Category: LATEST NEWS

കോണ്‍ഗ്രസ്- ജെ.ഡി.എസും എം.എല്‍.എമാരെ ബംഗലരൂവില്‍ നിന്ന് മാറ്റാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ബുക്ക് ചെയ്തു

ബംഗലൂരു: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന കര്‍ണാടകയില്‍ നിന്ന് എം.എല്‍.എമാരേ കൊച്ചിയിലേക്ക് മാറ്റുമെന്ന് സൂചന. ഇതിനായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇരുപാര്‍ട്ടികളും സജ്ജമാക്കി. എം.എല്‍.എമാരെ രാത്രിയോടെ കേരളത്തിലെത്തിച്ചേക്കുമെന്നാണ് സൂചന. സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടിക്കെതിരെ വെള്ളിയാഴ്ച രാജ്യവ്യാപകമായി ധര്‍ണ നടത്താന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. നേരത്തേ എംഎല്‍എമാര്‍ താമസിച്ചിരുന്ന...

മല്ലിക ഷെരാവത്ത് ഇരുമ്പു ചങ്ങലകളാല്‍ ബന്ധിച്ച് 12 മണിക്കൂര്‍ തുറങ്കലില്‍ കിടന്നു (വീഡിയോ)

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എന്നും വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറാറുണ്ട്.എന്നാല്‍ ഇത്തവന വ്യത്യസ്ഥമായ പ്രതിഷേധവുമായി കൈയ്യടി വാങ്ങിയിരിക്കുകയാണ് മല്ലിക.ഇരുമ്പു ചങ്ങലകളാല്‍ ബന്ധിച്ച് സ്വയമേ തന്നെ കൂട്ടിലടച്ചാണ് മല്ലിക കാന്‍ വേദിയില്‍ എത്തിയത്. കുട്ടികള്‍ക്കു നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു മല്ലികയുടെ ഈ നടപടി. ഈ വിഷയത്തിലേക്ക്...

ഹൈഹീലുമായി കാനില്‍ കയറാന്‍ പറ്റില്ല, പ്രതിഷേധമായി നടി ചെയ്തത്……

കാന്‍ ചലച്ചിത്രമേളയില്‍ ഹീലുള്ള ചെരുപ്പ് ധരിച്ചേ പ്രവേശിക്കാനാകു എന്ന വ്യവസ്ഥയെ ചോദ്യം ചെയ്ത് നടിയുടെ പ്രതിഷേധം. ക്രിസ്റ്റിന്‍ സ്റ്റെവാര്‍ട്ട് എന്ന നടിയാണ് വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധിച്ചത്. ഈ വര്‍ഷത്തെ ചലച്ചിത്രമേളയുടെ ജൂറി അംഗം കൂടിയാണ് ക്രിസ്റ്റിന്‍ സ്റ്റെവാര്‍ട്ട്. സ്പൈക്ക് ലീയുടെ ബ്ലാക്ലാന്‍സ്മാന്‍ എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ്...

പ്രണയം പൂത്തുലഞ്ഞ് മിയയും അനൂപ് മേനോനും

അനൂപ് മേനോന്‍, മിയ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവരിപ്പിക്കുന്ന എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. വിജയ് യേശുദാസ് ആലപിച്ച നീല നീല മിഴികളോ എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്....

വെസ്റ്റിന്‍ഡീസ് താരം പാടി ലാലേട്ടാ ലാ.. ലാ… ലാ…. കൂടെ എറ്റുപാടാന്‍ സച്ചിന്‍ ബേബിയും ബേസില്‍ തമ്പിയും

കൊച്ചി:മലയാളികളുടെ പ്രിയ താരം മോഹന്‍ലാലാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ എങ്ങും താരം. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ വിസമയം തീര്‍ക്കുന്ന മോഹന്‍ലാല്‍ തന്റെ മുപ്പത്തിയഞ്ച് വര്ഷം നീണ്ട അഭിനയ കാലഘട്ടത്തിനിടയിലും പ്രേക്ഷകര്‍ക്ക് ആവേശമായി മാറുകയാണ്. മോഹന്‍ലാലിനെ കുറിച്ചുള്ള സംഭാഷങ്ങളും അദ്ദേഹത്തിന്റെ പഴയകാല പ്രകടനവും...

തമിഴകം കീഴടക്കാനുള്ള സൈക്കോളജിക്കല്‍ മൂവുമായി പ്രിയാ വാര്യര്‍, അഡാര്‍ ലവിലെ തമിഴ് ടീസര്‍

ഹാപ്പി വെഡ്ഡിങ്, ചങ്ക്സ് എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം സൗഹൃദവും പ്രണയവും കോര്‍ത്തിണക്കി ഒമര്‍ ലുലു ഒരുക്കുന്ന 'ഒരു അഡാര്‍ ലൗവിലെ കിടിലന്‍ രണ്ടാമത്തെ ടീസര്‍ ഇറങ്ങി. പ്രിയയും റോഷനും തന്നെയാണ് രണ്ടാമത്തെ ടീസറിലും തിളങ്ങിയിരിക്കുന്നത്. തമിഴ് പാട്ടിന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.

ഒാഖിക്ക് ശേഷം വരുന്നു ‘സാഗര്‍’; തീരദേശത്ത് കനത്ത ജാഗ്രത, മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് കർശന നിര്‍ദേശം

തിരുവനന്തപുരം: ഗള്‍ഫ് തീരത്ത് രൂപപ്പെട്ട 'സാഗര്‍' ചുഴലിക്കാറ്റായി മാറിയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. അടുത്ത 12 മണിക്കൂറില്‍ 'സാഗര്‍' ചെറിയ രീതിയില്‍ ശക്തി പ്രാപിക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏദന്‍ ഗള്‍ഫ് തീരത്ത് രൂപപ്പെട്ട ശക്തമായ ന്യൂനമര്‍ദ്ദമാണ് പടിഞ്ഞാറെ ദിശയിലേക്ക്...

‘ഹോളിഡേ’ റിസോര്‍ട്ട് മാനേജര്‍മാര്‍ കർണാടക ഗവര്‍ണറെ കണ്ടു, 116 എം.എല്‍.എമാരുണ്ട്, അവകാശവാദമുന്നയിച്ചു’: ട്രോളുമായി പ്രകാശ് രാജ്

ബംഗളുരു: കര്‍ണാടകയില്‍ രാഷ്ട്രീയനാടകത്തെ ട്രോളി നടന്‍ പ്രകാശ് രാജ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത യെഡിയൂരപ്പയ്ക്കു ഗവര്‍ണര്‍ വാജുഭായ് വാല ഭൂരിപക്ഷം തെളിയിക്കാന്‍ 15ദിവസം സമയം നല്‍കിയിരിക്കുകയാണ്. ഈ അവസരത്തില്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ് പാര്‍ട്ടികള്‍ കുതിരക്കച്ചവടം ഭയന്ന് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്കും മാറ്റി. ഈ സാഹചര്യത്തെയാണ്...

Most Popular