Category: NEWS

സ്പ്രിംക്ലര്‍ കമ്പനിക്ക് കൊറോണയ്‌ക്കെതിരെ പ്രതിരോധ മരുന്നിനായി ഗവേഷണം നടത്തുന്ന കമ്പനിയുമായി ബന്ധം

തിരുവനന്തപുരം: സ്പ്രിംക്ലര്‍ കമ്പനിക്ക് കൊറോണയ്‌ക്കെതിരെ പ്രതിരോധ മരുന്നിനായി ഗവേഷണം നടത്തുന്ന കമ്പനിയുമായി ബന്ധമെന്ന് റിപ്പോര്‍ട്ട്. ഡേറ്റ കൈമാറ്റ ആരോപണത്തില്‍ കുരുങ്ങിയ സ്പ്രിംക്ലറിന് അന്താരാഷ്ട്ര മരുന്നു നിര്‍മാണ കമ്പനി ഫൈസറുമായാണ് ബന്ധമുള്ളത്. ഇവര്‍ ആവശ്യപ്പെട്ടത് കൊറോണ രോഗികളുടെ വിവരമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. മാതൃഭൂമി ന്യൂസാണ്...

മാസ്‌ക് ധരിച്ചില്ലെങ്കില്‍ പെട്രോളും ഡീസലുമില്ല

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാതെവരുന്നവര്‍ക്ക് ഇനിമുതല്‍ പെട്രോളും ഡീസലുമില്ല. പെട്രോള്‍ പമ്പിലെ ജീവനക്കാരുടെ സുരക്ഷമാനിച്ച് ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റേതാണ് തീരുമാനം. അവശ്യസേവന മേഖലയിലായതിനാല്‍ 365 ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയാണ് പെട്രോള്‍ പമ്പുകള്‍. നിരവധിപേരാണ് ഓരോദിവസവും പെട്രോള്‍ പമ്പിലെത്തുന്നത്. ഇക്കാര്യങ്ങള്‍...

സംസ്ഥാനത്ത് 88 ഹോട്ട്‌സ്‌പോട്ടുകളില്‍ നിങ്ങളുടെ സ്ഥലം ഉണ്ടോ..? ഈ ലിസ്റ്റ് നോക്കൂ…

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് 19 ഹോട്ട് സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 88 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് (കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി, പഞ്ചായത്തുകള്‍ ഉള്‍പ്പെടെ) ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചത്. ഇക്കാര്യം ആരോഗ്യ വകുപ്പുമന്ത്രി കെ.കെ.ശൈലജ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്. പോസിറ്റീവ് കേസ്, െ്രെപമറി കോണ്ടാക്ട്, സെക്കന്‍ഡറി കോണ്ടാക്ട്...

പ്രധാനമന്ത്രി ദുരിതാശ്വാസത്തിന്റെ പേരിലും തട്ടിപ്പ്; പ്രചരിപ്പിച്ചവരില്‍ ബിജെപി നേതാക്കളും

പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ദുരിതാശ്വാസ നിധിയുടെ പേരിൽ തട്ടിപ്പ്. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വെബ്സൈറ്റ് അഡ്രസ്സ് പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ബിജെപി നേതാക്കൾ അടക്കമുള്ളവർ ഈ വ്യാജ വെബ്സൈറ്റ് അഡ്രസ് പങ്കുവച്ചിട്ടുണ്ട്. അബദ്ധം മനസ്സിലാക്കിയ ചിലർ പിന്നീട് തങ്ങളുടെ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തെങ്കിലും മറ്റു ചിലർ...

ലോക്ക്ഡൗണ്‍ ഇളവുകള്‍: കേരളത്തിനെതിരേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: കേരളം ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഏപ്രില്‍ 15ലെ ഉത്തരവില്‍ വെള്ളം ചേര്‍ത്തു. വര്‍ക്‌ഷോപ്, ബാര്‍ബര്‍ ഷോപ്, റസ്റ്ററന്റ്, ബുക്‌സ്‌റ്റോര്‍ എന്നിവ തുറന്നു. കാര്‍, ബൈക്ക് യാത്രകളിലും കൂടുതല്‍ പേരെ അനുവദിച്ചു. നഗരങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍ അനുവദിച്ചതും ചട്ടവിരുദ്ധമാണെന്ന് ആഭ്യന്തര...

ജീവനക്കാരുടെ പെന്‍ഷനോ ശമ്പളമോ വെട്ടിക്കുറയ്ക്കില്ല

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനോ ശമ്പളമോ വെട്ടിക്കുറയ്ക്കില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനില്‍ 20 ശതമാനം കുറവ് വരുത്താനായി ആലോചിക്കുന്നതായി പുറത്തുവന്ന വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് സാമ്പത്തിക ക്രമീകരണങ്ങള്‍ ശമ്പളത്തയോ പെന്‍ഷനയോ ഒരു...

പ്രതിപക്ഷത്തിന് മറുപടിയുമായി പിണറായി വിജയന്‍

തിരുവനന്തപുരം: സ്പ്രിംക്ലര്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിവാര സംവാദ പരിപാടിയായ 'നാം മുന്നോട്ടി'ലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷ ശ്രമം. കോവിഡിനെ പ്രതിരോധിച്ചതില്‍ സര്‍ക്കാരിന് സല്‍പ്പേര് കിട്ടരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹം. ആദ്യം മുതല്‍ ഇതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്....

പെണ്ണിന് എന്താ കുഴപ്പം..!!! തന്നെ അനുകരിച്ച് വൈറലാക്കിയ കൊച്ചുമിടുക്കിയെ നേരിട്ട് വിളിച്ച് ശൈലജ ടീച്ചറുടെ അഭിനന്ദനം

'എന്താ പെണ്ണിന് കുഴപ്പം..' എന്ന ഡയലോഗ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിയമസഭയില്‍ നടത്തിയ തീപ്പൊരി പ്രസംഗത്തിലെ ഭാഗമായിരുന്നു. ഇതിന്റെ വീഡിയോ വൈറലായിരുന്നു. ഒട്ടും ആവേശം ചോരാതെ ഈ വാക്യങ്ങള്‍ അവതരിപ്പിച്ച് സമൂഹമാധ്യമങ്ങളുടെ കയ്യടി വാങ്ങുകയാണ് ഒരു കൊച്ചു മിടുക്കി. നോക്കിലും നില്‍പ്പിലും വാക്കിലും 'ടീച്ചറിനെ' വാര്‍ത്തുവച്ചപോലെ...

Most Popular

G-8R01BE49R7