Category: National

ഫെവിക്വിക്ക് പുതിയ നാല് ഉത്പന്നങ്ങൾ വിപണിയിലിറക്കി

കൊച്ചി: പശ നിർമ്മാണ രംഗത്തെ പ്രമുഖരായ ഫെവിക്ക്വിക്ക്‌ ഉപഭോക്താക്കള്‍ക്കായി നാല്‌ പുതിയ പ്രോഡക്ടുകൾ കൂടി പുറത്തിറക്കി. ഫെവിക്ക്വിക്ക്‌ പ്രെസിഷന്‍ പ്രൊ, ഫെവിക്ക്വിക്ക്‌ ജെല്‍, ഫെവിക്ക്വിക്ക്‌ അഡ്വാന്‍സ്‌ഡ്‌, ഫെവിക്ക്വിക്ക്‌ ക്രാഫ്‌റ്റ്‌ എന്നീ പ്രോഡക്ടുകളാണ് ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുകയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയത്. കഴിഞ്ഞ...

രാമേശ്വരം കഫേ സ്ഫോടനം: ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിലായെന്ന് മന്ത്രി; വിശദീകരണവുമായി എൻ.ഐ.എ

ബംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ ബി.ജെ.പി. പ്രവര്‍ത്തകനെ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തതായി കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിനേശ് ഗുണ്ടുറാവു. തൊട്ടുപിന്നാലെ, അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നാവശ്യപ്പെട്ട് എന്‍.ഐ.എ. രംഗത്തെത്തി. സായ് പ്രസാദ് എന്ന ബി.ജെ.പി. പ്രവര്‍ത്തകനെയാണ് എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്‌ഫോടനത്തിലെ രണ്ട് പ്രതികളുമായി...

ഏപ്രിൽ 6 മുതൽ റിലയൻസ് ഡിജിറ്റലിൽ ഡിസ്‌കൗണ്ട് സെയിൽ

കൊച്ചി : റിലയൻസ് ഡിജിറ്റലിന്റെ ഏറ്റവും വലിയ ഇലക്‌ട്രോണിക്‌സ് വിൽപ്പനയായ 'ഡിജിറ്റൽ ഡിസ്‌കൗണ്ട് ഡേയ്‌സ് സെയിൽ പ്രഖ്യാപിച്ചു. എല്ലാ റിലയൻസ് ഡിജിറ്റൽ അല്ലെങ്കിൽ മൈ ജിയോ സ്റ്റോറുകളിൽ നിന്നും ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ നേടാം. ഡിജിറ്റൽ ഡിസ്‌കൗണ്ട് ഡേയ്‌സ് സെയിലിൽ ഉപഭോക്താക്കൾക്ക് പ്രമുഖ ബാങ്കുകളുടെ...

ജനുവരിയിൽ 41.8 ലക്ഷം പുതിയ വരിക്കാരുമായി ജിയോ മുന്നിൽ

കൊച്ചി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ 2024 ജനുവരിയിൽ 41.78 ലക്ഷം പുതിയ മൊബൈൽ വരിക്കാരെ നേടി.ജനുവരിയിലെ നേട്ടം രാജ്യത്തെ ജിയോ മൊബൈൽ ഉപയോക്താക്കളുടെ എണ്ണം...

വേഗതയും മികച്ച പ്രകടനവും; ഇന്ത്യയുടെ 5ജി വിപ്ലവത്തിന് നേതൃത്വം നൽകുന്നത് ജിയോ എന്ന് റിപ്പോർട്ട്

5G മീഡിയൻ ഡൗൺലോഡ് വേഗതയിൽ ഏറ്റവും മികച്ച 15 രാജ്യങ്ങളിൽ സ്ഥാനമുറപ്പിച്ച് ഇന്ത്യ കൊച്ചി: 5ജി സേവനത്തിൽ ഇന്ത്യയിൽ ദ്രുതഗതിയിലുള്ള വിന്യാസം നടത്തുകയും മികച്ച പ്രകടനം നൽകുകയും ചെയ്ത് മികച്ച പ്രകടനവുമായി റിലയൻസ് ജിയോ ഇന്ത്യയുടെ 5ജി വിപ്ലവത്തിന് നേതൃത്വം നൽകുന്നുവെന്ന് ഊക്‌ല റിപ്പോർട്ട്....

നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്ററിന് ഒരു വയസ്സ്

കൊച്ചി:ഇന്ത്യയിലെ തന്നെ ആദ്യ മൾട്ടി ഡിസിപ്ലിനറി ആർട്ട് & കൾച്ചർ ഡെസ്റ്റിനേഷനായ നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്റർ ഒരു വർഷം പൂർത്തിയാക്കി. 2023 മാർച്ച് 31-നാണ് സെന്റർ പ്രവർത്തനം ആരംഭിച്ചത്. നിരവധി നാഴികക്കല്ലുകളാൽ നിറഞ്ഞ ആദ്യവർഷത്തിൽ സെന്റർ ഒരു ദശലക്ഷത്തിലധികം...

പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം; നികുതി, ഫീസ് വർധന പ്രാബല്യത്തിൽ വരും

ഏപ്രിൽ 1 : പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം. സംസ്ഥാന ബജറ്റില്‍ നിര്‍ദേശിച്ച നികുതി, ഫീസ് വര്‍ധനയും ഇളവുകളും നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നതാണ് ഏറെ പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്. കോടതി ഫീസുകള്‍ നാളെ മുതല്‍ ഉയരും, ഭൂമി പണയം വെച്ച് വായ്പ എടുക്കുന്നതിനും ചിലവ്...

വിവാദ ഉത്തരവ് പിൻവലിച്ച് ഗവർണർ

ഇംഫാൽ:മണിപ്പൂരില്‍ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് വേളയിലെ വിവാദ ഉത്തരവ് പരിഷ്‌കരിച്ച് മണിപ്പൂര്‍ ഗവര്‍ണര്‍. ശനിയാഴ്ച പ്രവര്‍ത്തി ദിനമെന്നും മണിപ്പൂര്‍ ഗവര്‍ണര്‍ അറിയിച്ചു. മണിപ്പൂരില്‍ ഈസ്റ്റര്‍ ദിനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി നേരത്തെ മണിപ്പൂര്‍ ഗവര്‍ണര്‍ നിഷേധിക്കുകയായിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ വിവാദ ഉത്തരവ്...

Most Popular