Category: NEWS

കൈയില്‍ ചുംബിച്ച് കോവിഡ് മാറ്റുമെന്ന് പറഞ്ഞ ആള്‍ദൈവം കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: കൈയില്‍ ചുംബിച്ചാല്‍ കോവിഡ് മാറുമെന്ന് പ്രചരിപ്പിച്ച ആള്‍ദൈവം കോവിഡ് ബാധിച്ച് മരിച്ചു. മധ്യപ്രദേശിലെ രത്‌ലാമില്‍ അസ്‌ലം ബാബയാണ് മരിച്ചത്. ജൂണ്‍ 3 നാണ് അസ്‌ലം ബാബയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ജൂണ്‍ 4ന് മരിച്ചു. കൈയില്‍ ചുംബിച്ച് കോവിഡ് മാറ്റുമെന്ന അവകാശവാദം വിശ്വസിച്ച് ഒട്ടേറെ...

ജോണ്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സഹോദരി; മൃതദേഹം ആരെയും കാണിച്ചില്ല

തിരുവനന്തപുരം : പൊഴിയൂര്‍ സ്വദേശി ജോണ്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സഹോദരി. മൃതദേഹം ആരെയും കാണിക്കാന്‍ ജോണിന്റെ ഭാര്യവീട്ടുകാര്‍ കൂട്ടാക്കിയില്ല. ജോണിന് അസുഖങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും മരണകാരണം വ്യക്തമല്ലെന്നും സഹോദരി ആരോപിച്ചു. ഭീഷണിയുണ്ടെന്ന് മരിക്കുന്നതിനു മുന്‍പ് സഹോദരിയുടെ മകനോട് പറഞ്ഞിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന്...

മാതാവിനെ ജോലിയില്‍ സഹായിക്കുന്നതിനിടെ വീട്ടിലേക്ക് പോയ വിദ്യാര്‍ഥിനി മരിച്ച നിലയിൽ; ദുരൂഹതയെന്ന് കുടുംബം

ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം. പെണ്‍കുട്ടി ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് മാതാവ് അടക്കമുള്ളവരുടെ ആവശ്യം. സംഭവത്തില്‍ പ്രദേശത്തെ കഞ്ചാവ് മാഫിയക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി കുട്ടിയുടെ മുത്തശ്ശനും പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞദിവസം വൈകീട്ടാണ് കൊല്ലം...

ക്വാറന്റീന്‍ തീര്‍ന്നു; മംമ്ത കൊച്ചിയില്‍ നിന്നും അമേരിക്കയിലേയ്ക്ക് പറന്നു

കൊച്ചിയില്‍ നിന്നും ലോസ് ആഞ്ചല്‍സിലെത്തി ക്വാറന്റീന്‍ കാലം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ചു നടി മംമ്ത മോഹന്‍ദാസ്. വിമാനത്തില്‍ നിന്നുള്ള ചിത്രത്തിനൊപ്പമാണ് താരം സോഷ്യല്‍ മീഡിയയിലൂടെ വിവരം പങ്കുവച്ചത്. ലോക്ഡൗണ്‍ സമയത്ത് കൊച്ചിയിലെ വീട്ടിലായിരുന്നു മംമ്ത. എന്റെ 14 ദിവസത്തെ ക്വാറന്റീന്‍ ഇന്ന് അവസാനിക്കും....

‘മാസ്‌ക് ധരിക്കുന്നതാണ് സാമൂഹിക അകലം പാലിക്കുന്നതിനേക്കാള്‍ ഗുണം’

മാസ്‌ക് ഉപയോഗിച്ചത് വഴി പതിനായിരക്കണക്കിന് ആളുകള്‍ കോവിഡ് ബാധിക്കുന്നതില്‍ നിന്ന് രക്ഷപെട്ടിരിക്കാമെന്ന് പഠനം. വൈറസ് പടരാതിരിക്കാനും കോവിഡ് തടയാനും മുഖാവരണം ധരിക്കുന്നത് വളരെ പ്രധാനമാണെന്നും ഇത് സാമൂഹിക അകലം പാലിക്കുന്നതിനേക്കാളും വീട്ടില്‍ തന്നെ തുടരുന്നതിനേക്കാളും ഫലപ്രദമാണെന്നും അമേരിക്കയിലെ ദി പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി...

കൊലപാതകമെന്ന് സംശയം: മൂന്ന് മാസം മുന്‍പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം

തിരുവനന്തപുരം: പൊഴിയൂരില്‍ മൂന്ന് മാസം മുന്‍പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. പൊഴിയൂര്‍ സ്വദേശി ജോണിന്റെ മൃതദേഹമാണ് സെമിത്തേരിയില്‍ നിന്ന് പുറത്തെടുക്കുന്നത്. ജോണിന്റേത് ആത്മഹത്യ എന്നാണ് ഭാര്യയും മക്കളും പൊലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയെന്ന് ജോണിന്റെ സഹോദരിയും അച്ഛനും സംശയം അറിയിച്ചതോടെയാണ്...

മന്ത്രി എം.എം. മണിയ്ക്ക് അടിയന്തര ശസ്ത്രക്രിയ

തിരുവനന്തപുരം : തലച്ചോറിനും തലയോട്ടിക്കുമിടയിലെ രക്തസ്രാവത്തെ തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി എം.എം. മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. രക്തസ്രാവത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമെന്നും കുറച്ചു...

കഞ്ചാവുമായി സിനിമ-സീരിയല്‍ നടിയും ഡ്രൈവറും അറസ്റ്റില്‍

ഒരു കിലോയിലധികം കഞ്ചാവുമായി യുവതിയും കാര്‍ ഡ്രൈവറും അറസ്റ്റില്‍. കോട്ടയം വെച്ചൂര്‍ ഇടയാഴം സരിതാലയത്തില്‍ സരിത സലിം (28), സുഹൃത്തും കാര്‍ ഡ്രൈവറുമായ പാലക്കാട് പട്ടാമ്പി വല്ലപ്പുഴ മനക്കേതൊടിയില്‍ സുധീറു (45)മാണ് അറസ്റ്റിലായത്. സിനിമ- സീരിയല്‍ നടിയായ യുവതി ഇപ്പോള്‍ എറണാകുളം എളമക്കരയില്‍ വാടകയ്ക്കാണ്...

Most Popular