Category: LATEST NEWS

ചൈനീസ് കമ്പിനി വേണ്ട! വിവോയുടെ കാര്യം തീരുമാനിക്കാന്‍ ബിസിസിഐ

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ചൈനീസ് കമ്പനികള്‍ക്കെതിരെ ജനരോഷം ഉയരുന്ന സാഹചര്യത്തില്‍ ഇത്തരം കമ്പനികളുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ഉള്‍പ്പെടെയുള്ള സഹകരണങ്ങള്‍ പുനഃപരിശോധിക്കാനൊരുങ്ങി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ബിസിസിഐയും. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമാകുന്ന സാഹചര്യത്തിലാണ് ചൈനീസ് കമ്പനികളുമായുള്ള കരാറുകള്‍ പുനഃപരിശോധിക്കാനുള്ള നീക്കം....

ചൈനയുടേതാണ് സ്ഥലമെങ്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചത് എന്തിനെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന അതിക്രമിച്ചു കയറിയിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈനയുടേതാണ് സ്ഥലമെങ്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചത് എന്തിനെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സംഘര്‍ഷം നടന്നത് എവിടെയെന്നും...

ചൈന ഇന്ത്യയുടെ ഭൂമി കൈയ്യേറുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്യുകയായിരുന്നു? ചൈനയെ ശ്രദ്ധിക്കണമെന്ന് നിര്‍ദേശം അവഗണിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. ചൈന ഇന്ത്യയുടെ ഭൂമി കൈയ്യേറുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്യുകയായിരുന്നുവെന്ന് ശശി തരൂര്‍ ചോദിച്ചു. ചൈനയെ ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ച പാര്‍ലമെറ്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചെന്നും തരൂര്‍ പറഞ്ഞു 017ല്‍ ദോക്ലാമില്‍...

കൂടത്തായ് കൊലപാതക പരമ്പര: ജോളി ജോസഫിന്റെ സെക്സ് റാക്കറ്റ് ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം പോലീസ് പൂഴ്ത്തി

കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പര കേസിലെ മുഖ്യ പ്രതി ജോളി ജോസഫിന്റെ സെക്സ് റാക്കറ്റ് ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം പോലീസ് പൂഴ്ത്തിയതായി ബന്ധുക്കളുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് വൈദികരടക്കം ചിലര്‍ക്കെതിരേ ജോളി പോലീസിനു മൊഴി നല്‍കിയിരുന്നുവെങ്കിലും ഉന്നതരുടെ ഇടപെടല്‍ മൂലം അന്വേഷണം മരവിപ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപിക്കുന്നത്. കേസില്‍...

മകള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മ അറസ്റ്റില്‍

ഹരിപ്പാട്: മകള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കാര്‍ത്തികപ്പള്ളി മഹാദേവികാട് ചിറ്റൂര്‍ വീട്ടില്‍ അശ്വതിയെ(32)യാണു തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. അശ്വതിയുടെ മകള്‍ ഹര്‍ഷ(12)യെ കഴിഞ്ഞ ഞായറാഴ്ച വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അശ്വതിയുടെ ആദ്യ വിവാഹത്തിലുള്ള മകളാണു...

വര്‍ധന അതിവേഗം; രാജ്യത്ത് 24 മണിക്കൂറിനിടെ 14,516 പുതിയ രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും കുത്തനെ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,516 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റ ദിവസത്തിനിടെ ഇതാദ്യമായാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3.95 ലക്ഷം (3,95,048)...

കൊവിഡ് ; സംസ്ഥാനത്ത് ഉറവിടമറിയാതെ മരിച്ചത് 8 പേര്‍ , രോഗബാധിതര്‍ 60 ; സമൂഹ വ്യാപനമെന്ന ആശങ്ക ശക്തം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനമെന്ന ആശങ്ക ശക്തം. ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. അറുപതിലേറെ രോഗികള്‍ക്ക് ആരില്‍ നിന്ന് രോഗം പകര്‍ന്നെന്ന് വ്യക്തമല്ല. ഉറവിട മറിയാതെ രോഗബാധിതരായി സംസ്ഥാനത്ത് മരിച്ചത് എട്ടുപേരാണ്. വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധരുടെ ഇടയില്‍ തന്നെ ഇത് സംബന്ധിച്ച് രണ്ട്...

ചൈനയ്‌ക്കെതിരെ ‘സ്വിങ് ഓപ്പറേഷന്‍’ തയ്യാറായി ഇന്ത്യ; മണ്ണ് ഇടിച്ചമര്‍ത്തി റണ്‍വേ

ന്യൂഡല്‍ഹി: ഒരുവശത്ത് ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യം മുതലെടുത്ത് മറുവശത്ത് പാക്കിസ്ഥാനും തലവേദന സൃഷ്ടിക്കുമോ? ഇതിനുള്ള സാധ്യതകൂടി മുന്നില്‍കണ്ടുള്ള നടപടികളാണ് സൈന്യം കൈക്കൊള്ളുന്നത്. ചൈനയെയും പാക്കിസ്ഥാനെയും നേരിടാനുള്ള പരിശീലനം 2013 മുതലാണു സേന ആരംഭിച്ചത്. 'സ്വിങ് ഓപ്പറേഷന്‍' എന്നാണ് ഇതിനെ വിളിക്കുന്നത്. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍...

Most Popular

G-8R01BE49R7