Category: National

അത് നിങ്ങളുടെ കുറ്റമല്ല; ഇംഗ്ലീഷ് അറിയാത്തതിനാലാണ്.. പാക് സര്‍ക്കാരിനെ പരിഹസിച്ച് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ യാദവിന്റെ കാര്യത്തില്‍ പാകിസ്താന് വന്‍ വിജയം എന്ന് ട്വീറ്റ് ചെയ്ത പാക് സര്‍ക്കാരിനെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് രംഗത്ത്. അന്താരാഷ്ട്ര നീതിന്യായ കോടതി വിധി പ്രസ്താവിച്ചത് ഇംഗ്ലീഷിലായത് പാകിസ്താന്റെ കുറ്റമല്ലെന്ന് പരിഹസിച്ചാണ് ഗിരിരാജ് സിങ് ട്വീറ്റ് ചെയ്തത്. 2016 ല്‍...

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യയ്ക്ക് ജയം; പാക് സൈനിക കോടതിയുടെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞു. പാക് സൈനിക കോടതി വിധിച്ച വധശിക്ഷയാണ് അന്താരാഷ്ട്ര കോടതി തടഞ്ഞത്. വധശിക്ഷ നല്‍കിക്കൊണ്ടുള്ള പാക് സൈനിക കോടതി വിധി പുനഃപരിശോധിക്കണമെന്നും കുല്‍ഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര കോടതി വിധിച്ചു. ഇന്ത്യ...

കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം

ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ സമയപരിധിയില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു. വിഷയത്തില്‍ സ്പീക്കര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാം. രാജിക്കാര്യത്തില്‍ സമയപരിധിക്കുള്ളില്‍ തീരുമാനമെടുക്കാന്‍...

രോഹിത്തിനെ കൊന്നതില്‍ കുറ്റബോധമില്ല…ഭാര്യ അപൂര്‍വ്വ ; ഇപ്പോള്‍ ഭാവി പ്രവചനം പഠിക്കുകയാണ്

ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എന്‍.ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയുടെ കൊലപാതകം ഞെട്ടലോടെയാണ് ഏവരും കേട്ടത്. സുപ്രീം കോടതി അഭിഭാഷകയായ ഭാര്യ അപൂര്‍വ ശുക്ലയായിരുന്നു രോഹിതിനെ കൊലപ്പെടുത്തിയത്. ഇപ്പോള്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന അപൂര്‍വ ഭാവി പ്രവചനം...

കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി സഹപാഠിക്കള്‍ കൂട്ടബലാത്സംഗം ചെയ്തു

ഭുവനേശ്വര്‍: കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി സഹപാഠിക്കള്‍ കൂട്ടബലാത്സംഗം ചെയ്തു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ സൗഹൃദം നടിച്ചാണ് ക്രൂരമായി ബലാത്സംഗം ചെയ്തത്. ഒഡീഷയിലെ സുന്ദര്‍ ഗഡ് ജില്ലയിലാണ് സംഭവം . കഴിഞ്ഞ ജൂണ്‍ 26നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക്...

ആറ് വയസ്സുകാരിയെ ശല്യം ചെയ്ത വാച്ച്മാന് എട്ടിന്റെ പണികിട്ടി…

ആറ് വയസ്സുകാരിയെ ശല്യം ചെയ്ത വാച്ച്മാനെ തല്ലി അവശനാക്കിയ ശേഷം നഗ്‌നനാക്കി തെരുവിലൂടെ നടത്തിച്ചു. മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയിലാണ് സംഭവം ഉണ്ടായത്. 22 വയസുള്ള വാച്ച്മാന്‍ ആറ് വയസ്സുള്ള കുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു....

ചന്ദ്രയാന്‍-രണ്ട് വിക്ഷേപണം മാറ്റിവെച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചു. സാങ്കേതികത്തകരാറാണ് വിക്ഷേപണം മാറ്റിവെയ്ക്കാനുള്ള കാരണമായി ഐ.എസ്.ആര്‍.ഒ. അറിയിച്ചത്. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റും ബാക്കിനില്‍ക്കെയാണ് ദൗത്യം നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മിഷന്‍ ഡയറക്ടര്‍ അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 2.51-ന് ശ്രീഹരിക്കോട്ടയിലെ...

കൗണ്ട് ഡൗണ്‍ ആരംഭിച്ചു; ചന്ദ്രയാന്‍ 2 വിക്ഷേപണം നാളെ 2.51ന്

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-രണ്ട്, 15ന് പുലര്‍ച്ചെ 2.51-ന് ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍നിന്ന് ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് റോക്കറ്റാണ് ചന്ദ്രയാന്‍ രണ്ടിനെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. വിക്ഷേപണത്തിന്റെ 20 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഞായറാഴ്ച...

Most Popular