ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ സമയപരിധിയില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു.
വിഷയത്തില്‍ സ്പീക്കര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാം. രാജിക്കാര്യത്തില്‍ സമയപരിധിക്കുള്ളില്‍ തീരുമാനമെടുക്കാന്‍...
ഭുവനേശ്വര്‍: കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി സഹപാഠിക്കള്‍ കൂട്ടബലാത്സംഗം ചെയ്തു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ സൗഹൃദം നടിച്ചാണ് ക്രൂരമായി ബലാത്സംഗം ചെയ്തത്. ഒഡീഷയിലെ സുന്ദര്‍ ഗഡ് ജില്ലയിലാണ് സംഭവം .
കഴിഞ്ഞ ജൂണ്‍ 26നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക്...
ആറ് വയസ്സുകാരിയെ ശല്യം ചെയ്ത വാച്ച്മാനെ തല്ലി അവശനാക്കിയ ശേഷം നഗ്നനാക്കി തെരുവിലൂടെ നടത്തിച്ചു. മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയിലാണ് സംഭവം ഉണ്ടായത്. 22 വയസുള്ള വാച്ച്മാന് ആറ് വയസ്സുള്ള കുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്.
നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു....
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചു. സാങ്കേതികത്തകരാറാണ് വിക്ഷേപണം മാറ്റിവെയ്ക്കാനുള്ള കാരണമായി ഐ.എസ്.ആര്.ഒ. അറിയിച്ചത്. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റും ബാക്കിനില്‍ക്കെയാണ് ദൗത്യം നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മിഷന് ഡയറക്ടര്‍ അറിയിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ 2.51-ന് ശ്രീഹരിക്കോട്ടയിലെ...
മെട്രോയുടെ ഡോറില്‍ കൈ കുടുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് 6.42 ഓടെയാണ് സംഭവം. സജല്‍ കന്‍ജിലാല്‍ എന്നയാളാണ് മരിച്ചത്. പാര്‍ക്ക് സ്ട്രീറ്റിലേക്ക് പോവുകയായിരുന്നു മെട്രോയുടെ ഡോറില്‍ സജലിന്റെ കൈ കുടുങ്ങുകയായിരുന്നു. ട്രെയിന്‍ മുന്നോട്ട് പോയതോടെ സജല്‍ താഴേക്ക് വീണു.
സജല്‍ കയറാന്‍ ശ്രമിച്ച എ...
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന് എം.എസ്.ധോണിയുടെ രാഷ്ട്രീയ പ്രവേശനത്തിന് സൂചന നല്കി ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സഞ്ജയ് പാസ്വാന്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ധോണി ടീം നരേന്ദ്ര മോദിയുടെ ഭാഗമായി പുതിയ ഇന്നിങ്സിന് തുടക്കം കുറിക്കും. ഇതുമായി ബന്ധപ്പെട്ട് ദീര്‍ഘനാളായി...