Category: LATEST NEWS

ഇതൊരു തുക്കടാ പരിപാടി അല്ല…!!! സിനിമാക്കാരായാല്‍ എന്തുവായിലേറ്റവും നടത്താമെന്നാണ് ചിലരുടെ വിചാരം; ശ്രീനിവാസനെതിരേ രൂക്ഷ വിമര്‍ശനവുമായി വിധു വിന്‍സെന്റ്‌

അങ്കണവാടി അധ്യാപകരെക്കുറിച്ച് വിവാദപരാമര്‍ശം നടത്തിയ ശ്രീനിവാസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്ത വിഷയത്തില്‍ പ്രതികരണവുമായി സംവിധായിക വിധു വിന്‍സെന്റ്. ഫീസ് കൊടുത്ത് പോകാന്‍ കഴിയാത്ത, അധികവും കൂലിത്തൊഴിലാളികളായ മാതാപിതാക്കളുടെ മക്കള്‍ എത്തുന്ന ചെറിയ ഒരു കെട്ടിടത്തില്‍ കളികളും വര്‍ത്തമാനങ്ങളും ഉച്ചഭക്ഷണവും ഉറക്കവുമൊക്കെയായി നടത്തുന്ന ഒരു 'തുക്കടാ...

എസി പ്രവര്‍ത്തിപ്പിക്കാന്‍ വെന്റിലേറ്ററിന്റെ പ്ലഗ് ഊരി; രോഗി മരിച്ചു

വെന്റിലേറ്ററിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചു. എസിയുടെ പ്ലഗ് കുത്തുന്നതിനായി വെന്റിലേറ്ററിന്റെ പ്ലഗ് ഊരിയതെന്ന് ആരോപണമുണ്ട്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. 40 വയസുകാരനാണ് മരിച്ചത്. കോവിഡ്19 സംശയത്തെ തുടര്‍ന്ന് ജൂണ്‍ 13ന് മഹാറാവു ഭീം സിംഗ് ആശുപത്രിയിലെ ഐസിയുവില്‍ ഇയാളെ പ്രവേശിപ്പിച്ചു. എങ്കിലും...

രാജകുമാരി എന്നും റാണി എന്നും പറഞ്ഞതില്‍ എന്താണ് തെറ്റ്..? ശൈലജക്കെതിരായ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചു; വിശദീകരണവുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരായ പ്രസ്താവനയില്‍ വിശദീകരണവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മാധ്യമങ്ങള്‍ തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നു പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നു. പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് വിവാദമുണ്ടാക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. തുല്യതക്ക് വേണ്ടി പോരാട്ടം നടത്തുന്നയാളാണ് ഞാന്‍. രാജകുമാരി എന്നും റാണി...

സമൂഹ വ്യാപനം സൃഷ്ടിക്കാന്‍ ശ്രമം..? ‘തിരുവനന്തപുരത്തെ ചെന്നൈ, ഡല്‍ഹി പോലെ രോഗബാധിത പ്രദേശമാക്കാന്‍ മനപൂര്‍വം ശ്രമിക്കുന്നു’

തിരുവനന്തപുരത്തെ ചെന്നൈ, ബെംഗളുരു, ഡല്‍ഹി എന്നീ നഗരങ്ങളെപ്പോലെ രോഗബാധിത പ്രദേശമാക്കാന്‍ ചിലര്‍ മനപൂര്‍വം ശ്രമിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും തിരുവനന്തപുരം നഗരത്തില്‍ യാതൊരു ശ്രദ്ധയുമില്ലാതെ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന പ്രക്ഷോഭങ്ങളെയും പ്രകടനങ്ങളെയും ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ വിമര്‍ശനം. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. അതിനെ ചോദ്യം...

കളമശേരി പൊലീസ് സ്റ്റേഷനില്‍ ഒരു പൊലീസുകാരനു കൂടി കോവിഡ് ;സംസ്ഥാനത്ത് ആശങ്ക കൂടുന്നു

കൊച്ചി: കളമശേരി പൊലീസ് സ്റ്റേഷനില്‍ ഒരു പൊലീസുകാരനു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച പെരുമ്പാവൂര്‍ വെങ്ങോല സ്വദേശിയായ പൊലീസുകാരന്റെ നാട്ടുകാരനും ഒരുമിച്ച് ഹോം ക്വാറന്റീനില്‍ കഴിയുന്ന ആളുകളെ നിരീക്ഷിക്കാന്‍ സഞ്ചരിക്കുകയും ചെയ്തയാളാണ് ഇദ്ദേഹം. ഇരുവരും കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ...

മുല്ലപ്പള്ളി വിളിച്ചത് എന്റെ ഫോണില്‍നിന്ന്; വിളിച്ചില്ലെന്ന് മുഖത്ത് നോക്കി പറയാനാകുമോ..? ലിനിയുടെ ഭര്‍ത്താവിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റ്

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിപാ കാലത്ത് ഗസ്റ്റ് റോളില്‍ പോലും ആശ്വാസവുമായി എത്തിയില്ലെന്ന ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ ആരോപണം നിഷേധിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ജിതേഷ് മുതുകാട്. 'എന്റെ ഫോണില്‍ നിന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സജീഷിനെ വിളിച്ചത്. ഞാനാണ്...

രാഹുല്‍ നീച രാഷ്ട്രീയം മാറ്റവയ്ക്കണം: അമിത് ഷാ

ലഡാക്ക് സംഘര്‍ഷത്തെചൊല്ലി കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. ലഡാക്ക് സംഘര്‍ഷത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്ര സര്‍ക്കാരിനേയും പ്രതീക്കൂട്ടിലാക്കിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. രാജ്യം ഐക്യപ്പെടുന്ന ഘട്ടത്തില്‍ രാഹുല്‍ നീച രാഷ്ട്രീയം മാറ്റിവെച്ച്...

കെഎസ്‌യുവും എസ്എഫ്‌ഐയും കൈകോര്‍ത്തു; ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടിക്ക് ടിവി ലഭിച്ചു..!!!

സംസ്ഥാനത്ത് ഇപ്പോഴും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ഥികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമെത്തിക്കാന്‍ സാമൂഹ്യസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുണ്ട്. പലരുടെയും സഹായത്തോടെ ടിവി വാങ്ങി നല്‍കാന്‍ സന്നദ്ധരായി നിരവധി പേര്‍ എത്തുന്നുമുണ്ട്. ഇതേപോലെ , പാവപ്പെട്ട ഒരു കുട്ടിക്ക് ടിവി എത്തിക്കാന്‍...

Most Popular

G-8R01BE49R7