Category: NEWS

അമേരിക്ക സൗദിയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി നിര്‍ത്തിയേക്കും

വാഷിങ്ടന്‍: ആഭ്യന്തര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയില്‍നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി നിര്‍ത്താനുള്ള സാധ്യത പരിഗണിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എക്‌സിക്യൂട്ടീവ് അതോറിറ്റിയുടെ കീഴിലുള്ള ഇറക്കുമതി തടയാന്‍ റിപ്പബ്ലിക്കന്‍ നിയമനിര്‍മാതാക്കള്‍ ആവശ്യപ്പെട്ടതിനെക്കുറിച്ചു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാരാളം എണ്ണയുണ്ടെന്നും അതിനാല്‍ ഇക്കാര്യം...

മഞ്ഞളും ഉപ്പും കലക്കിയ വെള്ളം വായില്‍ കൊണ്ടാല്‍ കൊറോണ ഭേദമാകും: മന്ത്രി

ബെംഗളൂരു : മഞ്ഞള്‍ കലക്കിയ വെള്ളം വായില്‍ കൊണ്ടാല്‍! കോവിഡ് മാറുമെന്ന ഉപദേശം വിവാദമായതോടെ വിശദീകരണവുമായി ആരോഗ്യമന്ത്രി ശ്രീരാമുലു. ചൂടുവെള്ളത്തില്‍ ഉപ്പും മഞ്ഞളും ചേര്‍ത്തു വായില്‍കൊള്ളുന്നതു രോഗത്തിനു പ്രതിവിധിയാണെന്നായിരുന്നു പ്രസ്താവന. 'മഞ്ഞളും ഉപ്പും ചേര്‍ത്ത വെള്ളം ദിവസേന 3 നേരം വായില്‍ക്കൊള്ളുന്നതും തണുത്ത വെള്ളത്തിനു പകരം...

രാഷ്ട്രപതി ഭവനിലും കോവിഡ്; നൂറോളം പേര്‍ ക്വാറന്റീനില്‍

ന്യൂഡല്‍ഹി: ഒരു ശുചീകരണ തൊഴലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ രാഷ്ട്രപതി ഭവനിലെ നൂറോളം പേരെ ക്വാറന്റീന്‍ ചെയ്തതായി റിപ്പോര്‍ട്ട്. നാലു ദിവസം മുമ്പാണ് ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരോടും അവരുടെ കുടുബാംഗങ്ങളോടും വീടുകളില്‍ ക്വാറന്റീനില്‍ കഴിയാന്‍...

കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയില്‍..? യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

സോള്‍: ഉത്തര കൊറിയ ഭരണാധികാരി കിം ജോങ് ഉന്‍ അതീവ ഗുരുതര നിലയിലെന്ന് റിപ്പോര്‍ട്ട്. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് വാര്‍ത്ത. ഏപ്രില്‍ 12ന് കിമ്മിനെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഏപ്രില്‍ 11നാണ് കിം അവസാനം മാധ്യമങ്ങളെ കണ്ടത്. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് കിം അതീവ ഗുരുതര...

ട്വന്റി20 ലോകകപ്പ് തീരുമാനം ഓഗസ്റ്റിനു ശേഷം

ദുബായ്: ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിന്റെ ഭാവിയെപ്പറ്റിയുള്ള തീരുമാനം ഓഗസ്റ്റ് മാസത്തിനു ശേഷമേ ഉണ്ടാവുയെന്ന് ഐ.സി.സി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത ഒകേ്ടാബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ട്വന്റി20 ലോകകപ്പും മാറ്റിവയ്‌ക്കേണ്ടി വരുമെന്ന വര്‍ത്തകള്‍ക്കിടയിലാണ് ഓഗസ്റ്റ് മാസം വരെ ഈ കാര്യത്തില്‍ ഒരു...

കൊറോണ: ബ്രിട്ടനില്‍ ഒരു മലയാളി കൂടി മരിച്ചു

ലണ്ടന്‍ : കോവിഡ് ബാധിച്ച് ബ്രിട്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം കുറുമശേരി സെബി ദേവസി (50) ആണ് മരിച്ചത്. സതാംപ്റ്റണ്‍ ജനറല്‍ ആശുപത്രിയിലാണ് അന്ത്യം

ആശുപത്രിയില്‍ അനുമതി നിഷേധിച്ചു; കൊവിഡ് സ്ഥിരീകരിച്ച 25 രോഗികള്‍ തെരുവില്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ കൊവിഡ് രോഗികള്‍ പെരുവഴിയില്‍. ആശുപത്രി അധികൃതര്‍ അനുമതി നിഷേധിച്ചതോടെയാണ് രോഗികള്‍ മണിക്കൂറുകളോളം റോഡില്‍ നില്‍ക്കേണ്ടി വന്നത്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. കൊവിഡ് സ്ഥിരീകരിച്ച 25 രോഗികള്‍ മണിക്കൂറുകളോളം തെരുവില്‍ നില്‍ക്കേണ്ടി വന്നു. ആശുപത്രി അധികൃതരുടെ അവഗണന നേരിടേണ്ടി വന്ന ഒരാള്‍ സാമൂഹ്യമാധ്യമത്തിലൂടെ...

സ്വയം മുടിവെട്ടുന്ന ചിത്രങ്ങള്‍ പങ്കുവച്ച് സൂപ്പര്‍താരം…വനിതാ താരത്തിന്റെ കമന്റ് വൈറല്‍

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണില്‍ കുരുങ്ങിയതോടെ, കായിക താരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലബ്രിറ്റികള്‍ ഭാര്യമാരുടെ സഹായത്തോടെ മുടിവെട്ടുന്നത് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി തുടങ്ങിയവര്‍ ഭാര്യമാര്‍ മുടിവെട്ടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതിനിടെ...

Most Popular

G-8R01BE49R7