Category: LATEST NEWS

മുപ്പത് വര്‍ഷം സ്ത്രീയായി ജീവിച്ചയാള്‍ ഒടുവില്‍ താന്‍ പുരുഷനാണെന്ന് തിരിച്ചറിഞ്ഞു

കൊല്‍ക്കത്ത: മുപ്പത് വര്‍ഷം സ്ത്രീയായി ജീവിച്ചയാള്‍ ഒടുവില്‍ താന്‍ പുരുഷനാണെന്ന് തിരിച്ചറിഞ്ഞു. പശ്ചിമബംഗാളിലെ ബിര്‍ബും ജില്ലക്കാരിയായ മുപ്പതുകാരിയിലാണ് അപൂര്‍വ ജനിതക തകരാറ് കണ്ടെത്തിയത്. അടിവയറ്റില്‍ അസഹനീയമായ വേദനയുമായി ചികിത്സ തേടിയെത്തിയ യുവതിയാണ് പരിശോധനയില്‍ താന്‍ പുരുഷനാണെന്ന് കണ്ടെത്തിയത്. അടിവയറ്റിലെ വേദനയുടെ കാരണം വൃഷണ ക്യാന്‍സറാണെന്നും...

മോഹന്‍ലാലിനൊപ്പം സിനിമയ്ക്ക് പോയി സിനിമ തുടങ്ങിയപ്പോള്‍ പരസ്പരം മുഖം നോക്കി ഇരിന്നുവെന്ന് ലക്ഷമി ഗോപാലസ്വാമി

മലയാളത്തിലും തമിഴിലും കന്നടയിലും തെലുങ്കിലും ഒരുപോലെ ശ്രദ്ധേയയായ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. നൃത്തത്തിലും അഗ്രഗണ്യയായ ലക്ഷ്മിയുടെ അവസാനം ഇറങ്ങിയ ചിത്രം അരുവിയിലും അവര്‍ ഗംഭീര പ്രകടനം കാഴ്ച വെച്ചു. ഇപ്പോള്‍ ഒരു സ്റ്റേജ് ഷോയ്ക്ക് വേണ്ടി അമേരിക്കയില്‍ പോയപ്പോള്‍ മോഹന്‍ലാലിനോടൊപ്പം സിനിമ കാണാന്‍ പോയ...

ശ്രീനിവാസന്‍ മാപ്പു പറയണം; നടന്റെ വീടിനു മുന്‍പില്‍അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പേഴ്സ് യുണിയന്റെ പ്രതിഷേധം

തൃപ്പൂണിത്തുറ: നടന്‍ ശ്രീനിവാസന്‍ അങ്കണവാടി അധ്യാപകരെ അധിക്ഷേപിച്ചു സംസാരിച്ചെന്ന് ആരോപിച്ച് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പേഴ്സ് യുണിയന്റെ (സിഐടിയു) നേതൃത്വത്തില്‍ ശ്രീനിവാസന്റെ വീടിനു മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിച്ചു. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. പ്രസന്നകുമാരി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. നടന്‍ ശ്രീനിവാസനെതിരെ...

സ്ത്രീയുടെ നെഞ്ചിലെ വസ്ത്രം മാറിക്കിടന്നാല്‍ അതില്‍ അശ്ലീലം കാണുന്നവര്‍ അറിയണം, അശ്ലീലം കാണുന്നവന്റെ കണ്ണുകളിലാണ്.’ രഹ്ന ഫാത്തിമ

മക്കള്‍ നെഞ്ചില്‍ ചിത്രം വരച്ചതിന്റെ പേരില്‍ ഇപ്പോള്‍ കേസും കോലാഹലവുമായി വരുന്നത് വര്‍ഗീയ കോമരങ്ങളെന്ന് രഹ്ന ഫാത്തിമ. 'എന്റെ ശരീരവും എന്റെ പേരുമാണ് ഒരു വിഭാഗത്തിന്റെ പ്രശ്‌നം. മക്കള്‍ വരച്ചപ്പോള്‍ മാത്രമല്ല, ജെസ്‌ല മാടശേരി തന്റെ ശരീരത്ത് ബോഡി ആര്‍ട് ചെയ്തപ്പോഴും ഇതേ മുറവിളി...

‘ചാരമാണെന്നു കരുതി ചികയാന്‍ നില്‍ക്കേണ്ട, കനല്‍ കെട്ടിട്ടില്ലെങ്കില്‍ പൊള്ളും’ സുരേഷ്‌ഗോപി

ഇന്ന് 61-ാം പിറന്നാള്‍ ആഘോഷിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിക്ക് പിറന്നാള്‍ സമ്മാനമായി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ മാസ് ആക്ഷന്‍ ചിത്രം കാവല്‍ ടീസര്‍ അണിയറക്കാര്‍ പുറത്തു വിട്ടു. 'ചാരമാണെന്നു കരുതി ചികയാന്‍ നില്‍ക്കേണ്ട, കനല്‍ കെട്ടിട്ടില്ലെങ്കില്‍ പൊള്ളും' എന്ന മാസ് ഡയലോഗോടെയാണ്...

കുടുംബവും ബന്ധങ്ങളും ഒരു ലഹരി ആണ്. ജീവിതത്തിൽ ആ ലഹരി ശരിക്കും അറിഞ്ഞവർ മറ്റു ലഹരിവസ്തുക്കൾ തേടി പോകില്ല…

കുടുംബ ബന്ധങ്ങളുടെയും സ്നേഹ ബന്ധങ്ങളുടെയും വില അറിയാത്തവരാണ് പലപ്പോഴും ലഹരിയ്ക്ക് കീഴ്പ്പെട്ടു പോകുന്നത്. എന്നാൽ ഈ കൊറോണയും ലോക്കഡോൺ ഉം മറ്റ് ചിലരുടെ ജീവിതത്തിൽ തിരിച്ചറിവ് കൊണ്ടു വന്നു. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇന്ന് സമൂഹ മാദ്ധ്യമങ്ങളിൽ വെെറൽ ആയിക്കൊണ്ടിരിക്കുന്നത്. പുളിഞ്ചി...

കൊറോണ പ്രതിരോധവാക്‌സിന്‍ ഏറ്റവും ഫലപ്രദം നേസല്‍ സ്‌പ്രേ വഴി നല്‍കുന്നത്

ലോകമാകെ കൊറോണയ്ക്കുള്ള പ്രതിരോധ വാക്‌സിന്‍ വിപണിയിലെത്താന്‍ കാത്തിരിക്കുകയാണ്. പല രാജ്യങ്ങളും നിലവില്‍ വാക്‌സിന്‍ വികസനത്തിനുള്ള അവസാനഘട്ടങ്ങളിലാണ് എന്നാണ് വിവരം. ചില ഗവേഷകര്‍ മനുഷ്യരില്‍ പരീക്ഷണ ഘട്ടം വരെയെത്തി എന്നും റിപ്പോര്‍ട്ടുണ്ട്. ഈ അവസരത്തില്‍ വാക്‌സിന്‍ വിപണിയില്‍ എത്തും മുന്‍പേ ഒരു കണ്ടെത്തലുമായി വന്നിരിക്കുകയാണ് ബ്രിട്ടനിലെ...

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച് കേസില്‍ ഒരു പ്രതി കോടതിയില്‍ കീഴടങ്ങി

കൊച്ചി: ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച് കേസില്‍ ഒരു പ്രതി കീഴടങ്ങി. എറണാകുളം ജില്ലാ കോടതിയിലാണു പ്രതി അബ്ദുല്‍ സലാം കീഴടങ്ങിയത്. അന്‍വര്‍ അലി എന്നയാള്‍ക്കു വേണ്ടിയാണു വിവാഹാലോചന നടത്തിയതെന്നു അബ്ദുല്‍ സലാം പറഞ്ഞു. ഷംനയുടെ വീട്ടില്‍ വിവാഹാലോചനയുമായി പോയിരുന്നെന്നും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും...

Most Popular

G-8R01BE49R7