Category: LATEST NEWS

കാല്‍വഴുതി കൊക്കയിലേക്കു വീണ ചൈനീസ് സൈനികനെ രക്ഷിച്ച്് ഇന്ത്യന്‍ സേന

ന്യൂഡല്‍ഹി :മുന്‍പു സംഘര്‍ഷം നിലനിന്നപ്പോഴും ഇന്ത്യ ചൈന സേനകള്‍ പരസ്പര മര്യാദകള്‍ പാലിച്ചിരുന്നു. അത്തരമൊരു സംഭവമുണ്ടായത് 2013 ല്‍. ലഡാക്കിലെ ചുമാര്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടലിനിടെ കാല്‍വഴുതി കൊക്കയിലേക്കു വീണ ചൈനീസ് സൈനികനെ രക്ഷിച്ചത് ഇന്ത്യന്‍ സേന. സേനാംഗം അപകടത്തില്‍പ്പെട്ടതോടെ ഏറ്റുമുട്ടല്‍ നിര്‍ത്തി ഇരുസേനകളും...

ഗല്‍വാന്‍ പുഴ സൈനികര്‍ക്കു നേരെ തുറന്നു വിട്ടും ചൈനയുടെ ചതി

ന്യൂഡല്‍ഹി: ഗല്‍വാന്‍ പുഴയിലെ ജലപ്രവാഹവും ഇന്ത്യന്‍ സൈനികര്‍ക്കെതിരെ ചൈന ഉപയോഗിച്ചതായി സൂചന. ചൈനയില്‍നിന്ന് ഉദ്ഭവിച്ച് ഇന്ത്യയിലേക്ക് ഒഴുകുന്ന പുഴയാണിത്. ചൈനാ ഭാഗത്തു വെള്ളം തടഞ്ഞുനിര്‍ത്തിയശേഷം ഇന്ത്യന്‍ സൈനികര്‍ എത്തിയപ്പോള്‍ അതു തുറന്നു വിട്ടതായാണു സൂചന. ചര്‍ച്ചയിലെ ധാരണയുടെ ഭാഗമായി പട്രോള്‍ പോയിന്റ് 14ലെ...

വിലക്ക് ഏര്‍പ്പെടുത്തിയാലും ഉത്പന്നങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ ചൈനയ്ക്ക് സാധിക്കും

ചൈനീസ് സാധനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ വ്യാപകമായ പ്രചാരണം നടക്കുന്നതിനിടയില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനുള്ള വിവിധ മാര്‍ഗങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചു തുടങ്ങി. രാജ്യത്തെ ഇ കൊമേഴ്‌സ് കമ്പനികള്‍ അവര്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ചതാണെന്ന് ഉറപ്പു വരുത്താന്‍ നിയമഭേദഗതി കൊണ്ടുവരും. ഇന്ത്യന്‍ നിര്‍മിത ഉല്‍പന്നമാണെന്ന് അറിയിക്കുന്ന...

ചൈനീസ് പ്രതിരോധം മറികടന്ന് ഗാല്‍വന്‍ നദിക്ക് കുറുകേയുള്ള പാലം നിര്‍മാണം ഇന്ത്യ പൂര്‍ത്തിയാക്കി

ലഡാക്ക്: ചൈനീസ് പ്രതിരോധം മറികടന്ന് ലഡാക്കിലെ ഗാല്‍വന്‍ നദിക്ക് കുറുകേയുള്ള പാലം നിര്‍മാണം ഇന്ത്യ പൂര്‍ത്തിയാക്കി. 60 മീറ്റര്‍ നീളമുള്ള പാലം ഇന്ത്യയെ സംബന്ധിച്ച് ഏറെ തന്ത്രപ്രധാനമാണ്. ദുര്‍ബാഇക് മുതല്‍ ദൗലത് ബേഗ് ഓള്‍ഡി വരെ നീളുന്ന 255 കിലോമീറ്റര്‍ പാതയിലെ പ്രധാന പോയിന്റാണ്...

വീട് നിര്‍മിക്കാന്‍ സഹായത്തിനായി നാലുവര്‍ഷം നടന്നിട്ടും ലഭിച്ചില്ല; ഗൃഹനാഥന്‍ ജീവനൊടുക്കി

വയനാട് പുല്‍പ്പള്ളി മുള്ളന്‍ കൊല്ലിയില്‍ കഴിഞ്ഞ നാലുവര്‍ഷമായി ഭവന നിര്‍മാണ സഹായത്തിനായി അലഞ്ഞ ഗൃഹനാഥന്‍ ജീവനൊടുക്കി. വീടു ലഭിക്കാത്തതിലുള്ള കടുത്ത മനോവിഷമത്തിലാണ് പാറക്കടവ് വിജയകുമാര്‍ താമസിക്കുന്ന ഷെഡില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചതെന്ന് കുടുംബം. ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ക്രമക്കേടുകള്‍ കാരണം കാലതാമസം വന്നെന്നാണ് ആരോപണം....

സേനാംഗങ്ങളെ തടവില്‍ വച്ച് വിലപേശല്‍ ശ്രമം; തര്‍ക്ക മേഖലകളില്‍ ആധിപത്യമുറപ്പിക്കാന്‍ ചൈനയുടെ നീക്കം ഇങ്ങനെ!

ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനാംഗങ്ങള്‍ ആരും ചൈനയുടെ തടവിലില്ലെന്നു കരസേനയും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയതിനു പിന്നാലെയാണ്, 10 പേരുടെ മോചനം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്. ഒരു ലഫ്. കേണല്‍, 3 മേജര്‍ എന്നിവരടക്കം 10 സേനാംഗങ്ങളെ 3 ദിവസം ചൈന തടവിലാക്കിയെന്ന...

ഇന്ത്യ – ചൈന പാംഗോങ് മലനിരകളിലും സംഘര്‍ഷം, 8 കിലോമീറ്ററോളം കടന്നുകയറിയ ചൈനീസ് സേന 300 ഓളം ടെന്റു കെട്ടി നിലയുറപ്പിക്കാന്‍ നീക്കം

ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ - ചൈന സൈനികര്‍ ഏറ്റുമുട്ടിയ ഗല്‍വാന്‍ താഴ്‌വരയ്ക്കു പിന്നാലെ പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളിലും സംഘര്‍ഷം മൂര്‍ധന്യാവസ്ഥയില്‍. മലനിരകളില്‍ ഇന്ത്യയുടെ സ്ഥലത്തേക്ക് 8 കിലോമീറ്ററോളം കടന്നുകയറിയ ചൈനീസ് സേന അവിടെ ദീര്‍ഘനാള്‍ നിലയുറപ്പിക്കാനുള്ള നീക്കങ്ങളാണു നടത്തുന്നത്. ഗല്‍വാനില്‍...

കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീല വിഡിയോ വാട്സ്ആപ്പ് ഗ്രൂപ്പില്‍; രണ്ടുപേര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക പ്രവര്‍ത്തികളുടെ വിഡിയോ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റുകള്‍ പ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിഡിയോ പോസ്റ്റ് ചെയ്ത ആളും ഗ്രൂപ്പ് അഡ്മിനും അറസ്റ്റിലായത്....

Most Popular

G-8R01BE49R7