Category: LATEST NEWS

ചൈനീസ് പൗരന്മാര്‍ക്ക് താമസ സൗകര്യം നിഷേധിച്ച് ഹോട്ടല്‍ ഉടമകള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചൈനീസ് പൗരന്മാര്‍ക്ക് താമസ സൗകര്യം നിഷേധിച്ച് ഹോട്ടല്‍ ഉടമകള്‍. ബജറ്റ് ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും ഇനി ചൈനീസ് പൗരന്മാരെ താമസിപ്പിക്കില്ലെന്ന് ഡല്‍ഹി ഹോട്ടല്‍സ് ആന്‍ഡ് റസ്റ്ററന്റ് ഓണേഴ്‌സ് അസോസിയേഷന്‍ (ഡിഎച്ച്ആര്‍ഒഎ) വ്യക്തമാക്കി. കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ (സിഎഐടി) 'ചൈനീസ് ഉല്‍പ്പന്നങ്ങള്‍...

പ്രവാസി മടക്കം; പുതിയ ഉത്തരവ് ഇറക്കി സംസ്ഥാന സര്‍ക്കാര്‍

ദുബായ്: പ്രവാസി മടക്കത്തിനുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവിലും കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന അവ്യക്ത നീക്കി പുതിയ വീശദീകരണമിറക്കി. കോവിഡ് ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന ചട്ടം പിന്‍വലിച്ചു. മടങ്ങുന്ന എല്ലാവരും എന്‍ 95 മാസ്‌ക്, ഫെയ്‌സ്...

സിബിഎസ്ഇ പരീക്ഷ റദ്ദാക്കലിന് സുപ്രിംകോടതി അംഗീകാരം; പരീക്ഷ ഫലം ജൂലൈ 15നകം

ന്യൂഡല്‍ഹി: പരീക്ഷ റദ്ദാക്കിയതും മൂല്യനിര്‍ണയ രീതിയും അടക്കം സിബിഎസ്ഇയുടെ നിര്‍ദേശം പൂര്‍ണമായും അംഗീകരിച്ച് സുപ്രീം കോടതി. ഇതോടെ, ജൂലൈ 1 മുതല്‍ 15 വരെ പ്രഖ്യാപിച്ചിരുന്ന പരീക്ഷയുമായി ബന്ധപ്പെട്ട മുഴുവന്‍ ഹര്‍ജികളും കോടതി റദ്ദാക്കി. ഐസിഎസ്ഇയുടെ കാര്യത്തില്‍ പ്രത്യേക വിജ്ഞാപനം ഇറക്കാന്‍ കൗണ്‍സിലിനോടു നിര്‍ദേശിച്ചു....

ഇന്ത്യയ്ക്കും തെക്കുകിഴക്കന്‍ ഏഷ്യക്കും ചൈനീസ് ഭീക്ഷണി; സംരക്ഷണം ഒരുക്കാനാന്‍ യുഎസ് സൈനികര്‍ എത്തും

ബ്രസല്‍സ്: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ ഭാഗമായി മാറാനുറച്ച് യുഎസ്. യൂറോപ്പില്‍നിന്നു സൈനികരെ പിന്‍വലിക്കാനെടുത്ത തീരുമാനം ഇന്ത്യയ്ക്കും തെക്കുകിഴക്കന്‍ ഏഷ്യക്കും സംരക്ഷണം ഒരുക്കാനാണെന്നു യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ. ജര്‍മനിയില്‍നിന്നു സൈനികരെ പിന്‍വലിക്കാനുള്ള തീരുമാനം ആലോചിച്ച് എടുത്തതാണെന്നും അവരെ മറ്റിടങ്ങളില്‍ വിന്യസിക്കുമെന്നും പോംപെയോ പറഞ്ഞു. ബ്രസല്‍സ്...

കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു

കോട്ടയം : ദുബായില്‍ നിന്നു തിരിച്ചെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു. കാണക്കാരി കല്ലമ്പാറ മനോഭവനില്‍ മഞ്ജുനാഥാണ് (39) മരിച്ചത്. വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവിനെ ആശുപത്രിയിലേക്കു മാറ്റാന്‍ മണിക്കൂറുകള്‍ താമസിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. ഇന്നലെ വൈകിട്ടോടെ മെഡിക്കല്‍ കോളജില്‍ എത്തിച്ചു...

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 17,296 പുതിയ കോവിഡ് കേസുകള്‍, മരണ സംഖ്യ 15,301 ആയി

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ ഇളവുകള്‍ തുടരുന്നതിനിടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 407 പേര്‍ മരിച്ചു. 1,89,463 ആക്ടീവ് കേസുകള്‍ അടക്കം 4,90,401 പേര്‍ക്കാണു കോവിഡ് ബാധിച്ചിരിക്കുന്നത്. 2,85,637 പേര്‍ രോഗവിമുക്തരായി. 15,301...

ഡെപ്‌സാങ്ങിനു സമീപവും ചൈനയുടെ പടയൊരുക്കം; ലഡാക്ക് അതിര്‍ത്തിയില്‍ ഒരേസമയം പലയിടങ്ങളില്‍ ആക്രമണത്തിന് ചൈന ഒരുക്കം നടത്തുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്കില്‍ ഗല്‍വാന്‍, ഹോട് സ്പ്രിങ്‌സ്, പാംഗോങ് എന്നിവയ്ക്കു പുറമേ ഡെപ്‌സാങ്ങിനു സമീപവും ചൈനയുടെ പടയൊരുക്കം. ലഡാക്ക് അതിര്‍ത്തിയില്‍ ഒരേസമയം പലയിടങ്ങളില്‍ പോര്‍മുഖം തുറക്കാനുള്ള നീക്കമാണു ചൈനയുടേതെന്ന് ഇന്ത്യന്‍ സേന വിലയിരുത്തുന്നു. സേനാ നീക്കഹത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഗല്‍വാനില്‍ പ്രകോപനം തുടരുമ്പോഴും...

കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ സമാധാനിപ്പിക്കാനുള്ള ശ്രമവുമായി ചൈന

ന്യൂഡല്‍ഹി: ഗല്‍വാന്‍ താഴ്വരയില്‍ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ഇന്ത്യന്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ സമാധാനിപ്പിക്കാനുള്ള ശ്രമവുമായി ചൈന. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) സര്‍ക്കാരിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസില്‍ എഡിറ്റര്‍ ഹു ഷിന്‍ എഴുതിയ ലേഖനത്തെ ആസ്പദമാക്കിയാണു വാര്‍ത്താ ഏജന്‍സി...

Most Popular

G-8R01BE49R7