Category: NEWS

എം.ജി.രാധാകൃഷ്ണന്റെ ഭാര്യ പത്മജാ രാധാകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം : സംഗീത സംവിധായകന്‍ പരേതനായ എം.ജി.രാധാകൃഷ്ണന്റെ ഭാര്യ പത്മജാ രാധാകൃഷ്ണന്‍(68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഗാനരചയിതാവ്, ചിത്രകാരി എന്നീ നിലകളില്‍ ശ്രദ്ധേയയാണ്. മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തിലൂടെ മകന്‍ എം.ആര്‍. രാജാകൃഷ്ണന്‍ ഈണമിട്ട പാട്ടുകള്‍ക്ക് വരികളെഴുതിയാണ് മലയാള സിനിമയില്‍...

വീണ വിജയനും പി.എ. മുഹമ്മദ് റിയാസും ഇന്ന് വിവാഹിതരാകും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ. മുഹമ്മദ് റിയാസും ഇന്ന് വിവാഹിതരാകും. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ ലളിതമായ ചടങ്ങുകളോടെ പത്തരയ്ക്കാണു വിവാഹം. പിണറായിയുടെയും കമലയുടെയും ഏക മകളാണു വീണ. ഐടി ബിരുദധാരിയായ...

സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്ന് ആത്മാര്‍ത്ഥ സുഹൃത്ത് സൂര്യ ദ്വിവേദി: മരുന്നുകള്‍ കണ്ടെത്തിയതില്‍ സംശയിക്കത്തക്ക എന്തോ ഉണ്ട്

സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്യില്ലെന്ന് ആത്മാര്‍ത്ഥ സുഹൃത്തും പ്രശസ്ത ഭോജ്പുരി നടനുമായ സൂര്യ ദ്വിവേദി. സിനിമയിലെ തുടക്കകാലത്ത് ഇരുവരും ഒരുമിച്ചായിരുന്നു താമസം. ദൈവവിശ്വാസിയും ശുഭാപ്തി വിശ്വാസവും ഉള്ള വ്യക്തിത്വമായിരുന്നു സുശാന്തിന്റേത്. അദ്ദേഹത്തിന് ആത്മഹത്യ ചെയ്യാനാവില്ല. അമ്മയുമായി വളരെ അടുപ്പമുള്ള സ്വഭാവമായിരുന്നു സുശാന്തിന്റേതെന്നും സൂര്യ...

ഇങ്ങനെയുള്ള മുത്തുകള്‍ ഒക്കെ നമ്മുടെ ഇടയില്‍ ഉണ്ടല്ലോ..!!! എന്തൊരു കരുതലും സ്‌നേഹവും.. കൊറോണക്കാലം കഴിഞ്ഞ് ടീച്ചറമ്മയെ കെട്ടിപ്പിടിച്ച് നില്‍ക്കണം… ഡോക്റ്ററുടെ കുറിപ്പ് വൈറല്‍

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഡോക്ടർമാർക്ക് ആത്മവിശ്വാസം പകര്‍ന്ന ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ വാക്കുകൾ പങ്കുവച്ച് സോഷ്യൽ മീഡിയയിൽ വനിതാ ഡോക്ടറുടെ കുറിപ്പ്. കോവിഡ് കേസുകൾ തൃശ്ശൂരിൽ കൂടുന്നു എന്ന് ആശങ്കപ്പെട്ടു സങ്കടപ്പെട്ടിരുന്ന ഞാൻ ഈ സംസ്ഥാനത്തെ മുഴുവൻ ആരോഗ്യരംഗത്തെ നയിക്കുന്ന...

സിപിഎം നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക്…

ഹരിപ്പാട്: തദ്ദേശസ്വയം ഭരണ തെരെഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ ഹരിപ്പാട് സിപിഎമ്മില്‍ നിന്ന് കൂട്ടത്തോടെ അംഗങ്ങള്‍ കോണ്‍ഗ്രസില്‍ ചേരുന്നു. ഹരിപ്പാട് മുനിസിപ്പല്‍ ലോക്കല്‍ കമ്മറ്റി അംഗം അഡ്വ. ബി. ശിവപ്രസാദ്, കരുവാറ്റ എല്‍.സി. അംഗവും എന്‍. എസ്. എസ്. കരയോഗം സെക്രട്ടറി കൂടിയായ കൂടിയായ ജി.ഹരികുമാര്‍,...

സുശാന്ത് സിങ് രാജ്പുതിന്റെയും മാനേജര്‍ ദിഷ സാലിയന്റെയും മരണത്തില്‍ സാമ്യങ്ങള്‍ ഏറെ

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെയും പ്രമുഖ സെലിബ്രിറ്റി മാനേജര്‍ ദിഷ സാലിയന്റെയും മരണത്തില്‍ സാമ്യങ്ങള്‍ ഏറെ. മരണങ്ങള്‍ സംബന്ധിച്ച് ദുരൂഹതകള്‍ ഉയരുന്നു. ഇരുവരും മരിക്കുന്നതിന്റെ തൊട്ടുമുന്‍പ് നടന്ന പാര്‍ട്ടികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം ദാദറിലായിരുന്നു ദിഷയുടെ താമസം. തിങ്കളാഴ്ച ദിഷ ചില...

കോവിഡ് പെരുകുന്നു; ഒരാഴ്ചയ്ക്കുള്ളില്‍ 20,000 കിടക്കള്‍ ഒരുക്കാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ദിനിംപ്രതി കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചവരുന്ന സാഹചര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 20,000 ത്തോളം കിടക്കകള്‍ കൂടി കണ്ടെത്താന്‍ സര്‍ക്കാര്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വൈദ്യസഹായം ലഭ്യമാക്കുന്നതിനായി 40 ഓളം ഹോട്ടലുകളും 80 ഓളം ഹാളുകളും ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സര്‍ക്കാരിന്റെ...

കോവിഡ് ഇന്ത്യയിലെ കൂടുതല്‍ മേഖലകളെ വിഴുങ്ങുന്നു; മധ്യപ്രദേശിലെ ഗ്രാമീണ മേഖലകളിലേക്കും വ്യാപനം

മധ്യപ്രദേശിലെ ഗ്രാമീണ മേഖലകളിലേക്കും കോവിഡ് വ്യാപിക്കുന്നുവെന്ന് ആശങ്ക. സംസ്ഥാനത്തെ 52 ജില്ലകളും ഇപ്പോള്‍ വൈറസ് ബാധിതരുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. വൈറസ് ബാധിതര്‍ ഇല്ലാതിരുന്ന സംസ്ഥാനത്തെ ഏക ജില്ലായ നിവാരിയിലും കോവിഡ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെയാണിത്. നിവാരി ജില്ലയില്‍ മൂന്നു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന്...

Most Popular