Category: LATEST NEWS

കോഴിക്കോട് ജില്ലയില്‍ ഇന്ന് 6 പേര്‍ക്ക് കൂടി കോവിഡ്

കോഴിക്കോട് : ജില്ലയില്‍ ഇന്ന് (19.06.2020)ന് 6 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 184 ആയി. പോസിറ്റീവായവരില്‍ 3 പേര്‍ വിദേശത്ത് ( കുവൈത്ത് - 2, സൌദി അറേബ്യ- 1 )...

പൊലീസ് ജിപ്പ് മോഷ്ടിച്ച് മുങ്ങിയ കള്ളന്‍ പിടിയില്‍; ആലപ്പുഴയില്‍ നിന്ന് മുങ്ങിയ കള്ളന്‍ പിടിയിലായത് തൃശൂരില്‍

പോലീസ് ജീപ്പ് മോഷ്ടിച്ച് കടന്ന കള്ളനെ പിടികൂടി. ഷോറൂമില്‍ സര്‍വീസിന് നല്‍കിയ വാഹനം മോഷ്ടിച്ച് രക്ഷപെട്ട ആലപ്പുഴ സക്കറിയ ബസാറില്‍ നിസാറിനെയാണ് പോലീസ് പിടികൂടിയത്. തൃശൂര്‍ മണ്ണുത്തിയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. ആലപ്പുഴ ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ വാഹനമാണ് ഇയാള്‍ ഷോറൂമില്‍ നിന്ന് മോഷ്ടിച്ച് കടത്തിയത്. ഇന്നലെ...

കണ്ണൂരില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചവര്‍; ഇന്ന് 21 പേര്‍ രോഗമുക്തരായി

കണ്ണൂര്‍ : പുതുതായി ജില്ലയില്‍ എട്ട് പേര്‍ക്ക് ഇന്ന് (ജൂണ്‍ 19) കോവിഡ് ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ നാലു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്നു പേര്‍ക്കുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആറ് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ്...

നിപ പ്രതിരോധ സമയത്ത് എംപിയായിരുന്ന മുല്ലപ്പള്ളിയെ ഗസ്റ്റ് റോളില്‍ പോലും കാണ്ടിട്ടില്ലെന്ന് സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ്

ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി നിപ പ്രതിരോധത്തിനിടെ ജീവന്‍ നഷ്ടമായ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ്. കോഴിക്കോട് നിപ പടര്‍ന്നുപിടിച്ചപ്പോള്‍ തിരിഞ്ഞ് നോക്കുക പോലും ചെയ്യാതിരുന്ന ആളാണ് അന്ന് വടകര എം.പിയായിരുന്ന...

കോവിഡ് ബാധിച്ച ഗര്‍ഭിണികള്‍ക്ക് ന്യുമോണിയക്ക് സാധ്യതയെന്ന് പഠനം

കോവിഡ് 19 ബാധിച്ച ഗര്‍ഭിണികള്‍ക്ക് ന്യുമോണിയ വരാനുള്ള സാധ്യത കൂടുതലാണെന്ന് ഒരു സ്പാനിഷ് പഠനം. 30നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് രോഗസാധ്യത കൂടുതല്‍. പഠനമനുസരിച്ച്, കൊറോണ വൈറസ് ലക്ഷണങ്ങളുള്ള ഗര്‍ഭിണികളില്‍ ന്യുമോണിയയ്ക്കുള്ള സാധ്യത 61.5 ശതമാനമാണ്. 30നും 40നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ രോഗസാധ്യത 25...

അയ്യപ്പന്‍ നായര്‍ ; ആദ്യം സച്ചിയുടെ മനസില്‍ തെളിഞ്ഞത് മോഹന്‍ലാലിന്റെ മുഖം, ലാലിന് ഒരു സാധാരണ വേഷം പോരാ , മോഹന്‍ലാലിനു വേണ്ടി സച്ചി കരുതി വച്ച വേഷം ?

മാസ് സിനിമകളുടെ കെട്ടും മട്ടും പൊളിച്ചെഴുതിയ ഗംഭീര സിനിമയായിരുന്നു സച്ചി അവസാനമായി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും. മുണ്ടൂര്‍ മാടനായി ബിജു മേനോനും കോശിയായി പൃഥ്വിരാജും അവിസ്മരണീയ അഭിനയമുഹൂര്‍ത്തങ്ങള്‍ കാഴ്ച വച്ചു. അതിന്റെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയപ്പോള്‍ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രമായി ആദ്യം...

ചൈനീസ് സംഘര്‍ഷം: ഒന്നും മിണ്ടാതെ രണ്ട് രാജ്യങ്ങള്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രത്തിലെ ഏറ്റവും വലിയ വിദേശനയ വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ രണ്ടു പ്രധാനപ്പെട്ട അയല്‍രാജ്യങ്ങളുടെ മൗനം കേന്ദ്രസര്‍ക്കാരിനെ തെല്ലൊന്നുമല്ല അലട്ടുന്നത്. ചൈനീസ് അതിര്‍ത്തിയില്‍ രൂക്ഷമായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിട്ടും ഇന്ത്യയുടെ പരമ്പരാഗത സഖ്യരാജ്യങ്ങളായ നേപ്പാളും...

കൊറോണവൈറസിന്റെ സാറ്റലൈറ്റ് ഡേറ്റയ്ക്കായി നാസ

കൊറോണവൈറസിന്റെ നിലവിലെ സ്ഥിതി വിലയിരുത്താനായി യുഎസ് ബഹിരാകാശ ഏജന്‍സി നാസ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (ഇഎസ്എ), ജപ്പാന്‍ എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സി (ജാക്സ) എന്നിവയുമായി സഹകരിക്കും. കൊറോണവൈറസ് മഹാമാരിയോടുള്ള ആഗോള പ്രതികരണവും പരിസ്ഥിതിയും സാമൂഹിക സാമ്പത്തിക പ്രവര്‍ത്തനവും കാണിക്കുന്ന സാറ്റലൈറ്റ് ഡേറ്റയുടെ ഡാഷ്ബോര്‍ഡ് ജൂണ്‍ 25...

Most Popular

G-8R01BE49R7