മാനസിക വൈകല്യമുള്ള സ്ത്രീയെ സമീപവാസികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു, ചട്ടുകം പഴുപ്പിച്ച് ഉള്ളം കാലില്‍ വെച്ചു പൊള്ളിക്കുന്ന വീഡിയോ പുറത്ത്

വൈപ്പിന്‍: എറണാകുളം പള്ളിപ്പുറം കോണ്‍വെന്റില്‍ മാനസിക വൈകല്യമുള്ള സ്ത്രീയെ സമീപവാസികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്.

മുറ്റത്ത് കമിഴ്ന്നു കിടക്കുന്ന സ്ത്രീയെ ഒരു കൂട്ടം സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം ചട്ടുകം പഴുപ്പിച്ച് ഉള്ളം കാലില്‍ വെച്ചു പൊള്ളിക്കുന്ന ദാരുണ ദൃശ്യമാണ് പ്രചരിക്കുന്നത്.സമീപത്ത് കുറേ പേര്‍ നോക്കി നില്‍ക്കുന്നതായും വീഡിയോയില്‍ കാണാം. അതേസമയം മര്‍ദ്ദിക്കുന്നതിന്റെ കാരണം വ്യക്തമല്ല.’ഇത് യുപിയില്‍ അല്ല.. ദൈവത്തിന്റെ സ്വന്തം നാട്ടില്‍…. പ്രതികരിക്കൂ’ എന്ന് പറഞ്ഞുകൊണ്ട് സജു ആന്റണി എന്നയാളാണ് വീഡിയോ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്

പള്ളിപ്പുറം കോൺവെന്റിൽ, മനോധൗർബല്യം ഉള്ള സ്ത്രീയെ സമീപവാസികൾ ചേർന്ന് മർദിച്ചു, ചട്ടുകം പഴുപ്പിച്ചു ഉള്ളൻ കാലിൽ വെച്ചു പൊള്ളിക്കുന്ന ദാരുണ ദൃശ്യം… ഇത് യുപിയിൽ അല്ല.. ദൈവത്തിന്റെ സ്വന്തം നാട്ടിൽ…. പ്രതികരിക്കൂ…

Gepostet von Saju Antony am Dienstag, 30. Januar 2018

Similar Articles

Comments

Advertisment

Most Popular

മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ഗംഭീര സിനിമയെന്ന് ഒറിജിനൽ കണ്ണൂർ സ്‌ക്വാഡ് ടീമംഗങ്ങൾ

പ്രേക്ഷകർ വൻ വിജയമാക്കിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് കാണാൻ എസ്.ശ്രീജിത്ത് IPS തീയേറ്ററിലെത്തി ഒറിജിനൽ സ്‌ക്വാഡ് അംഗങ്ങൾ. കൊച്ചി വനിതാ തിയേറ്ററിലെത്തിയ ഒറിജിനൽ ടീമംഗങ്ങൾ സിനിമ ഗംഭീരമാണെന്ന് അഭിപ്രായപ്പെട്ടു. സിനിമ...

മക്കളെ കട്ടിപ്പിടിച്ച് അമ്മ തീകൊളുത്തി; രക്ഷിക്കാന്‍ ശ്രമിച്ച പിതാവുള്‍പ്പെടെ 4 മരണം

വില്ലുപുരം: തമിഴ്‌നാട്ടില്‍ തീകൊളുത്തി അമ്മയും രണ്ടു പെണ്‍കുട്ടികളും മുത്തട്ഠനും മരിച്ചു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ പിതാവ് ശ്വാസംമുട്ടി മരിക്കുകയായിരുന്നു. എം. ദ്രവിയം (38) അഞ്ചും മൂന്നും വയസ്സുള്ള പെണ്‍കുട്ടികള്‍, പിതാവ് പൊന്നുരംഗം (78)...

ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികളെ നടന്റെ കാറിടിച്ചു; ഭാര്യ മരിച്ചു, ഭര്‍ത്താവിന് ഗുരുതര പരുക്ക്; അറസ്റ്റില്‍

ബെംഗളൂരു∙ കന്നട നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് നാൽപ്പത്തിയെട്ടുകാരിയായ സ്ത്രീ മരിച്ചു. ഭർത്താവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. വസന്തപുരയില്‍ ഫുട്‍പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികളായ എസ്. പ്രേമ...