Category: BUSINESS

ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി നീട്ടി

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടി. 2019-20 അസസ്മെന്റ് വര്‍ഷത്തിലെ ആദായ നികുതി സമര്‍പ്പിക്കുന്നതിനുള്ള സമയപരിധിയാണ് ഓഗസ്റ്റ് 31 വരെ നീട്ടിയിരിക്കുന്നത്. സമയപരിധി ജൂലൈ 31ന് അവസാനിക്കാനിരിക്കെയാണ് തീയതി നീട്ടിയത്. 2019-20 അസസ്മെന്റ് വര്‍ഷത്തിലെ ഫോം 16...

കച്ചവടക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ഇനി പെന്‍ഷന്‍

ന്യൂഡല്‍ഹി: ചെറുകിട കച്ചവടക്കാര്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ഗുണകരമാകുന്ന പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 60 വയസ്സാകുമ്പോള്‍ പ്രതിമാസം പരമാവധി 3000 രൂപ ലഭിക്കുന്നതാണ് പെന്‍ഷന്‍ പദ്ധതി. മോദി 2.0 സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തില്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നെങ്കിലും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റിലാണ്...

തട്ടിപ്പ് നടത്തുന്നു; പതഞ്ജലി സര്‍ബത്തിന് വിലക്ക്

തട്ടിപ്പ് നടത്തുന്നതായി തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പതഞ്ജലി സര്‍ബത്തിന് വിലക്ക്. കുപ്പികളുടെ ലേബലില്‍ തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയതോടെയാണ് പതഞ്ജലി സര്‍ബത്തിന് യുഎസ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. യുഎസിലേയ്ക്ക് കയറ്റി അയയ്ക്കുന്ന സര്‍ബത്ത് കുപ്പികളിലെ ലേബലില്‍ വ്യത്യസ്ത ഗുണഗണങ്ങള്‍ ചേര്‍ത്തതായി യുണൈറ്റഡ് സ്റ്റേ്സ് ആന്റ് ഫുഡ് ആന്റ് ഗ്രഡ് അഡ്മിനിസ്ട്രേഷന്‍...

സ്ഥാനക്കയറ്റം, പുതിയ നിയമനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങള്‍ അന്തിമഘട്ടത്തില്‍. ഇതിന്റെ ഭാഗമായി കമ്പനിയില്‍ സ്ഥാനക്കയറ്റം നല്‍കുന്നതും പുതിയ നിയമനങ്ങള്‍ നടത്തുന്നതും അടിയന്തരമായി നിര്‍ത്തിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയ്ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. സ്വകാര്യവത്കരണ നടപടികള്‍ നടക്കുന്നതിനാല്‍ പ്രധാനപ്പെട്ട ഒരു തീരുമാനവും കൈക്കൊള്ളേണ്ടെന്നും...

പാവപ്പെട്ടവരുടെ എസി ട്രെയിന്‍ സര്‍വീസ് നിര്‍ത്തുന്നു

ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തലാക്കാന്‍ റെയില്‍ വേ ഒരുങ്ങുന്നു. പാവപ്പെട്ടവന്റെ എസി ട്രെയിനായി അറിയപ്പെടുന്ന ഗരീബ് രഥ് ട്രെയിനുകളുടെ കോച്ചുകള്‍ നിര്‍മിക്കുന്നത് നിര്‍ത്തിവെക്കാന്‍ റെയില്‍വേ മന്ത്രാലയം ഇതിനോടകം തന്നെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വീസുകള്‍ തന്നെ നിര്‍ത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഗരീബ് രഥ് ട്രെയിനുകള്‍...

പാക്കിസ്ഥാന്‍ വ്യോമ പാത തുറന്നു; ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ആശ്വാസം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് അട്ടച്ചിട്ട വ്യോമപാത പാകിസ്താന്‍ തുറന്നു. ഫെബ്രുവരിയില്‍ നടന്ന ബാലാകോട്ട് വ്യോമാക്രമണത്തെ തുടര്‍ന്നായിരുന്നു പാത അടച്ചത്. പാക് വ്യോമപാത തുറന്നതോടെ പൊതുമേഖലാ കമ്പനിയായ എയര്‍ ഇന്ത്യക്ക് വലിയ ആശ്വാസമാണ് നല്‍കുക. ഈ പാത അടച്ചിട്ടതിനെത്തുടര്‍ന്ന് വിവിധ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍...

അനില്‍ അംബാനി വീണ്ടും കുരുക്കിലേക്ക്…

മുംബൈ: അനില്‍ അംബാനി ഗ്രൂപ്പിലെ മൂന്നുകമ്പനികള്‍ വായ്പ വകമാറ്റി ചെലവിട്ടതു സംബന്ധിച്ച് എസ്.ബി.ഐ. അന്വേഷണം തുടങ്ങി. റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ് ടെലികോം, റിലയന്‍സ് ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികള്‍ 5,500 കോടിയോളം രൂപ വകമാറ്റിയതായാണ് സംശയിക്കുന്നത്. ഇതിന്റെ ഭാഗമായി 2017 -18 സാമ്പത്തികവര്‍ഷത്തെ ഇടപാടുകളാണ്...

വൈദ്യുത നിരക്ക് കുത്തനെ കൂട്ടി

സംസ്ഥാനത്ത് വൈദ്യുത നിരക്ക് കുത്തനെ കൂട്ടി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 11.4 ശതമാനമാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധന ബാധകമല്ല. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക്...

Most Popular