Category: NEWS

ഗ്രീന്‍, ഓറഞ്ച്-ബി സോണുകളില്‍ ഇന്നുമുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍; ഓറഞ്ച് – എയില്‍ 24നു ശേഷം

തിരുവനന്തപുരം: കേരളത്തില്‍ ഏപ്രില്‍ 20 (തിങ്കളാഴ്ച) മുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ഗ്രീന്‍, ഓറഞ്ച് ബി സോണുകളിലാണ് ഇളവുകള്‍ വരികയെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലോക്ക്ഡൗണുകള്‍ നടപ്പാക്കാന്‍ കേരളത്തെ നാലു സോണുകളായാണ് തിരിച്ചിട്ടുള്ളത്. റെഡ് സോണ്‍, ഓറഞ്ച് എ, ഓറഞ്ച്...

ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ്; ആശ്വാസമാകാതെ വടക്കന്‍ ജില്ലകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്കു കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട് സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ അബുദാബിയില്‍ നിന്നും കാസര്‍കോട് ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നുമാണ് വന്നത്. സംസ്ഥാനത്ത്...

ഒരു ഓവറില്‍ ആറ് സിക്‌സറിടച്ച ബാറ്റ് മാച്ച് റഫറി പരിശോധിച്ചു; യുവരാജിന്റെ വെളിപ്പെടുത്തല്‍

ഒരു ഓവറിലെ എല്ലാ ബോളുകളും സിക്‌സറിടച്ച യുവിയുടെ മാസ് പ്രകടനം ആരും മറന്നു കാണില്ല. ആദ്യ ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലിഷ് താരം സ്റ്റുവാര്‍ട്ട് ബ്രോഡിനെതിരെ ആണ് ഒരു ഓവറില്‍ ആറു സിക്‌സ് നേടിയത്. എന്നാല്‍ ഈ പ്രകടനം കാഴ്ചവച്ച തന്റെ ബാറ്റിന്റെ കാര്യത്തില്‍ വിവിധ...

സ്പ്രിന്‍ക്ലര്‍ വിവാദം; സിപിഐക്ക് അതൃപ്തി

യുഎസ് കമ്പനി സ്പ്രിന്‍ക്ലറുമായി സര്‍ക്കാര്‍ ഡേറ്റാ കരാറിലേര്‍പ്പെട്ടതില്‍ സഖ്യകക്ഷിയായ സിപിഐക്കു കടുത്ത അതൃപ്തി. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശ കമ്പനിയുമായി കരാറുണ്ടാക്കിയതും നിയമവകുപ്പിനെയും മന്ത്രിസഭയെയും മറികടന്നു നീങ്ങിയതും തെറ്റെന്നാണ് സിപിഐ നേതൃത്വത്തിനുള്ളിലെ വികാരം. കോവിഡ് ലോക്ഡൗണ്‍ കഴിഞ്ഞ് സിപിഐ നിര്‍വാഹകസമിതി ചര്‍ച്ച ചെയ്തതിനു ശേഷമാകും പരസ്യപ്രതികരണം. ഇന്ത്യന്‍...

രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ ലേഡി ഹാര്‍ഡിഞ്ച് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും ആറ് നഴ്‌സുമാര്‍ക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയതായി രോഗ ബാധ സ്ഥിരീകരിച്ചവരെ ക്വാറന്റീനിലാക്കി അവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കി തുടങ്ങിയിരിക്കുകയാണ്. അതേസമയം ഹിമാചല്‍...

ആല്‍പ്‌സ് പര്‍വതനിരകളില്‍ ഇന്ത്യന്‍ പതാക; കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയ്ക്ക് ആദരം

കോവിഡിനെതിരെ ഇന്ത്യ നടത്തുന്ന മാതൃകാ ചെറുത്തുനില്‍പ്പിന് ആദരമൊരുക്കി സ്വിറ്റ്‌സര്‍ലന്‍ഡ്. ആല്‍പ്‌സ് പര്‍വതനിരകളിലെ ഏറ്റവും പ്രശസ്തമായ മാറ്റര്‍ഹോണ്‍ പര്‍വതത്തില്‍ ഇന്ത്യയുടെ ദേശീയപതാകയുടെ ചിത്രം പ്രദര്‍ശിപ്പിച്ചാണ് പിന്തുണ പ്രഖ്യാപിച്ചത്. ഈ ചിത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ പങ്കുവച്ചു. പര്‍വതത്തില്‍ ഇന്ത്യയുടെ പതാക പ്രദര്‍ശിപ്പിച്ചതിലൂടെ കോവിഡ് പോരാട്ടത്തിനുള്ള ഐക്യദാര്‍ഢ്യം...

വാടകയ്ക്ക് പകരം സെക്‌സിന് നിര്‍ബന്ധിക്കുന്നു; കൊറോണയ്ക്കിടെ ഇങ്ങനെയും…

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തൊഴില്‍ വ്യവസായ രംഗങ്ങള്‍ പ്രതിസന്ധിയിലാണ്. ലോക്ക്ഡൗണ്‍ മൂലം പലര്‍ക്കും ജോലിയും ശമ്പളവുമില്ല. ഈ സാഹചര്യം മുതലെടുത്ത് യുഎസിലെ ഹവായിയില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. താമസിക്കുന്ന കെട്ടിടങ്ങളുടെ വാടക നല്‍കാന്‍ കഴിയാത്തതിനാല്‍ പല സ്ത്രീകളും ചൂഷണം നേരിടേണ്ടി വരുന്നതായി...

രാജ്യത്ത് ലോക്ഡൗണിന് ശേഷവും ട്രെയിന്‍ സര്‍വീസ് ഉടനുണ്ടാവില്ല…

ന്യൂഡല്‍ഹി : രാജ്യത്ത് ലോക്ഡൗണിന് ശേഷവും ട്രെയിന്‍ സര്‍വീസ് ഉടനുണ്ടാവില്ല. ട്രെയിന്‍ സര്‍വീസ് മേയ് 15ന് ശേഷമാകും തുടങ്ങുക. വിമാനസര്‍വീസുകളും മേയ് 15ന് ശേഷം തുടങ്ങാനാണു സാധ്യത. കേന്ദ്ര മന്ത്രിസഭാ സമിതിയാണ് തീരുമാനമെടുത്തത്. അന്തിമതീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വിട്ടു. ടിക്കറ്റ് ബുക്കിങ് പുനഃരാരംഭിക്കരുതെന്നു വിമാന...

Most Popular

G-8R01BE49R7