Category: Kerala

തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ അവര്‍ അയാളെ തല്ലിച്ചതച്ചത്… അയാള്‍ മരിച്ചുവെന്നത് വിശ്വസിക്കാന്‍ പറ്റുന്നില്ല.. പൊട്ടിക്കരഞ്ഞ് നടി

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദത്തിച്ചുകൊന്ന സംഭവത്തെക്കുറിച്ച് ഫേസ്ബുക്ക് ലൈവില്‍ സംസാരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് നടി ശിവാനി. നമ്മുടെ നാട്ടില്‍ മനുഷ്യന്‍മാരുടെയൊക്കെ മനസ് കല്ലായിട്ട് പോയോ? അതിന്റെ മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുക. ആദ്യം നീ നിന്റെ വീട്ടില്‍ പോയി നോക്കുക. ചിലപ്പോള്‍ കാണും, മരുന്നിന് വകയില്ലാത്ത,...

പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്ക് രൂക്ഷമാകുന്നതായി സി.പി.ഐ.എം സംഘടനാ റിപ്പോര്‍ട്ട്; കൊഴിഞ്ഞു പോകുന്നതില്‍ അധികവും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍

തൃശൂര്‍: സി.പി.ഐ.എമ്മില്‍ കൊഴിഞ്ഞുപോക്ക് രൂക്ഷമാകുന്നതായി പാര്‍ട്ടി സംഘടനാ റിപ്പോര്‍ട്ട്. പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുന്നവരില്‍ ഭൂരിപക്ഷവും പാവപ്പെട്ടവരാണെന്നും ഇത് ഗൗരവമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. 2014ല്‍ 21.10%, 2015ല്‍ 20.78%, 2016ല്‍ 21.70%, 2017ല്‍ 22% വീതമാണ് പാര്‍ട്ടിയിലെ...

മധുവിനെ നേരത്തെയും നാട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരിന്നു… വെളിപ്പെടുത്തലുകളുമായി സഹോദരി

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സഹോദരി. മധു താമസിക്കുന്ന സ്ഥലം കാട്ടിക്കൊടുത്തത് വനംവനകുപ്പ് ഉദ്യോഗസ്ഥരാണെന്നും ഈ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സഹോദരി ചന്ദ്രിക പറഞ്ഞു. മധുവിനെ നേരത്തെയും നാട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായും ചന്ദ്രിക കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച വൈകിട്ടാണ് മധുവിനെ മോഷണക്കുറ്റം...

വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഇനിമുതല്‍ കേരളത്തില്‍ നിന്നെടുക്കാം!!! സംവിധാനം നടപ്പിലാക്കാന്‍ നടപടികള്‍ ആരംഭിച്ചു

എടപ്പാള്‍: വിദേശത്ത് ജോലിക്ക് പോകുന്ന മലയാളി ഡ്രൈവര്‍മാര്‍ക്ക് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ് അവിടുത്തെ ഡ്രൈവിങ് ലൈസന്‍സ് എടുക്കുകയെന്നത്. എന്നാല്‍ അതിന് പരിഹാരമായിരിക്കുകയാണ്. വിദേശത്ത് ഡ്രൈവിങ് ജോലിക്ക് പോകുന്നവര്‍ക്ക് ഷാര്‍ജ സര്‍ക്കാരിന്റെ അംഗീകാരമുള്ള ഡ്രൈവിങ് ലൈസന്‍സ് കേരളത്തില്‍ നല്‍കാന്‍ നടപടിയാവുന്നു. ഷാര്‍ജയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കേരളത്തില്‍...

റാന്നിയില്‍ അമിതവേഗത്തില്‍ എത്തിയ ടിപ്പര്‍ ലോറി ബൈക്കുകളില്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: അമിത വേഗത്തില്‍ വന്ന ടിപ്പര്‍ ലോറി ബൈക്കുകളില്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. ഇന്നലെ അര്‍ദ്ധ രാത്രി റാന്നി തിയ്യാടിക്കലാണ് സംഭവം. വെള്ളിയറ സ്വദേശികളായ അമല്‍, ശരണ്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റയാളെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയില്‍...

ആരും സൈഡ് ഗോളടിക്കരുത്,എല്‍ഡിഎഫിനു നിലവില്‍ ഒരു ദൗര്‍ബല്യവുമില്ല: മാണിയെ പരോക്ഷമായി ട്രോളി കാനം

തൃശൂര്‍; കെ.എം.മാണിയെ ഇടതുമുന്നണിയില്‍ പ്രവേശിക്കുന്നതിനെ പരോക്ഷമായി എതിര്‍ത്തു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫിനു നിലവില്‍ ഒരു ദൗര്‍ബല്യവുമില്ല. ആരും സൈഡ് ഗോള്‍ അടിക്കരുതെന്നും കാനം പറഞ്ഞു. ന്യൂനപക്ഷങ്ങളെ സഹായിക്കാന്‍ എല്‍ഡിഎഫ് അല്ലാതെ അരുമില്ലെന്നു ജനത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന...

പ്രതികളെ ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞു,നിലപാടില്‍ മാറ്റംവരുത്തി കെ.സുധാകരന്‍

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതികള്‍ ഡമ്മികളല്ലെന്ന് മനസ്സിലായെന്ന് നിരാഹാരം തുടരുന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. തിരിച്ചറിയല്‍ പരേഡില്‍ കസ്റ്റഡിയിലുള്ള ആകാശ് തില്ലങ്കേരിയേയും റിജിന്‍രാജിനേയും ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞതിന്റെ പശ്ചാതലത്തിലാണ് സുധാകരന്‍ പ്രതികരണം. ദൃസാക്ഷി മൊഴി അംഗീകരിക്കുന്നുവെന്നും സംശയം നീങ്ങിയെന്നും തുടരന്വേഷണത്തില്‍ വെള്ളം ചേര്‍ക്കരുതെന്നും...

ശുഹൈബിനെ വെട്ടിയത് ആകാശ് തില്ലങ്കേരിയും റിജില്‍ രാജും തന്നെ

കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയെയും റിജില്‍ രാജിനെയും ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞു.കണ്ണൂരിലെ സ്പെഷ്യല്‍ ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞത്. സാക്ഷികളായ അഞ്ചുപേരോട് ഹാജരാവാന്‍ മജിസ്ട്രേട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും മൂന്നുപേര്‍ മാത്രമാണ് ഹാജരായിരുന്നത്. ജുഡീഷ്യല്‍ ഫസ്റ്റ്...

Most Popular