Category: Kerala

വാത്സല്യപൂര്‍വ്വമായിരുന്നു തന്റെ പെരുമാറ്റം; ഉദ്ദേശം വേറെയാണെങ്കില്‍ ആ വഴിക്ക് നേരിടാമെന്നും സുരേഷ് ഗോപി; മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വിശദീകരണം

തൃശൂര്‍: മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വിശദീകരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. മാധ്യമ പ്രവര്‍ത്തകയ്ക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കാന്‍ പലതവണ വിളിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. വാത്സല്യപൂര്‍വ്വമായിരുന്നു തന്റെ പെരുമാറ്റമെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട്...

കാനറ ബാങ്കിന് 3,606 കാടി രൂപ അറ്റാദായം

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ കാനറ ബാങ്ക് 3,606 കോടി രൂപ അറ്റാദായം നേടി. 42.81 ശതമാനമാണ് വാര്‍ഷിക വര്‍ധന. മുന്‍ വര്‍ഷം ഈ കാലയളവില്‍ 2,525 കോടി രൂപയായിരുന്നു അറ്റാദായം. പ്രവര്‍ത്തന ലാഭം 10.30 ശതമാനം വര്‍ധിച്ച് 7616 കോടി...

കേരളത്തിന്റെ കാന്താര..!! മലാബാർ തെയ്യത്തിന്റെ കഥ പറയുന്ന തിറയാട്ടം തീയേറ്ററുകളിലേക്ക്…

കൊച്ചി: കണ്ണകി, അശ്വാരൂഢൻ, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥ കൃത്തായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന തിറയാട്ടം എന്ന മലബാറിന്റെ തെയ്യത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രം ഒക്ടോബർ 27ന് പ്രദർശനമാരംഭിക്കുന്നു. ദൃശ്യവിസ്മയമാകുന്ന തിറയാട്ടം കേരളത്തിന്റെ കാന്താരയെന്ന വിശേഷണത്തോടെയാണ് തീയേറ്ററുകളിലെത്തുന്നത്. മനോരമ മ്യൂസിക് ആണ് ഗാനങ്ങൾ...

ഫേസ്ബുക്കും യുട്യൂബും ഉൾപ്പെടെ 9 പ്രതികൾ; സിനിമാ റിവ്യൂ ആദ്യ കേസെടുത്തു

കൊച്ചി: റിലീസ് ചെയ്ത ഉടൻ സിനിമയെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഫേസ്ബുക്കും യുട്യൂബും ഉൾപ്പെടെ 9 പേർക്കെതിരേ കേസെടുത്തു. സിനിമ റിവ്യൂ ബോംബിങ്ങില്‍ ആദ്യ കേസാണ് കൊച്ചി സിറ്റി പൊലീസ് റജിസ്റ്റർ ചെയ്തത്. ‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ...

വാളയാർ സഹോദരിമാരുടെ മരണം: കേസിലെ ഒരു പ്രതി കൂടി മരിച്ചനിലയിൽ

ആലുവ: വാളയാറിൽ പ്രായപൂർത്തിയാവാത്ത സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ പ്രതിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പീഡനക്കേസിലെ പ്രതി ചെറിയ മധുവിനെയാണ് (33) മരിച്ച നിലയിൽ കണ്ടെത്തിയത്. ആലുവ ബിനാനിപുരത്തുള്ള ഫാക്ടറിക്കുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച കുട്ടികളുടെ അടുത്ത ബന്ധു കൂടിയാണ് ചെറിയ...

ഭീഷണിപ്പെടുത്തി നെഗറ്റീവ് റിവ്യൂ ഉണ്ടാക്കുന്നവർക്കെതിരേ കേസെടുക്കും;

കൊച്ചി: സിനിമ റിവ്യൂവിനായി പ്രത്യേക പ്രോട്ടോക്കോൾ തയാറാക്കി സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയിൽ സമർപ്പിച്ചു. ഇനിമുതൽ അപകീർത്തികരമായ രീതിയിലോ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയോ റിവ്യൂ നൽകിയാൽ കേസെടുക്കാനാണ് തീരുമാനം. അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുമ്പോഴും, പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്ന രീതി തുടർന്നുപോകാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ...

നിപ്പ പോയിട്ടില്ല… സൂക്ഷിക്കണം… വയനാട്ടിലെ വവ്വാലുകളിലും നിപ്പ സ്ഥിരീകിരിച്ചു,​ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

കല്പറ്റ: വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നു ആരോഗ്യ മന്ത്രി വീണാ ജോർജ്. ബത്തേരി, മാനന്തവാടി പ്രദേശങ്ങളിലാണ് വൈറസ് ഉള്ള വവ്വാലുകളെ ഐസിഎംആർ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. പക്ഷികളും മറ്റും കടിച്ച പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണെന്നും...

‘നായകന്‍ ഞാനാ, നിങ്ങള്‍ വെറും ഗസ്റ്റ് റോള്‍!’; ചീനാ ട്രോഫിയുടെ ടീസര്‍…

ധ്യാൻ ശ്രീനിവാസനെ നായകനാക്കി അനില്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ചീനട്രോഫി’യുടെ ടീസർ പുറത്തിറങ്ങി. ഒരു ഹോട്ടലില്‍ നടക്കുന്ന സംഭവങ്ങളാണ് രണ്ടു മിനിറ്റുള്ള ടീസറില്‍ കാണാനാകുക. ഹോട്ടലിലെ പാചകക്കാരനായി ധ്യാനിനൊപ്പം സാക്ഷാല്‍ ഷെഫ് പിള്ളയും എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഇവരെ കൂടാതെ ആന്‍ഡ്രോയ്ഡ്...

Most Popular

G-8R01BE49R7