Category: LATEST UPDATES

പ്രഭാസ് അഭിനയലോകത്തേക്ക് വരാനുള്ള കാരണം ഈ സിനിമയാണ്… പുതിയ ചിത്രം സഹോ ഈ വര്‍ഷം തീയറ്ററുകളിലെത്തും

എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയിലൂടെ ഇന്ത്യന്‍ സിനിമാ പ്രേമികളുടെ ആരാധനാ പാത്രമായ താരമാണ് പ്രഭാഷ്. പ്രഭാസിന്റെ സിനിമാ ജീവിതത്തിലെ തന്നെ ഒരു നാഴികക്കല്ലാണ് ബാഹുബലിയെന്ന കഥാപാത്രം. എന്നാല്‍ പ്രഭാസ് അഭിനയരംഗത്തേക്കു വരാന്‍ കാരണം മറ്റൊരു ചിത്രമാണ്. അത് 1976ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം...

ഇപ്പോഴും 98 ശതമാനം ആക്ടിവിസ്റ്റാണ്.. രണ്ടു ശതമാനം മാത്രമാണ് രാഷ്ട്രീയക്കാരന്‍, മോദി വന്‍ തോല്‍വിയെന്നും ജിഗ്നേഷ് മെവാനി

ചെന്നൈ: താന്‍ ഇപ്പോഴും 98 ശതമാനവും ആക്ടിവിസ്റ്റാണെന്നും 2 ശതമാനം മാത്രമാണ് രാഷ്ട്രീയക്കാരനെന്നും ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മെവാനി. പശുക്കളെയല്ല ഭൂമിയാണ് തങ്ങള്‍ക്ക് വേണ്ടതെന്നും തന്നെ സംബന്ധിച്ചെടുത്തോളം പശുവിശുദ്ധ മൃഗമല്ലെന്നും മെവാനി പറഞ്ഞു. ചെന്നൈയില്‍ ദ ഹിന്ദു ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മെവാനി. വാഗ്ദാനങ്ങള്‍...

സാര്‍ ഞാനും ഒരു സെലിബ്രിറ്റിയാണ്… വിമിനയാത്രക്കിടെ തന്നെ കണ്ടിട്ട് മൈന്റ് ചെയ്യാതിരുന്ന സച്ചിനോട് സഹികെട്ട വിക്രം പറഞ്ഞു, അപ്പോള്‍ സച്ചില്‍ നല്‍കിയ മറുപടി അറിയേണ്ടേ..

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചന്‍ ടെണ്‍ടുല്‍ക്കുമൊത്ത് വിമാന യാത്ര നടത്തിയ രസകരമായ അനുഭവം പങ്കുവെച്ച് തെന്നിന്ത്യയില്‍ സൂപ്പര്‍സ്റ്റാര്‍ ചിയാന്‍ വിക്രം. തെന്നിന്ത്യയില്‍ മാത്രമല്ല രാവണ്‍ എന്ന മണിരത്നം ചിത്രത്തിലൂടെ ബോളിവുഡിലും തിളങ്ങിയ നടനാണ് വിക്രം. എന്നാല്‍ സച്ചില്‍ തിരിച്ചറിഞ്ഞില്ലെന്ന് വളരെ നിരാശയോട് തുറന്ന് പറഞ്ഞിരിക്കുകയാണ് വിക്രം....

മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസ് അല്ല, 2.0 കേരളത്തിലെത്തിക്കുന്നത് ആഗസ്റ്റ് സിനിമ; വിതരണാവകാശം കരസ്ഥമാക്കിയത് 16 കോടി രൂപയ്ക്ക്

സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന രജനികാന്ത്-ശങ്കര്‍ കൂട്ടുക്കെട്ടിന്റെ 2.0 ഏപ്രില്‍ 14 ന് തിയേറ്ററുകളിലെത്തും. ലൈക്ക പ്രൊഡക്ഷന്റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 450 കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. പതിനഞ്ച് ഭാഷകളിലായി ഏഴായിരം തിയേറ്ററുകളിലെത്തുന്ന 2.0, നിലവില്‍ ഇന്ത്യന്‍...

ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം; മിനിമം കൂലി ഏഴില്‍ നിന്ന് പത്താക്കണമെന്ന് ആവശ്യം

പാലക്കാട്: ഫെബ്രുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് അനിശ്ചിത കാല സമരത്തിന് ബസ് ഉടമകളുടെ ആഹ്വാനം. മിനിമം യാത്രാ നിരക്ക് ഏഴ് രൂപയില്‍ നിന്ന് 10 രൂപയായി വര്‍ധിപ്പിക്കുക, കിലോമീറ്റര്‍ നിരക്ക് 64 രൂപയില്‍ നിന്ന് 72 പൈസയായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ്...

അയാളുടെ കൂറ്റന്‍ ശരീരം കൊണ്ട് നിര്‍വികാരയായി കിടന്ന എന്റെ ശരീരം ഉഴിഞ്ഞുകൊണ്ടിരുന്നു… പന്ത്രണ്ടാം വയസില്‍ ട്രൂ ലൈസിന്റെ ചിത്രീകരണത്തിനിടെ നേരിട്ട പീഡനകഥ തുറന്ന് പറഞ്ഞ് എലിസ

തൊണ്ണൂറുകളുടെ മധ്യത്തില്‍ ശതകോടികള്‍ വാരിയ ജെയിംസ് കാമറൂണ്‍ -ആര്‍നോള്‍ഡ് ഷ്വാസ്നഗര്‍ ടീമിന്റെ ട്രൂ ലൈസിന്റെ അണിയറയിലെ പീഡനക്കഥ പുറത്ത്. ഡെയര്‍ ഡെവിള്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ത്രസപ്പിച്ച അന്നത്തെ പന്ത്രണ്ടാം വയസുകാരി എലിസ ഡുഷ്‌കുവാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ...

കാറിനുള്ളില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം കാമുകിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.. ഞെട്ടപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ്

ന്യൂഡല്‍ഹി: കാമുകിയെ കാറിനുള്ളിലിട്ട് പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് കാമുകന്റെ വെളിപ്പെടുത്തല്‍. 38 കാരിയായ കാമുകിയുമായി കാറിനുള്ളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം പതുക്കെ അവരെ മരണത്തിലേയ്ക്ക് താന്‍ തള്ളിവിട്ടുവെന്നാണ് പ്രതിയുടെ മൊഴി. 2017 ഓഗസ്റ്റ് 27ന് ഡല്‍ഹിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫാംഹൗസ് ഉടമയുടെ...

പദ്മാതിയിലെ ഗാനത്തിന് വിദ്യാര്‍ഥികള്‍ ചുവടുവെച്ചു; മധ്യപ്രദേശില്‍ കര്‍ണിസേന സ്‌കൂള്‍ അടിച്ചുതകര്‍ത്തു; ആക്രമണത്തില്‍ വിദ്യാര്‍ഥിയ്ക്ക് പരിക്ക്

രട്ലാം: സഞ്ജയ് ലീല ബെന്‍സാലിയുടെ പത്മാവദിയിലെ ഗാനത്തിന് വിദ്യാര്‍ത്ഥികള്‍ ചുവടുവെച്ചതിന്റെ പേരില്‍ മധ്യപ്രദേശിലെ സ്‌കൂള്‍ കര്‍ണിസേന അടിച്ചുതകര്‍ത്തു. മധ്യപ്രദേശിലെ രത്ലാമിലെ സെന്റ് പോള്‍ സ്‌കൂളാണ് കര്‍ണിസേന തല്ലിതകര്‍ത്തത്. സ്‌കൂളിലെ സാംസ്‌കാരിക പരിപാടിയ്ക്കിടെ ചില വിദ്യാര്‍ഥികള്‍ പത്മാവദിയിലെ 'ഗൂമര്‍' എന്ന ഗാനത്തിന് അനുസരിച്ച് നൃത്തം ചെയ്തിരുന്നു....

Most Popular

G-8R01BE49R7