Category: NEWS

കൊറോണ രോഗികളുടെ എണ്ണം ആറുമാസത്തിനുള്ളില്‍ ഒരുകോടിയാകാന്‍ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന; നിയന്ത്രണവിധേയമായില്ലെങ്കില്‍ മരണസംഖ്യ 33 ലക്ഷം വരെ ഉയരാമെന്നും റിപ്പോര്‍ട്ട്

കൊറോണ വ്യാപനം തടയാന്‍ ലോകമാകെ 400 കോടിയിലേറെ ജനങ്ങള്‍ ലോക്ഡൗണില്‍ കഴിയുന്നത്. വിവിധ രാജ്യങ്ങളില്‍ മരണ സംഖ്യ ദിനം പ്രതി ഉയരുന്ന സ്ഥിതിയാണ്. അതേസമയം ആഫ്രിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം 6 മാസത്തിനുള്ളില്‍ ഒരുകോടിയാകാന്‍ സാധ്യതയെന്നു ലോകാരോഗ്യസംഘടന പറയുന്നു. ഈവര്‍ഷം 3 ലക്ഷം കോവിഡ് മരണമുണ്ടാകുമെന്നു...

രോഗികളെ തൊടേണ്ട, സെക്കന്റിനുള്ളിൽ ഒരാൾക്ക് കോവിഡ് 19 ഉണ്ടോ എന്ന് വ്യക്തമാകും; പുതിയ കണ്ടെത്തലുമായി ഇന്ത്യൻ മെഡിക്കൽ ശാസ്ത്രജ്ഞർ

കോവിഡ് കണ്ടെത്തുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്‍വെയർ വികസിപ്പിച്ച് ജപ്പാനിലെ ഇന്ത്യൻ മെഡിക്കൽ ശാസ്ത്രജ്ഞർ. ജപ്പാനിലെ ക്യോട്ടോയിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞര്‍ ഐഐടി റൂർക്കിയിലെ അധ്യാപകന്റെയും വിദ്യാർഥികളുടെയും പിന്തുണയോടെയാണു കണ്ടെത്തൽ നടത്തിയത്. ഇതുപയോഗിച്ച് നോവൽ കൊറോണ വൈറസുകളുടെ സാന്നിധ്യം കണ്ടെത്താനും ലക്ഷണങ്ങൾ ഇല്ലാത്തവരിൽനിന്നു നിഗമനങ്ങളിലെത്താനും സാധിക്കും....

കോവിഡ് 19 ; രണ്ടാം ഘട്ടത്തില്‍ പടര്‍ന്നു പിടിച്ച കാസര്‍കോടിന്റെ ഒരു മാസം കഴിഞ്ഞപ്പോഴുള്ള അവസ്ഥ…

കാസർകോട് : കോവിഡ് 19 രോഗം രണ്ടാം ഘട്ടം കാസർകോട് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ട് ഒരു മാസം തികയുമ്പോൾ ജില്ലയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് നോക്കാം . 168 രോഗികളിൽ ഒരു മാസത്തിനുള്ളിൽ 107 പേർ രോഗമുക്തി നേടിയതും നിരീക്ഷണത്തിൽ കഴിഞ്ഞവരുടെ എണ്ണം...

ലബോറട്ടറിയിലെ ജോലിക്കാരിയായ പെണ്‍കുട്ടിയില്‍നിന്ന് ആണ്‍സുഹൃത്തിന് പകര്‍ന്നു; കൊറോണയുടെ ഉറവിടം പുറത്തുവിട്ട് യുഎസ് മാധ്യമം

കൊറോണ വൈറസിന്റെ ഉറവിടത്തെക്കുറിച്ച് വിവിധ റിപ്പോര്‍ട്ടുകള്‍ ഇതിനകം വന്നു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഇങ്ങനെയാണ്. ചൈനയിലെ വുഹാനിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍ ഇന്റേണ്‍ ആയി ജോലി ചെയ്യുന്നയാള്‍ അബദ്ധത്തില്‍ ചോര്‍ത്തിയതാണ് നോവല്‍ കൊറോണ വൈറസെന്ന് യുഎസ് മാധ്യമം.ഫോക്‌സ് ന്യൂസിലെ ഈ വാര്‍ത്ത...

ഞാനെന്താ പൊട്ടനാണോ? ഇന്ത്യയ്ക്കു വേണ്ടി 300 ഏകദിനം കളിച്ചയാളാണ് ഞാന്‍…ഷുഭിതനായി ധോണി

മുംബൈന്മ 'ക്യാപ്റ്റന്‍ കൂള്‍' എന്നറിയപ്പെടുന്ന ഇന്ത്യന്‍ നായകനാണ് മഹേന്ദ്രസിങ് ധോണി. അതീവ സമ്മര്‍ദ്ദ ഘട്ടത്തിലും ഏറ്റവും ശാന്തതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന നായകന്‍. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 ലോകകിരീടങ്ങളും ചാംപ്യന്‍സ് ട്രോഫിയും സമ്മാനിച്ച ഏക നായകനെന്ന പേരും ധോണിക്കു സ്വന്തം. 'ക്യാപ്റ്റന്‍ കൂള്‍' എന്ന്...

കേരളത്തിന് വീണ്ടും ആശ്വാസ ദിനം; ഇന്ന് ഒരാള്‍ക്ക് മാത്രം കൊവിഡ്… 10 പേര്‍ രോഗ മുക്തരായി;

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 10 പേര്‍ രോഗ മുക്തരായി. കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കാണ് കൊവിഡ് രോഗബാധ ഇന്ന് സ്ഥിരീകരിച്ചത്. 10 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍ഗോഡ് ജില്ലയിലെ ആറു പേരുടെയും എറണാകുളം ജില്ലയിലെ...

ലോക്ഡൗണ്‍ കാലത്ത് കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ തിരഞ്ഞ 150 പേരെ തിരിച്ചറിഞ്ഞു : വാട്‌സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ തിരഞ്ഞ 150 പേരെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. ഇന്റര്‍നെറ്റില്‍ മുഴുകുന്ന കുട്ടികളെ പാട്ടിലാക്കാന്‍ പ്രത്യേകസംഘങ്ങളുണ്ടെന്നും കേരളത്തില്‍ നിന്നുള്ളതടക്കം ഒട്ടേറെ ചിത്രങ്ങള്‍ ലോക്ഡൗണ്‍ കാലത്ത് അപ്‌ലോഡ് ചെയ്‌തെന്നും അന്വേഷണത്തില്‍ വ്യക്തമായി. വാട്‌സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ കണ്ടെത്താന്‍ നടപടി...

വിജിലന്‍സ് അന്വേഷണം; പിണറായി കോടികള്‍ മുടക്കി ഉണ്ടാക്കിയ ഇമേജ് തകര്‍ത്തതിന്റെ പകയെന്ന് കെ എം ഷാജി

കോഴിക്കോട്: ദുരിതാശ്വാസ ഫണ്ടിനെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി തന്നെ വേട്ടയാടുന്നെന്ന് കെ.എം. ഷാജി എംഎല്‍എ. 25 ലക്ഷം കോഴ വാങ്ങിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ പ്രതികരിക്കുകയായിരുന്നു കെ. എം. ഷാജി. തനിക്കെതിരെ കേസെടുപ്പിച്ചത് മുഖ്യമന്ത്രിയാണ്. പിണറായി കോടികള്‍ മുടക്കി...

Most Popular

G-8R01BE49R7