Category: Kerala

ഭാര്യയുടെ വീട്ടിലെത്തിയ യുവാവ് വീട്ടുമുറ്റത്ത് തീകൊളുത്തി മരിച്ചു

വർക്കല: ഭാര്യയുടെ വീട്ടിലെത്തിയ യുവാവ് വീട്ടുമുറ്റത്ത് തീകൊളുത്തി മരിച്ചു. തിരുവനന്തപുരം കരമന കുഞ്ചാലുംമൂട് കാട്ടുവിളാകം വീട്ടിൽ മുഹമ്മദ് അലി(35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7.30-ഓടെയായിരുന്നു സംഭവം. ഏഴു മണിയോടെയാണ് ഭാര്യ റെഫിനയുടെ വീടായ വർക്കല ഇലകമൺ കരവാരം ആർ.എസ്. മൻസിലിൽ ഭാര്യയെയും മകനെയും...

സൂരജ് പാലാക്കാരൻ അറസ്റ്റിൽ

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി. കൊച്ചി അസിസ്റ്റന്റെ കമ്മീഷണര്‍ക്ക് മുന്നിലാണ് ഹാജരായത്. കൊച്ചി പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എടുത്ത കേസില്‍ സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ...

വിവാദങ്ങൾക്കെതിരെ മറുപടിയുമായി- നഞ്ചിയമ്മ

കൊച്ചി: ദേശീയ ചലച്ചിത്ര അവാർഡിൽ പിന്നണി ഗായികയ്ക്കുള്ള പുരസ്കാരത്തെ ചൊല്ലിയുള്ള വിവാദം കാര്യമാക്കുന്നില്ലെന്ന് അവാർഡ് ജേതാവ് നഞ്ചിയമ്മ. ഇതുസംബന്ധിച്ച അഭിപ്രായങ്ങളെ മക്കൾ പറയുന്നത് പോലെ മാത്രമേ കാണുന്നുള്ളു. പറയുന്നവർ പറയട്ടെ തനിക്ക് ആരോടും പരിഭവമില്ലെന്നും നഞ്ചിയമ്മ പറഞ്ഞു. 'എന്റെ മനസ് വൃത്തിയാണ്. എല്ലാ മക്കളും എനിക്ക്...

മതപഠനകേന്ദ്രത്തിൽ അഞ്ചാംക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

തിരുനാവായ: കൈത്തക്കര ഹിഫ്ലുൽ ഖുർആൻ കോളേജിലെ അഞ്ചാംക്ലാസ് വിദ്യാർഥിയെ മതപഠനകേന്ദ്രത്തിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കാടപ്പടി ഒറുവിൽ ജംഷീർ-ഷഹർബാൻ ദമ്പതിമാരുടെ മകൻ മൊയ്തീൻ സാലിഹ് (11) ആണ് മരിച്ചത്. വിദ്യാർഥികളെല്ലാം മഹല്ല് ജുമാമസ്ജിദിനടുത്തുള്ള കോളേജിൽ ഒരൊറ്റ വലിയ മുറിയിലാണ് കിടക്കാറുള്ളത്. ബുധനാഴ്ച പുലർച്ചെ...

തിരുവനന്തപുരം – നിസാമുദ്ദീൻ എക്സ്പ്രസിൽ പാമ്പ്; പിടികിട്ടിയില്ല

കോഴിക്കോട് : തിരുവനന്തപുരം – നിസാമുദ്ദീൻ എക്സ്പ്രസിൽ പാമ്പിനെ കണ്ടതു പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രിയാണു സംഭവം. ട്രെയിൻ തിരൂരിലെത്തിയപ്പോഴാണു പാമ്പിനെ കണ്ടത്. എസ്– 5 സ്‌ലീപ്പർ കംപാർട്മെന്റ് 28, 31 എന്നീ ബെർത്തുകൾക്കു സമീപമായിരുന്നു പാമ്പ്. കണ്ണൂർ സ്വദേശി പി.നിസാറിന്റെ ഭാര്യ ഹൈറുന്നീസയും...

ഡ്രഗ്സ് ഇല്ലാതെ പറ്റില്ല അഭിനയിച്ചത് ലാലേട്ടന്റെയും ജയറാമിന്റെയും സിനിമകളിൽ, നടി അശ്വതി ബാബുവിന്റെ ആരുമറിയാത്ത ഞെട്ടിക്കുന്ന ജീവിതം

അമിതമായി ലഹരി ഉപയോഗിച്ച ശേഷം അപകടകരമായി വാഹനമോടിച്ച് നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച നടിയും കൂട്ടാളിയും പോലീസ് പിടിയിലായത് കഴിഞ്ഞ ദിവസമാണ്. കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെ അശ്വതിയുടെ കൂട്ടാളി നൗഫൽ അഭ്യാസപ്രകടനം നടത്തുകയായിരുന്നു. വാഹനം തടയാൻ നാട്ടുകാർ ശ്രമിച്ചതോടെ...

ഭൂമിയുടെ ന്യായവിലയിൽ കൃത്രിമം കാട്ടിയാൽ ഭൂവുടമ കുടുങ്ങും; ക്രമക്കേടുകൾക്കെതിരേ കടുത്തനടപടി

തിരുവനന്തപുരം: ആധാരം രജിസ്റ്റർചെയ്യുമ്പോൾ ഭൂമിയുടെ ന്യായവിലയിൽ കൃത്രിമം കാട്ടുന്നതുൾപ്പെടെയുള്ള ക്രമക്കേടുകൾക്കെതിരേ കടുത്തനടപടിക്ക്‌ തീരുമാനം. ആഭ്യന്തര ഓഡിറ്റിൽ ഇത്തരം ക്രമക്കേടുകളിൽ നഷ്ടമായി കണ്ടെത്തുന്ന തുക ഭൂമിയുടെ ഉടമ(കൈവശക്കാരൻ)യിൽനിന്ന് ഈടാക്കും. അടുത്തമാസംമുതൽ രജിസ്റ്റർചെയ്യുന്ന ആധാരങ്ങൾക്ക് ഇത് ബാധകമാണ്. സ്റ്റാമ്പ് ഡ്യൂട്ടി, ആധാരം രജിസ്റ്റർചെയ്ത് 10 വർഷത്തിനകവും രജിസ്ട്രേഷൻ ഫീസ്...

കൊല്ലത്ത് പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവ്? കുഞ്ഞിന് ഗുരുതരം

കൊല്ലം : പ്രസവത്തെതുടർന്ന് കൊല്ലത്തു യുവതി മരിച്ചതില്‍ പൊലീസ് അന്വേഷണം തുടങ്ങി. മൈലക്കാട് സ്വദേശിനി ഹർഷയാണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. നവജാതശിശു ഗുരുതരാവസ്ഥയിൽ മറ്റൊരു ആശുപത്രിയിൽ ചികിത്സയിലാണ്‌. അഷ്ടമുടി ആശുപത്രിക്കെതിരെയാണ് പരാതി. മൈലക്കാട് സ്വദേശിയായ വിപിന്റെ ഭാര്യ ഹർഷയെ...

Most Popular

G-8R01BE49R7