Category: Kerala

യുവനടിയെ വിമാനത്തിൽ അപമാനിക്കാൻ ശ്രമം

കൊച്ചി: യുവനടിയെ വിമാനത്തിൽ സഹയാത്രികൻ അപമാനിക്കാൻ ശ്രമിച്ചതായി പരാതി. വിമാനയാത്രക്കിടെ മദ്യലഹരിയിൽ തനിക്കെതിരേ മോശം പെരുമാറ്റമുണ്ടായെന്ന് നടി പൊലീസിൽ പരാതി നൽകി. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനെതിരെയാണ് മലയാളത്തിലെ യുവനടി കൊച്ചി പൊലീസിൽ പരാതി നൽകിയത്. സഹയാത്രികൻ നടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. സംഭവം നടന്നശേഷം...

ഹെവി ഉപകരണങ്ങൾക്കുള്ള വായ്പ മണപ്പുറം ഫിനാൻസ് നൽകും; ജെ.സി.ബിയുമായി ധാരണയിൽ

കൊച്ചി: നിർമാണ മേഖലയിൽ ഉപയോഗിക്കുന്ന ഹെവി ഉപകരണങ്ങൾക്ക് വായ്പ ലഭ്യമാക്കുന്നതിന് മണപ്പുറം ഫിനാൻസ് ഇന്ത്യ ലിമിറ്റഡും ജെസിബി ഇന്ത്യയും ധാരണയിലെത്തി. ഇതു സംബന്ധിച്ച കരാറിൽ മണപ്പുറം ഫിനാൻസ് വെഹിക്കിൾ ആന്റ് എക്യുപ്മെന്റ് ഫിനാൻസ് വിഭാഗം മേധാവി കമൽ പർമറും ജെസിബി ഇന്ത്യ പ്രതിനിധിയും ഒപ്പുവച്ചു....

കാലില്ലാത്ത കുഞ്ഞിന് തുടയെല്ലിന്റെ നീളം രേഖപ്പെടുത്തിയ ആശുപത്രി 82 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

തിരുവനന്തപുരം: ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രി പലിശ സഹിതം 82 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാന്‍ സംസ്ഥാന ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. ഭ്രൂണത്തിന് അരക്ക് താഴോട്ട് വളര്‍ച്ചയില്ലെന്ന് സ്‌കാനിങ്ങിലൂടെ കണ്ടെത്തുന്നതില്‍ പരാജയപ്പെടുകയും സ്‌കാനിങ് റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിക്കുകയും ചെയ്ത ആശുപത്രി...

അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ ജാതിചിന്തയ്ക്കതീതമാകണം: ഏഴാച്ചേരി രാമചന്ദ്രന്‍

ജാതി, മതം, വര്‍ഗം, വര്‍ണം, ദേശം, കാലം എന്നിവയ്ക്കെല്ലാം അതീതമായ മുഴുവന്‍ മലയാളികളും ഒരമ്മ പെറ്റ മക്കളേപ്പോലെ ഒരുമിക്കുന്ന ഒരു സര്‍ഗജീവിതാവസ്ഥ ഉണ്ടാകേണമേ എന്ന പ്രാര്‍ഥനയാണ് കേരളീയത്തിന്റെ ഈ അവസരത്തില്‍ പങ്കുവെക്കാനുള്ളത്. കേരളത്തിന്റെ വൈവിധ്യങ്ങളെയും പോരാട്ടചരിത്രത്തെയും അടയാളപ്പെടുത്തുന്നവയാണ് ഏഴാച്ചേരി രാമചന്ദ്രന്റെ കവിതകള്‍. വിപ്ലവബോധം കാവ്യസംസ്‌കാരത്തില്‍...

സുരേഷ് ഗോപിയെ സ്വാഗതം ചെയ്ത് പി. ജയരാജൻ

കണ്ണൂ‌ർ: തകര്‍ക്കാന്‍ വരുന്നവരെയും സ്വീകരിക്കുന്ന സംസ്‌കാരമാണ് കണ്ണൂരിനുള്ളതെന്ന് പി ജയരാജന്‍. അതുകൊണ്ടുതന്നെ സുരേഷ് ഗോപിയെ കണ്ണൂരിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും തൃശൂര്‍ എടുക്കാന്‍ പോയിട്ട് കണ്ടതാണല്ലോ എന്നും പി ജയരാജന്‍ പറഞ്ഞു. സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പി ജയരാജന്‍ പറഞ്ഞു. സഹകരണ...

എല്ലാ സേവനവും വീട്ടുപടിക്കൽ; ‘ഇസെഡ് സെർവ്’ സർവീസുമായി ടാറ്റ മോട്ടോഴ്സ്

രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ അംഗീകൃത ഡീലർഷിപ്പുകളിലൂടെ ‘ഇസെഡ്സെർവ്’ സർവീസ് കൊച്ചിയിൽ അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ വീട്ടുവാതിൽക്കൽ സുരക്ഷിതവും സൗകര്യപ്രദവുമായ അനുഭവം നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ഇരുചക്രവാഹന അധിഷ്‌ഠിത സേവനമാണിത്. ഉപഭോക്താവിന് ആവാശ്യമുള്ള സ്ഥലത്ത്, സമയത്ത് അറ്റകുറ്റപ്പണികളടക്കമുള്ള അടിയന്തര...

ഏഷ്യന്‍ ഗെയിംസ് ; പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണനേട്ടം. ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസില് സ്വര്‍ണനേട്ടം ആവര്‍ത്തിച്ചത്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണനേട്ടത്തോടെ 2024ലെ പാരീസ് ഒളിംപിക്‌സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനും ഇന്ത്യക്കായി. ഹോക്കി സ്വര്‍ണത്തോടെ ചൈനയിലെ ഇന്ത്യയുടെ...

ഏറ്റവും വലിയ ഇമ്മ്യുണിറ്റി ഗുളിക ഏതാണ്….?

ആരോഗ്യത്തോടെ ഇരിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. ഇന്നത്തെ കാലത്ത് ഫിറ്റ്‌നസ്, ഭക്ഷണം എന്നിവയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാത്തവരാണ് കുടുതല്‍ പേരും. അങ്ങനെയാണഎങ്കിലും ഉറക്കത്തിന് അത്ര പ്രാധാന്യം കൊടുക്കാത്തവരാണ് പലരും. വ്യായാമം ചെയ്യുന്നതും ഡയറ്റിങ്ങും മാത്രമാണ് ശരീരത്തിനു പ്രധാനം എന്നു കരുതുന്നവര്‍. എന്നാല്‍ മതിയായ ഉറക്കം...

Most Popular

G-8R01BE49R7