Category: NEWS

195 ഓളം പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിച്ച സിനഗ ഇനി ‘ക്രൂരന്മാരുടെ കൊട്ടാര’ ത്തില്‍

195 ഓളം പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിച്ച സിനഗ ഇനി 'ക്രൂരന്മാരുടെ കൊട്ടാര' ത്തില്‍ബ്രിട്ടനിലെ അതിക്രൂരനായ പീഡകന്‍ റെയ്ന്‍ഹാര്‍ഡ് സിനഗയെ 'ക്രൂരന്മാരുടെ കൊട്ടാരം' എന്നറിയപ്പെടുന്ന വെസ്റ്റ് യോക്ക്‌ഷെയറിലെ ജയിലിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. മാഞ്ചസ്റ്ററിലെ സ്‌ട്രേഞ്ച് വേയ്‌സ് ജയിലില്‍നിന്നാണ് ഇന്‍ഡൊനീഷ്യന്‍ സ്വദേശിയായ സിനഗയെ എ കാറ്റഗറിയില്‍പ്പെട്ട...

എല്ലാ അക്കൗണ്ടുകളിലേക്കും 7500 രൂപ ഉടന്‍ നിക്ഷപിക്കണം; ആവശ്യവുമായി കോണ്‍ഗ്രസ്

വിധവകളുടെയും ഭിന്നശേഷിക്കാരുടെയും പ്രായം ചെന്നവരുടെയും പെന്‍ഷന്‍ അക്കൗണ്ടുകളിലേക്കും എല്ലാ ജന്‍ ധന്‍ അക്കൗണ്ടുകളിലേക്കും 7500 രൂപവീതം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നിക്ഷേപിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ രൂപവത്കരിച്ച കോണ്‍ഗ്രസിന്റെ കൂടിയാലോചനാ സമിതി യോഗം ചേര്‍ന്നശേഷമാണ് ഈ നിര്‍ദ്ദേശം...

പൊങ്ങച്ചം പറയാനല്ല വാര്‍ത്താ സമ്മേളനം..!!! ആരും വിഷമിക്കേണ്ട ഇനി എല്ലാദിവസവും ഉണ്ടാകും

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ തീരുന്നതുവരെ എല്ലാ ദിവസവും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തും. തിങ്കളാഴ്ച വൈകീട്ട് നാലുമണിക്ക് ചേര്‍ന്ന അവലോകന യോഗത്തിലാണ് ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നുവരെ എല്ലാദിവസവും വാര്‍ത്താ സമ്മേളനം തുടരുമെന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചത്. വാര്‍ത്താസമ്മേളനം നിര്‍ത്തിയതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള വിവരങ്ങള്‍ അറിയാന്‍ സാധിക്കുന്നില്ലെന്ന്...

സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം വീണ്ടും കൂടി; ഇന്ന് ആറ് പേര്‍ക്ക് കൂടി രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ആറു പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച ആറുപേരും കണ്ണൂര്‍ സ്വദേശികളാണ്. ഇവരില്‍ അഞ്ചുപേരും വിദേശത്തുനിന്നുവന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. 21 പേര്‍ക്ക്...

ലോക് ഡൗണ്‍ ഇളവ്; മൊബൈല്‍ ഫോണ്‍ കടകളില്‍ വന്‍ തിരക്ക്

കൊച്ചി : ലോക്ഡൗണില്‍ ചെറിയ ഇളവ് ലഭിച്ചപ്പോള്‍ ഇലട്രോണിക് സാധനങ്ങള്‍ വാങ്ങാന്‍ വന്‍ തിരക്ക്. ഇലക്ട്രോണിക്‌സ് കടകളും ഫാന്‍, എസി വില്‍പന കടകളും തുറന്നപ്പോള്‍ മൊബൈല്‍ ഫോണ്‍ കടകളില്‍ തിരക്ക്. മറൈന്‍െ്രെഡവിലെ പെന്റ്ാ മേനക ഷോപ്പിങ് കോംപ്ലക്‌സില്‍ തിരക്കു നിയന്ത്രിക്കാന്‍ പൊലീസ് സംവിധാനം...

സിക്‌സടിക്കാനറിയില്ലെന്ന് പരിഹാസം, ഇഷാന്തിന്റെ സിക്‌സര്‍; ജഡേജയോട് കലിപ്പില് തീര്‍ത്ത് ധോണി

'വടികൊടുത്ത് അടിവാങ്ങുക' എന്നു കേട്ടിട്ടില്ലേ? ഐപിഎല്‍ 12–ാം സീസണിലെ ക്വാളിഫയര്‍ പോരാട്ടത്തിനിടെ നടന്ന, ഈ പ്രയോഗത്തെ സാധൂകരിക്കുന്നൊരു സംഭവം വെളിപ്പെടുത്തി ഇന്ത്യന്‍ പേസ് ബോളര്‍ ഇഷാന്ത് ശര്‍മ. ഒരു യുട്യൂബ് ചാനലിലെ ക്രിക്കറ്റ് ചാറ്റ് ഷോയിലാണ് ധോണിയുമായി ബന്ധപ്പെട്ട് 'അസാധാരണ'മായ ഈ സംഭവം ഇഷാന്ത്...

ഓസ്‌ട്രേലിയയില്‍ പിണറായിക്ക് നന്ദി..!!! പരിഹാസവുമായി കെ.എം. ഷാജി

മുഖ്യമന്ത്രി പിണറായിയും കെ.എം. ഷാജി എംഎല്‍എയും തമ്മിലുള്ള തര്‍ക്കം അവസാനിക്കുന്നില്ല. ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ട് ഇതാണ്. ഓസ്‌ട്രേലിയയിലെ ഒരു കൂറ്റന്‍ കെട്ടിടത്തിന് മുന്നിലെ ഒരു കൂറ്റന്‍ ബോര്‍ഡ്. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. 'താങ്ക്‌സ് പിണറായി'. കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ടുള്ള ചിത്രം ഇലക്ട്രോണിക്...

ലോക്ക്ഡൗണ്‍ ഇളവുകളില്‍ മാറ്റം; പ്രധാനപ്പെട്ട ഇളവുകള്‍ പിന്‍വലിച്ചു

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവുകളില്‍ തിരുത്തല്‍ വരുത്തി കേരളം. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുമുള്ള അനുമതിയാണ് പിന്‍വലിച്ചത്. സംസ്ഥാനം പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇളവുകള്‍ക്കെതിരെ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണിത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തിന് കത്തയച്ചിരുന്നു....

Most Popular

G-8R01BE49R7