മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം; പ്രതിഷേധവുമായി സി.പി.ഐ.എം

കണ്ണൂര്‍: തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇന്നു രാവിലെ കണ്ണൂരില്‍ വച്ചാണ് മന്ത്രിക്കെതിരെ കൈയേറ്റശ്രമം ഉണ്ടായത്. സംഭവത്തില്‍ പ്രതിഷേധവുമായി സിപിഐഎം രംഗത്തെത്തിയിട്ടുണ്ട്.

കടന്നപ്പള്ളിക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ സിപിഐഎം സംസ്ഥാന സമ്മേളനവും അപലപിച്ചു. കടന്നപ്പള്ളിക്ക് എതിരായി നടന്നത് ഹീനമായ പ്രവൃത്തിയാണെന്നും സമ്മേളനത്തില്‍ പ്രമേയം പാസാക്കി.

Similar Articles

Comments

Advertismentspot_img

Most Popular