Category: LATEST NEWS

കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരെയും വഹിച്ചുകൊണ്ടുള്ള വാഹനം കര്‍ണാടക നിയമസഭയിലേക്ക് പുറപ്പെട്ടു; പൊട്ടിത്തെറിക്ക് സാധ്യത

ബംഗളൂരു: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ബി.ജെ.പി മുഖ്യമന്ത്രിയായി യെദ്യൂരപ്പ അധികാരമേറ്റതിന് പിന്നാലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ പരസ്യപ്രതിഷേധത്തിലേക്ക്. ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ നിന്നും ഇരുപാര്‍ട്ടികളിലേയും മുഴുവന്‍ എം.എല്‍.എമാരേയും വഹിച്ചുകൊണ്ടുള്ള വാഹനം വിധാന്‍ സൗധ(കര്‍ണാടക അസംബ്ലി)യിലേക്ക് പുറപ്പെട്ടു. കര്‍ണാടക അസംബ്ലിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്താനാണ് എം.എല്‍.എമാരുടെ തീരുമാനം....

വീണ്ടും വെല്ലുവിളിയുമായി ജസ്റ്റിസ് കര്‍ണന്‍; അഴിമതിക്കെതിരെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു, മോദിയുടെ മണ്ഡലത്തിലടക്കം മത്സരിക്കും

കൊല്‍ക്കത്ത: കോടതിയലക്ഷ്യ നടപടി നേരിട്ട മുന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ചു. 'ആന്റി കറപ്ഷന്‍ ഡൈനമിക് പാര്‍ട്ടി' എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. സ്ത്രീകളെ മാത്രം സ്ഥാനാര്‍ഥികളാക്കി 2019-ലെ പൊതു തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു....

യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; രാഷ്ട്രീയ നാടകത്തിന് ഇടവേള

ബംഗളൂരു: കര്‍ണാടകയില്‍ ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രണ്ടു ദിവസം നീണ്ട രാഷ്ട്രീയ നാടകത്തിന് താത്ക്കാലിക ഇടവേള നല്‍കി രാജ്ഭവന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാലയാണ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്. യെദ്യൂരപ്പ മാത്രമാണ് ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തത്. രണ്ട് ഉപമുഖ്യമന്ത്രിമാരും...

കോണ്‍ഗ്രസിന് തിരിച്ചടി; രാവിലെ ഒമ്പതിന് യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: യെദ്യൂരപ്പയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാനാകില്ല. നിശ്ചയിച്ചതുപോലെ ഇന്ന് രാവിലെ ഒമ്പതിന് യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാം. സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള കാര്യങ്ങള്‍ കോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹര്‍ജി നാളെ രാവിലെ 10.30...

കാനില്‍ പ്രേക്ഷകരെ ഞെട്ടിച്ച് നിത്യ മേനോന്റെ ‘പ്രാണ’….!

കാന്‍ ചലചിത്ര മേളയുടെ മനം കവര്‍ന്ന് നിത്യ മേനോന്‍ ചിത്രമായ പ്രാണയുടെ ട്രെയ്ലര്‍. വികെ പ്രകാശ് സംവിധാനം ചെയ്ത് മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, ഭാഷകളിലൊരുങ്ങുന്ന പ്രാണയുടെ ട്രെയ്ലര്‍ കഴിഞ്ഞ മുന്നു ദിവസങ്ങളിലും കാന്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ദക്ഷിണേന്ത്യയിലെ സുന്ദരമായ ഹില്‍സ്റ്റേഷനുകളുടെ പശ്ചാത്തലത്തിലാണ് പ്രാണ ഒരുക്കിയിട്ടുള്ളത്....

ന്യൂയോര്‍ക്കിന് പറക്കാം വെറും 13,499 രൂപയ്ക്ക് അതും ഡല്‍ഹിയില്‍ നിന്ന്!

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പറക്കാന്‍ ഏറ്റവും ചിലവ് കുറഞ്ഞ വിമാന പാക്കേജുമായി എത്തിയിരിക്കുകയാണ് ഐസ്ലന്‍ഡിന്റെ വിമാന സര്‍വീസായ 'വൗവ് എയര്‍'. ഈ വര്‍ഷം ഡിസംബര്‍ മുതല്‍ ഡല്‍ഹിയില്‍ നിന്ന് തലസ്ഥാനമായ റെയ്ക്യവിക് വഴി നോര്‍ത്ത് അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലേക്ക് പോകുന്ന...

ശ്രീരാമ പട്ടാഭിഷേകത്തിലെ സീതയായി

കൊച്ചി:വേഷപ്പകര്‍ച്ചയില്‍ ചലച്ചിത്ര താരം അനുമോള്‍. ശ്രീരാമ പട്ടാഭിഷേകത്തിലെ സീതയായാണ് അനുമോള്‍ അരങ്ങിലെത്തിയത്. അനുമോള്‍ കഥകളി പഠിക്കുന്ന കല്ലേ കുളങ്ങര കഥകളി ഗ്രാമത്തിന്റെ അഞ്ചാം വാര്‍ഷികാഘോഷത്തിലാണ് നടി അരങ്ങില്‍ പകര്‍ന്നാട്ടം കാഴ്ച വെച്ചത്. പാലക്കാട് ചെമ്പൈ സംഗീത കോളേജില്‍ വെച്ചാണ് കഥകളി അരങ്ങേറിയത്. കലാമണ്ഡലം വെങ്കിട്ടരാമന്റെ...

ഞാന്‍ ആര്യയെ മാത്രമേ വിവാഹം കഴിക്കൂ, പറ്റിയില്ലെങ്കില്‍ വിവാഹം വേണ്ട: അബര്‍നദി

കൊച്ചി:ആര്യയോടുള്ള സ്നേഹം വീണ്ടും തുറന്നുപറഞ്ഞ് അബര്‍നദി. എങ്കവീട്ടുമാപ്പിളൈ എന്ന റിയാലിറ്റി ഷോയില്‍ ആര്യയെ വിവാഹം ചെയ്യാന്‍ ഏറ്റവും സാധ്യതകല്‍പ്പിക്കപ്പെട്ട മത്സരാര്‍ഥിയായിരുന്നു അബര്‍നദി. അവസാന ഘട്ടത്തില്‍ പുറത്തായെങ്കിലും ആര്യയെ മാത്രമേ വിവാഹം കഴിക്കൂ എന്ന ഉറപ്പിലാണ് ഇവര്‍. ഞാന്‍ ആര്യയെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ. അതിന് സാധിച്ചില്ലെങ്കില്‍...

Most Popular