Category: LATEST NEWS

ട്രെയിന്‍ സര്‍വീസ് ഓഗസ്റ്റ് 12നുശേഷം മാത്രം

ന്യൂഡൽഹി: ലോക്ഡൗൺ കാലത്ത് നിർത്തിവച്ചിരിക്കുന്ന ട്രെയിൻ സർവീസ് ഓഗസ്റ്റ് 12നുശേഷമേ തുടങ്ങുവെന്ന് റെയിൽവേ. മാർച്ച് 25 മുതലാണ് രാജ്യത്തെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്. ഇതിനു ശേഷം അതിഥി തൊഴിലാളികൾക്ക് വേണ്ടിയും സ്പെഷ്യൽ ട്രെയിനുകളും മാത്രമാണ് സർവീസ് നടത്തിയത്. രാജധാനി, മെയില്‍, എക്സ്പ്രസ് ട്രെയിനുകളുടെ പ്രത്യേക...

ഇടുക്കി ജില്ലയില്‍ ഇന്ന് 3 പേര്‍ക്ക് രോഗം; ചികിത്സയിലുള്ളത് 55 പേര്‍

ഇടുക്കി: ജില്ലയില്‍ ഇന്ന് 3പേര്‍ക്ക് രോഗബാധബസ്ഥിരീകരിച്ചു. 1, 2. ജൂണ്‍ 17 ന് ഡല്‍ഹിയില്‍ നിന്നും കാര്‍ മാര്‍ഗം വീട്ടില്‍ എത്തിയ #വെള്ളത്തൂവല്‍ സ്വദേശികള്‍ (49 വയസ്സ്, 33 വയസ്സ്). രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 49 വയസ്സുകാരനെ ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിരുന്നു. രണ്ടാമത്തെയാള്‍...

പാലക്കാട് ജില്ലയില്‍ മൂന്ന് കുട്ടികള്‍ക്ക് ഉള്‍പ്പെടെ 24 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട് :ജില്ലയില്‍ ഇന്ന്(ജൂണ്‍ 25) മൂന്ന് കുട്ടികള്‍ക്ക് ഉള്‍പ്പെടെ 24 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്ന് അഞ്ച് പേര്‍ക്ക് രോഗ മുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. *ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ...

തൃശൂര്‍ ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ്; 134 പേര്‍ ചികിത്സയില്‍

തൃശൂര്‍:ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര്‍ നെഗറ്റീവായി. ഇതില്‍ ഏഴ് പേര്‍ വിദേശത്തു നിന്ന് വന്നവരും ഒരാള്‍ തമിഴ്നാട്ടില്‍ നിന്നും ഒരാള്‍ ഗുജറാത്തില്‍ നിന്നും വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. പൊയ്യ സ്വദേശിനിയായ തൃശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിലെ ഓഫീസ് ജീവനക്കാരി...

ആലപ്പുഴയില്‍ ഇന്ന് മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് ; മൊത്തം രോഗികള്‍ 241 പേര്‍

ആലപ്പുഴ: ഇന്ന് ജില്ലയില്‍ 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11പേര്‍ വിദേശത്തുനിന്നും നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 1,2,3,4&5.ബാംഗ്ലൂരില്‍ നിന്നും സ്വകാര്യ വാഹനത്തില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പുന്നപ്ര സ്വദേശിയായ യുവാവിനും ഭാര്യക്കും രോഗം സ്ഥിരീകരിച്ചു. യുവാവിന്റെ...

കോട്ടയം ജില്ലയില്‍ 97 പേര്‍ ചികിത്സയില്‍; ഇന്ന് രോഗം ബാധിച്ചവരുടെ വിവരങ്ങള്‍

കോട്ടയം : ജില്ലയില്‍ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍നിന്ന് ജൂണ്‍ 12 ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ വെട്ടിക്കാവുങ്കല്‍ സ്വദേശിനി(46)ക്കും മുംബൈയില്‍ നിന്ന് ജൂണ്‍ 19 ന് എത്തി പഴയിടത്തെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കരിക്കാട്ടൂര്‍ സ്വദേശി(31)ക്കുമാണ് രോഗം ബാധിച്ചത്....

കൊല്ലം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 13 പേര്‍ക്ക്

കൊല്ലം : ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 13 പേര്‍ക്കാണ്. 12 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ തമിഴ് നാട്ടില്‍ നിന്നും എത്തിയ ആളുമാണ്. സമ്പര്‍ക്കം വഴി ആര്‍ക്കും രോഗബാധ ഉണ്ടായിട്ടില്ല. ഇന്ന് ജില്ലയില്‍ നിന്നും ഒരാള്‍ രോഗമുക്തി നേടി. P 272 ക്ലാപ്പന വവ്വാക്കാവ്...

തിരുവനന്തപുരത്ത് ഇന്ന് രണ്ടു പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം : ജില്ലയില്‍ ഇന്ന് (ജൂണ്‍ 25 ) 2 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഒരാള്‍ വിദേശത്തു നിന്നും വന്നതും ഒരാള്‍ അന്യസംസ്ഥാനത്തു നിന്നും വന്നതുമാണ്. അവരുടെ വിവരങ്ങള്‍: 1. ഒഡിഷ സ്വദേശി 40 വയസ്സുള്ള സ്ത്രീ ( മാനസിക പ്രശ്‌നങ്ങളുണ്ട്). ജൂണ്‍ 22 ന്...

Most Popular

G-8R01BE49R7