Category: NEWS

നിത്യേനയുള്ള മുഖ്യമന്ത്രിയുടെ പത്രസമ്മേളനം നിര്‍ത്തി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ ഘട്ടംമുതല്‍ മുഖ്യമന്ത്രി നടത്തിയിരുന്ന പതിവു പത്രസമ്മേളനം വ്യാഴാഴ്ചയോടെ നിര്‍ത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലംകണ്ടതിന്റെയും രോഗബാധയുള്ളവരെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നതിന്റെയും സന്തോഷം പങ്കിട്ടാണ് അവസാന പത്രസമ്മേളനം മുഖ്യമന്ത്രി അവസാനിപ്പിച്ചത്. അതേസമയം, പ്രതിപക്ഷ ആരോപണം ശക്തമാകുകയും സര്‍ക്കാര്‍ നടപടി വിവാദത്തിലാകുകയും ചെയ്ത...

ഇന്ത്യക്കാര്‍ക്ക് ഇത്രയും സന്തോഷം ആകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ദിവസവും ഓരോ സിക്‌സടിക്കാന്‍ സച്ചിനെ അനുവദിക്കുമായിരുന്നു: അക്തര്‍

സച്ചിനും അക്തറും തമ്മിലുള്ള പോരാട്ടം ഒരുകാലത്ത് ക്രിക്കറ്റ് കളത്തിലെ ഏറ്റവും ആവേശകരമായ കാഴ്ചയായിരുന്നു. 1999ല്‍ ഏഷ്യന്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റില്‍ അടുത്തടുത്ത പന്തുകളില്‍ രാഹുല്‍ ദ്രാവിഡിന്റെയും സച്ചിന്റെയും വിക്കറ്റുകള്‍ അക്തര്‍ തെറിപ്പിച്ചതു പലരും മറന്നു കാണില്ല. സൂപ്പര്‍ ഫാസ്റ്റ് ബോളിങ്ങിന്റെ...

ഏപ്രില്‍ 20 മുതല്‍ നല്‍കുന്ന ഇളവുകള്‍ അറിയാം

തിരുവനന്തപുരം: ഏപ്രില്‍ 20 മുതല്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കുന്നതിന് പ്രത്യേകം ക്രമീകരണം ഏര്‍പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടവിട്ട ദിവസങ്ങളില്‍ വാഹനങ്ങള്‍ ഓടിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തും. ഒറ്റ, ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഓടാന്‍ അനുവദിക്കുന്ന രീതിയിലാണ് ഇളവുകള്‍. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ അടക്കം...

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുനിയന്ത്രണങ്ങള്‍ പൂര്‍ണതോതില്‍ നടപ്പാക്കും; കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ കര്‍ശന നിയന്ത്രണം തുടരും

തിരുവനന്തപുരം : കോവിഡ് ബാധിത പ്രദേശങ്ങളെ രോഗത്തിന്റെ തീവ്രതയനുസരിച്ച് പ്രത്യേക മേഖലകളാക്കി തിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നാല് വടക്കന്‍ ജില്ലകളെ ഒറ്റ ഹോട്‌സ്‌പോട്ടായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹോട്‌സ്‌പോട്ടായ പ്രത്യേക പ്രദേശങ്ങള്‍ കണ്ടെത്തി പൂര്‍ണമായി അടച്ചിടും. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച...

കൊറോണയ്‌ക്കെതിരേ പോരാടാന്‍ പ്ലാസ്മ ദാനം ചെയ്യാന്‍ ആയിരക്കണക്കിന് പേര്‍

ന്യൂയോര്‍ക്ക്: കൊറോണയ്‌ക്കെതിരേ പോരാടാന്‍ സ്വന്തം രക്തത്തിലെ പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറെടുത്ത് അമേരിക്കയിലെ വൈറസ് മുക്തരായ രോഗികള്‍. രോഗം ഭേദമായവരുടെ രക്തത്തില്‍ കൊവിഡിനെ ചെറുക്കാനുള്ള ആന്റിബോഡികളുടെ സാന്നിധ്യമുണ്ടാകും. ഇത് പ്രയോജനപ്പെടുത്തിയാണ് ചികിത്സ നടക്കുക. ഇതിനായി ഇവരില്‍നിന്ന് പ്ലാസ്മ ശേഖരിച്ച് രോഗികളില്‍ ചികിത്സ നടത്തും. രോഗമുക്തരാകാനുള്ളവര്‍ക്ക് പ്ലാസ്മ...

കോവിഡ്19 പ്രതിസന്ധി മുതലെടുത്ത് ഹാക്കര്‍മാര്‍ രംഗത്തിറങ്ങുമെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: ഏപ്രില്‍ 16 : ലോകമെങ്ങും കൊറോണ വൈറസ് ബാധ പടരുന്നതിനിടെ സൈബര്‍ സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ടി ഗ്ലോബല്‍ കമ്പനിയായ സൈബര്‍ പ്രൂഫ്. സൈബര്‍ കുറ്റവാളികളും സ്‌റ്റേറ്റ് സ്‌പോണ്‍സേഡ് ഹാക്കര്‍മാരും ഉള്‍പ്പെടെ സാഹചര്യം മുതലെടുക്കാനും നശീകരണ പ്രവര്‍ത്തനങ്ങള്‍...

നിങ്ങള്‍ കേരളത്തെ കണ്ടു പഠിക്കണം… ഒന്നാമതാണ് കേരളം!

നിങ്ങള്‍ കേരളത്തെ കണ്ടു പഠിക്കണം. കേരളത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് തമിഴിലെ പ്രശസ്ത നിര്‍മാതാവ് എസ്.ആര്‍ പ്രഭു. കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊറോണ മോചിതരാകുന്ന ആള്‍ക്കാരുടെ എണ്ണത്തില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നാമതാണ് കേരളം. ഇതിന്റെ...

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 4, കോഴിക്കോട് 2, കാസര്‍കോട് 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകളുടെ എണ്ണം. 5 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കം മൂലവും രോഗം വന്നു. 27 പേരുടെ പരിശോധനാ...

Most Popular

G-8R01BE49R7