Category: NEWS

സ്‌കൂളിലെ പീഡനം; പ്രതി നിരപരാധിയെന്ന് ഡിജിപിക്ക് ഭാര്യയുടെ നിവേദനം; സത്യാവസ്ഥ അറിഞ്ഞില്ലെങ്കില്‍ ജീവനൊടുക്കേണ്ടി വരും

കണ്ണൂര്‍: പാനൂര്‍ പാലത്തായി പീഡനക്കേസില്‍ പ്രതിയായ ബി.ജെ.പി. നേതാവിന്റെ ഭാര്യ ഡി.ജി.പിക്കു നിവേദനം നല്‍കി. പത്തു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പത്മരാജന്‍ നിരപരാധിയാണെന്നു ചൂണ്ടിക്കാണിച്ചാണു ഭാര്യ ജീജ ഡി.ജി.പിക്കു നിവേദനം നല്‍കിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ബി.ജെ.പി....

യുവരാജ് ജി…ഡല്‍ഹി നിങ്ങളോട് കടപ്പെട്ടിരിക്കുന്നു

ന്യൂഡല്‍ഹി: പ്രതിസന്ധി ഘട്ടത്തില്‍ താങ്ങായി എത്തിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന് നന്ദിയറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് യുവരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള യുവി ഫൗണ്ടേഷന്‍ 15,000...

രാജ്യത്തു കോവിഡ് ബാധിതച്ച് മരണം 488 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി : രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം 14,792 ആയി. ഇതില്‍ 488 പേര്‍ മരിച്ചു; 2015 പേര്‍ സുഖംപ്രാപിച്ചു. ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 991 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചു; 43 പേര്‍ മരിച്ചു. നാവികസേനയുടെ പശ്ചിമ കമാന്‍ഡ് ആസ്ഥാനത്ത്...

പരീക്ഷകൾ മേയ് 11 മുതൽ നടത്തും; തയാറെടുപ്പുകൾ തുടങ്ങി

പരീക്ഷകൾ മേയ് 11 മുതൽ നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ നടത്താൻ സർവകലാശാലകൾക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. മൂല്യനിർണയം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനും നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈസ് ചാൻസിലർമാരുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ നടത്തിയ വീഡിയോ കോൺഫറൻസിങ്ങിനെ തുടർന്നാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. മൂല്യനിർണയം...

പണം നല്‍കാന്‍ വിസമ്മതിച്ച അമ്മയെ 17കാരന്‍ തീ കൊളുത്തി കൊന്നു

മുംബൈ: പണം നല്‍കാന്‍ വിസമ്മതിച്ച അമ്മയെ മകന്‍ തീ കൊളുത്തി കൊന്നു. ഇതുമായി ബന്ധപ്പെട്ട് പതിനേഴുകാരനായ മകനെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഒംസാനബാദ് ജില്ലയിലെ ടെര്‍ നഗരത്തിലാണ് സംഭവം. സംഭവ ദിവസം അമ്മയോട് മകന്‍ പണം ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ അമ്മ...

രാജ്യത്താദ്യമായി കായലില്‍ കോവിഡ് ഐസൊലേഷന്‍ സെന്റര്‍ …2000 പേരെ വരെ പാര്‍പ്പിക്കാം

രാജ്യത്താദ്യമായി ജലയാനങ്ങളില്‍ കോവിഡ് കെയര്‍ സെന്റര്‍ ഒരുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇതിന്റെ വെല്ലുവിളികള്‍ എന്തെല്ലാം എന്നറിയാനായി ആലപ്പുഴ ജില്ലാ ഭരണകൂടം ഇന്നലെ സംഘടിപ്പിച്ച മോക്ക് ഡ്രില്‍ വിജയകരമായതോടെ തുടര്‍നടപടികളിലേക്ക് കടക്കുകയാണ്. ആവശ്യമായി വന്നാല്‍ കൂടുതല്‍ പേരെ ഐസൊലേഷനില്‍ പാര്‍പ്പിക്കാനാണ് ഹൗസ് ബോട്ടുകളില്‍ പ്രത്യേക സൗകര്യങ്ങളോടെ മുറികള്‍...

ലോക്ക്ഡൗണിൽ ഇളവു നൽകിയാലും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന് ഡി.ജി.പി

ലോക്ക്ഡൗണിൽ ഇളവു നൽകിയാലും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ. ജനങ്ങൾ സ്വയം നിയന്ത്രിച്ച് അനാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കാൻ ഇനിയും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഘട്ട ലോക്ക്ഡൗൺ കാലയളവിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച സംശയങ്ങൾ ദുരീകരിച്ചുകൊണ്ട് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവശ്യ യാത്രകൾക്ക് മാത്രമേ...

കോവിഡ് രോഗമുക്തി നേടി തൃശൂരും; അഭിമാനത്തോടെ പ്രതിരോധ പ്രവര്‍ത്തകര്‍…

കൊവിഡ് 19 സ്ഥിരീകരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന അവസാന രോഗി രോഗമുക്തി നേടി. തുടര്‍ പരിശോധന ഫലങ്ങള്‍ നെഗറ്റീവായ ഇയാളെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യും. ഇതോടെ ജില്ലയില്‍ കൊവിഡ് 19 പോസിറ്റീവ് കേസുകള്‍...

Most Popular

G-8R01BE49R7