Category: LATEST UPDATES

പിണറായിയെ കൊല്ലാന്‍ കെ സുധാകരന്‍ ലക്ഷ്യമിട്ടിരുന്നു!!!

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലാന്‍ കെ സുധാകരന്‍ പണ്ട് ലക്ഷ്യമിട്ടിരുന്നതായി ഇ.പി ജയരാജന്റെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച കെ. സുധാകരനു മറുപടിയായാണ് ജയരാജന്റെ പ്രതികരണം. സുധാകരന്‍ മാനസികനില തെറ്റിയതുപോലെയാണു സംസാരിക്കുന്നതെന്നും കേസില്ലെന്നു പറയുന്നതു കള്ളമാണെന്നും ഇ.പി ജയരാജന്‍ തുറന്നടിച്ചു. ഗൂഢാലോചനക്കേസില്‍ ഇതുവരെ വിചാരണ...

സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ മാര്‍ച്ച് ആറുമുതല്‍ അനിശ്ചിത കാല സമരത്തിലേക്ക്: ആശുപത്രികളുടെ താളം തെറ്റും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണ് സമരം. മാര്‍ച്ച് 6 മുതല്‍ നഴ്സുമാര്‍ ലീവെടുത്ത് പ്രതിഷേധിക്കും. 457 ആശുപത്രികളില്‍ നിന്നായി 62,000 നഴ്സുമാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. 2016 ഫെബ്രുവരി 10ന്...

മലയാറ്റൂരില്‍ വൈദികനെ കുത്തിക്കൊന്ന കേസില്‍ കപ്യാര്‍ പിടിയല്‍; ഒളിവില്‍ കഴിഞ്ഞിരുന്നത് പന്നി ഫാമില്‍

കൊച്ചി: മലയാറ്റൂരില്‍ വൈദികനെ കുത്തിക്കൊന്ന കേസില്‍ മുന്‍ കപ്യാര്‍ പിടിയില്‍. ഫാദര്‍ സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊന്ന സംഭവത്തിലെ പള്ളിയിലെ മുന്‍ കപ്യാര്‍ ജോണിയാണ് പിടിയിലായത്. മലയാറ്റൂര്‍ ഒന്നാം സ്ഥലനത്തിനടുത്തുള്ള പന്നി ഫാമില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. വനത്തിനുള്ളില്‍ തീര്‍ത്തും അവശനിലയിലായിരുന്നു പ്രതി. പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ...

ആദിയുടെ റിലീസിന് കാത്തുനില്‍ക്കാതെ പ്രണവ് ഹിമാലയത്തിലേക്ക് പോയതിന്റെ കാരണം ഇതാണ്… വെളിപ്പെടുത്തലുമായി കളിക്കൂട്ടുകാരി

ആദ്യ ചിത്രം ആദിയുടെ റിലീസിങിന് പോലും കാത്തു നില്‍ക്കാതെയുള്ള പ്രണവ് മോഹന്‍ലാലിന്റെ ഹിമാലയന്‍ യാത്ര വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിന്നു. പ്രേക്ഷക പ്രതികരണം പോലും അറിയാതെ ഹിമാലയന്‍ യാത്രയ്ക്ക് പോയ ആദിയെ കൗതുകത്തോടെയാണ് ആരാധകര്‍ നോക്കി കണ്ടത്. എന്നാല്‍ ആ യാത്രയ്ക്ക് പിന്നില്‍ മോഹന്‍ലാലിന് പോലും...

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വന്‍ ബുള്ളറ്റ് ശേഖരം കണ്ടെത്തി!!! വിമാനത്താവളത്തില്‍ സുരക്ഷ കര്‍ശനമാക്കി

ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ബുള്ളറ്റ് ശേഖരം കണ്ടെത്തി. വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്ന് 17 ബുള്ളറ്റുകളാണ് സുരക്ഷാസേന കണ്ടെത്തിയത്. സുരക്ഷാസേനയുടെ തിരച്ചിലില്‍ വിമാനത്തിലെ ഒരു യാത്രക്കാരന്റെ ബാഗില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളാണോ വെടിയുണ്ടകള്‍ ശുചിമുറിയില്‍ ഉപേക്ഷിച്ചതെന്ന് അന്വേഷിച്ചുവരികയാണ്. പിടിയിലായ ആളെ...

ആസിഫ് അലിയ്ക്ക് വിശ്രമിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച കാരവാന്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി!!! കാരവാന്‍ എത്തിച്ചത് അനുമതിയില്ലാതെ

കൊച്ചി: മലയാളത്തിലെ യുവതാരം ആസിഫ് അലിക്കായി വിശ്രമിക്കാന്‍ തമിഴ്നാട്ടില്‍ നിന്നു കൊണ്ടുവന്ന ആഡംബര കാരവാന്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ആസിഫ് അലിയെ കൂട്ടാനായി ലൊക്കേഷനില്‍ നിന്ന് വരുംവഴിയാണ് കാരവാന്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തത്. കൊച്ചി സ്വദേശിയുടേതാണ് തമിഴ്നാട് രജിസ്‌ട്രേഷനിലുള്ള കാരവാന്‍. അനുമതിയില്ലാതെ സംസ്ഥാനത്തെത്തിച്ചതിനെത്തുടര്‍ന്നാണ്...

വടിവേലുവിന് എട്ടിന്റെ പണികൊടുത്ത് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍!! എട്ടു കോടി പിഴ അടക്കാന്‍ ഉത്തരവ്

ചെന്നൈ: തമിഴ് കോമഡി താരം വടിവേലുവിന് പ്രൊഡൂസേഴ്‌സ് കൗണ്‍സിന്റെ വക എട്ടിന്റെ പണി. 'ഇംസെയ് അരസന്‍ 24ാം പുലികേശി' എന്ന സിമ്പുദേവന്‍ ചിത്രവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംവിധായകന്‍ ശങ്കര്‍ പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിനും നടികര്‍ സംഘത്തിനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നടന്‍ വിശാല്‍ പ്രസിഡന്റായ...

നിങ്ങളുടെ ഇന്ന് (02-03-2018)

മേടക്കൂറ് ( അശ്വതി, ഭരണി , കാര്‍ത്തിക 1/4 ) : നേട്ടങ്ങളുണ്ടാകും, സന്താനങ്ങളുടെ ആരോഗ്യ കാര്യത്തില്‍ ആശങ്കയുണ്ടാകും. ഇടവക്കൂറ് (കാര്‍ത്തിക 3/4 , രോഹിണി , മകയിരം 1/2 ) : സാമ്പത്തിക കാര്യത്തില്‍ ശ്രദ്ധ വേണം , ഏറ്റെടുത്ത കാര്യങ്ങള്‍ നടപ്പാക്കും മിഥുനക്കൂറ് ( മകയിരം 1/2...

Most Popular

G-8R01BE49R7