Category: BUSINESS

ആധാര്‍ നല്‍കിയാല്‍ പാന്‍ നമ്പര്‍ ലഭിക്കും

പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ ഉപയോഗിച്ച് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ അവര്‍ക്ക് പാന്‍ നമ്പരും നല്‍കുമെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) അധ്യക്ഷന്‍ പ്രമോദ് ചന്ദ്ര മോദി അറിയിച്ചു. ആധാറിന്റെയും പാനിന്റെയും ഡേറ്റാ ബേസുകള്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഇതിന് പ്രയോഗിക ബദ്ധിമുട്ടുകളും...

ബി-ഡിസൈന്‍ ദേശീയതല പ്രവേശന പരീക്ഷയില്‍ എഎഫ്ഡി ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന് മികച്ച നേട്ടം

കൊച്ചി: ബി-ഡിസൈന്‍ ദേശീയതല പ്രവേശന പരീക്ഷയില്‍ എറണാകുളം വൈറ്റിലയിലുള്ള എഎഫ്ഡി ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ മികച്ച നേട്ടം കരസ്ഥമാക്കി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയിലെ (NIFT) ബി- ഡിസൈന്‍ കോഴ്സിലേക്ക് നടന്ന ദേശീയതല പ്രവേശന പരീക്ഷയില്‍ ആദ്യ 100 റാങ്കുകളില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ 17...

രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് ഏഴ് ശതമാനം; സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര സര്‍ക്കാരിന്റെ 2018-19 ലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് രാജ്യസഭയുടെ മേശപ്പുറത്ത് വച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് ഏഴ് ശതമാനം ആയിരിക്കുമെന്നാണ് സാമ്പത്തിക സര്‍വേ പറയുന്നത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 2018 -19 സാമ്പത്തിക...

ഐഫോണ്‍ ഇനി പുതിയ രൂപത്തിലാകും..!!! ജോണി ഐവ് ആപ്പിള്‍ വിടുന്നു; സ്വന്തം കമ്പനി തുടങ്ങും

ഐഫോണ്‍ ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉല്‍പന്നങ്ങള്‍ രൂപകല്‍പന ചെയ്ത ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ ജോണി ഐവ് (ജോനാതന്‍ ഐവ്) ആപ്പിളിന്റെ പടിയിറങ്ങുന്നു. ആപ്പിളിലെ സീനിയര്‍ എക്‌സിക്യൂട്ടീവായ ജോണി ഐവ് ഈ വര്‍ഷം അവസാനത്തോടെ കമ്പനി വിടുമെന്ന് ആപ്പിള്‍ ഔദ്യോഗികമായ അറിയില്‍പ്പില്‍ വ്യക്തമാക്കി. സ്വന്തമായി ഡിസൈന്‍ കമ്പനി ആരംഭിക്കുന്നതിനാണ്...

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്..!!! പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

കൊച്ചി: കുടിയേറ്റ തൊഴിലാളികളേയും സ്ഥലം മാറിപ്പോകുന്ന പാവപ്പെട്ടവരേയും ലക്ഷ്യമിട്ട് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സ്ഥലം മാറി പോകുന്ന ദരിദ്രരായവര്‍ക്ക് ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരമുള്ള സബ്‌സിഡി ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതാണ് പദ്ധതി. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ...

ഇന്ത്യ ഉയര്‍ന്ന തീരുവ കുറച്ചേ മതിയാകൂ: ട്രംപ്

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജപ്പാനിലെ ഒസാക്കയില്‍ കൂടിക്കാഴ്ച നടത്താനിരിക്കെ വ്യാപാരവുമായി ബന്ധപ്പെട്ട അമേരിക്കന്‍ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന ഉയര്‍ന്ന തീരുവ കുറച്ചേ മതിയാകൂ എന്ന ഉറച്ച നിലപാടുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ട്രംപ്...

സ‌്കൂളുകളിൽ ഇനി സോളാർ വൈദ്യുതി ;3000 സ‌്കൂളുകളുകളിൽ പദ്ധതി നടപ്പാക്കും

തിരുവനന്തപുരം :സംസ്ഥാനത്തെ വിദ്യാലയങ്ങൾ വൈദ്യുതി സ്വയംപര്യാപ‌്തതയിലേക്ക‌്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ‌്ഞത്തിൽ ഹൈടെക‌് ആയ സർക്കാർ, എയ‌്ഡഡ‌് സ‌്കൂളുകളുടെ ടെറസുകൾ സോളാർ പാനലുകൾ സ്ഥാപിക്കാൻ അനുയോജ്യമാണെന്ന‌് കണ്ടെത്തിയിട്ടുണ്ട‌്. സ‌്കൂളുകളിലെ ആവശ്യത്തിന‌് ശേഷം അധികമുള്ള വൈദ്യുതി കെഎസ‌്ഇബിയുടെ ഗ്രിഡിലേക്ക‌് നൽകുന്നതുവഴി പൊതുവിദ്യാലയങ്ങൾക്ക‌് വരുമാനവും ലഭ്യമാകും. സംസ്ഥാനത്തെ...

ദിവസം 4500 രൂപ ലാഭം കിട്ടും; പി.ജെ. ജോസഫിന്റെ പശുവളര്‍ത്തലിന് സഭയില്‍ കൈയ്യടി..!!!

തിരുവനന്തപുരം: സഭയില്‍ കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിന്റെ പശുവളര്‍ത്തല്‍ ചര്‍ച്ച രസകരമായി. ജോസഫിന് പശുവളര്‍ത്തലില്‍ എല്ലാ ചെലവും കഴിഞ്ഞ് ദിവസേന ലാഭം 4500 രൂപയുണ്ടത്രെ. പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ക്കിടെ പശുവളര്‍ത്തലിലെ തന്റെ മേല്‍ക്കോയ്മ വ്യക്തമാക്കി ജോസഫ് നിയമസഭയില്‍ നടത്തിയ പ്രഭാഷണത്തിന് അഭിനന്ദനപ്രവാഹമാണ് ഉണ്ടായത്. ജോസഫിന്റെ...

Most Popular