Category: Kerala

എന്നാല്‍ ഇക്കാര്യം അധികം പേര്‍ക്ക് അറിയില്ല!!! ശ്രീദേവിയുടെ ജീവിതാനുഭവം പങ്കുവെച്ച് നടി കെ.പി.എ.സി ലളിത

അകാലത്തില്‍ മരണമടഞ്ഞ ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവി ആദ്യമായി ക്യാമറയിലെത്തിയ അനുഭവം പങ്കുവെച്ച് നടി കെ.പി.എ.സി ലളിത. സൂപ്പര്‍സ്റ്റാറിന്റെ വിയോഗത്തില്‍ ശ്രീദേവിയെ അനുസ്മരിക്കുന്നതിനിടെയാണ് കെ.പി.എ.സി ലളിത ഈ അനുഭവം പങ്കുവെച്ചത്. ഭരതന്‍ സംവിധാനം ചെയ്ത ചന്ദ്രിക സോപ്പിന്റെ പരസ്യ ചിത്രത്തില്‍ കൃഷ്ണനായിട്ടാണ്...

സി.പി.ഐ.എമ്മിനെ കോടിയേരി തന്നെ നയിക്കും… സംസ്ഥാന കമ്മറ്റിയില്‍ പത്ത് പുതുമുഖങ്ങള്‍, ഒമ്പതുപേരെ ഒഴിവാക്കി

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ വീണ്ടും തെരെഞ്ഞെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ അകമഴിഞ്ഞ പിന്തുണയോടെ തൃശൂരില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ഏകകണ്ഠമായായിരുന്നു തെരഞ്ഞെടുപ്പ്. 2015 ല്‍ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളത്തിലാണ് കോടിയേരി ആദ്യം സെക്രട്ടറിയാകുന്നത്. ഒരു ഊഴം പൂര്‍ത്തിയാക്കിയ...

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം; പ്രതിഷേധവുമായി സി.പി.ഐ.എം

കണ്ണൂര്‍: തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇന്നു രാവിലെ കണ്ണൂരില്‍ വച്ചാണ് മന്ത്രിക്കെതിരെ കൈയേറ്റശ്രമം ഉണ്ടായത്. സംഭവത്തില്‍ പ്രതിഷേധവുമായി സിപിഐഎം രംഗത്തെത്തിയിട്ടുണ്ട്. കടന്നപ്പള്ളിക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ സിപിഐഎം സംസ്ഥാന സമ്മേളനവും അപലപിച്ചു. കടന്നപ്പള്ളിക്ക് എതിരായി...

ശ്രീദേവിയുടെ നിര്യാണം ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ബോളിവുഡ് താരം ശ്രീദേവിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാലതാരമായി മലയാളിക്ക് മുന്നിലെത്തിയ ശ്രീദേവി ചലച്ചിത്രാസ്വാദകര്‍ക്ക് എക്കാലത്തും ഹൃദയത്തില്‍ സൂക്ഷിക്കാനുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്ന് പിണറായി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. വ്യത്യസ്ത ഭാഷകളില്‍ അനേകം അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീദേവിയുടെ...

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി തൂങ്ങി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരുപത്തിനാലാം വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പുനലൂര്‍ വെച്ചേമ്പിന് സമീപം ശ്യാം വിലാസത്തില്‍ മുരുകന്‍ ആശാരി(55)യെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മൂത്രപ്പുരയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച...

രജത് കുമാറിനെപ്പോലെ ഒരു ഊളയെ ഗവര്‍ണര്‍ ആദരിക്കുമ്പോള്‍ ‘അരുത്’ എന്ന് പറയാന്‍ നാവില്ലാത്ത വിദ്യാഭ്യാസ മന്ത്രിയ്ക്ക് പാണ്ഡിത്യമുണ്ടായിട്ട് ജനത്തിനെന്ത് കാര്യം; രൂക്ഷ വിമര്‍ശനവുമായി അഡ്വ. ഹരീഷ് വാസുദേവന്‍

കൊച്ചി: ആക്ടിവിസ്റ്റും അധ്യാപകനുമായ ഡോ. രജത് കുമാറിനെ ഗവര്‍ണര്‍ പൊതുവേദിയില്‍ ആദരിച്ച സംഭത്തിനെതിരെ തുറന്നടിച്ച് പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് രജത് കുമാറിനെയും ഗവര്‍ണറെയും വിദ്യാഭ്യാസ മന്ത്രി പ്രൊ. സി രവീന്ദ്രനാഥിനെതിരെയും രൂക്ഷ വിമര്‍ശനവുമായി രംഗത്ത്...

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ചുകൊന്ന കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ച്‌കൊന്ന കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മണ്ണാര്‍ക്കാട് പട്ടികജാതി, പട്ടിക വര്‍ഗ പ്രത്യേക കോടതി മജിസ്ട്രേറ്റിന് മുന്‍പാകെയാണ് പ്രതികളെ ഹാജരാക്കുന്നത്. മന്ത്രി എ കെ ബാലന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ കൊല്ലപ്പെട്ട മധുവിന്റെ ഊര്...

ഓണ്‍ലൈന്‍ തട്ടിപ്പു നടത്തുന്ന സംഘ തലവന്‍ പോലീസ് പിടിയില്‍

ഡല്‍ഹി: രാജ്യ വ്യാപകമായി ഓണ്‍ലൈന്‍ തട്ടിപ്പു നടത്തുന്ന സംഘ തലവന്‍ പന്തളം പോലീസ് പിടിയില്‍. ഡല്‍ഹി ഉത്തംനഗര്‍ നാനേ പാര്‍ക്ക് എന്ന സ്ഥലത്തെ താമസക്കാരനായ രാജന്‍ കുമാര്‍ സിംഗ് (24) പിടിയിലായത്. തട്ടിപ്പിനിരയായ പന്തളം സ്വദേശിയായ ഡോക്ടറുടെ പരാതിയെ തുടര്‍ന്ന് ഇയാളുടെ സംഘത്തിലെ അംഗമായ...

Most Popular