pathram desk 2

Advertismentspot_img

വ്യാജരജിസ്ട്രേഷനിലൂടെ നികുതിവെട്ടിച്ച കേസില്‍ സുരേഷ് ഗോപി അറസ്റ്റുചെയ്തു, ജാമ്യത്തില്‍ വിട്ടു

കൊച്ചി: വ്യാജരേഖകളുണ്ടാക്കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തെന്ന കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയെ അറസ്റ്റുചെയ്തു. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചു. ഒരു ലക്ഷം രൂപയുടെയും രണ്ട് ആള്‍ ജാമ്യത്തിലുമാണ് സുരേഷ് ഗോപിയെ വിട്ടയത്.കേസില്‍ സുരേഷ് ഗോപിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന്...

പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാന്‍ ഉദ്ദേശിച്ചല്ല, തന്റെ പേരിലുള്ള വാടക വീടിന്റെ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് അമല പോള്‍

കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ അമല പോള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. നികുതി വെട്ടിക്കാനുദ്ദേശിച്ച് ഒന്നും ചെയ്തിട്ടില്ലെന്ന് അമല പറഞ്ഞു. പുതുച്ചേരിയില്‍ തനിക്ക് വാടക വീടുണ്ടെന്നും ആ വിലാസത്തിലാണ് കാര്‍രജിസ്റ്റര്‍ ചെയ്തതെന്നും അമല ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ ഓഫീസിലെത്തിയാണ് അമല...

നാലുവയസുകാരി മകളുടെ കൊലപാതകം; ഒന്നാം പ്രതിക്ക് വധശിക്ഷ, അമ്മയ്ക്കും മറ്റൊരു കാമുകനും ജീവപര്യന്തം

കൊച്ചി: ചോറ്റാനിക്കരയില്‍ നാലു വയസുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. കേസിലെ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മ റാണിയുടെ കാമുകനുമായ രഞ്ജിത്തിനാണ് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി അമ്മ റാണിക്കും മറ്റൊരു കാമുകനും മൂന്നാം പ്രതിയുമായ ബേസിലിനും ഇരട്ട...

റണ്‍വേയില്‍ നിന്ന് തെന്നിമാറി, 162 യാത്രക്കാരുമായി വിമാനം ലാന്‍ഡ് ചെയ്തത് കടല്‍ത്തീരത്ത്, ഒഴിവായത് വന്‍ദുരന്തം

തുര്‍ക്കിയില്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറി മുന്നോട്ട് പാഞ്ഞ യാത്രാവിമാനം ലാന്‍ഡ് ചെയ്തത് കടല്‍ത്തീരത്ത്. വടക്കന്‍ തുര്‍ക്കിയിലെ ട്രാബ്‌സണ്‍ വിമാനത്താവളത്തിലായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്. പേഗസസ് എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പെട്ടത്. അങ്കാറയില്‍ നിന്ന് പുറപ്പെട്ട വിമാനം ട്രബ്‌സണ്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നതിനിടെയായിരുന്നു അപകടം. ലാന്‍ഡിങിനിടെ റണ്‍വേയില്‍ നിന്ന്...

വീണ്ടും ഹ്യൂമേട്ടന്‍ ഗോളടിച്ചു, മുംബൈക്കെതിരെ ബ്ലാസ്റ്റേഴ്‌സിനു വിജയം

മുംബൈ: ഇയാന്‍ ഹ്യൂമിന്റെ ഗോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വിജയത്തുടര്‍ച്ച. മുംബൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചാണ് ഡേവിഡ് ജയിംസിന്റെ ശിക്ഷണത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. 23-ാം മിനിറ്റില്‍ വിവാദത്തിന്റെ അകന്പടിയോടെ ഹ്യൂം നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടിയത്. കിസിറ്റോയുടെ ഫ്രീകിക്കാണ്...

ഒരാളും നീതി നിഷേധിക്കപ്പെട്ടു ഇരുട്ടില്‍ നിര്‍ത്തപ്പെടരുത്, നീതിക്കു വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ നിങ്ങളുടെ കൂടെ നില്‍ക്കാതിരിക്കാനാവില്ല: ശ്രീജിത്തിന് പിന്തുണയുമായി പാര്‍വ്വതി രംഗത്ത്

കോഴിക്കോട്: ശ്രീജിത്തിന് പിന്തുണയുമായി നടി പാര്‍വ്വതി. ഫെയ്സ്ബുക്കിലൂടെയാണ് ശ്രീജിത്തിന് പിന്തുണയറിച്ച് പാര്‍വ്വതി രംഗത്തെത്തിയത്.നേരത്തെ ശ്രീജിത്തിന് പിന്തുണയുമായി നടന്മാരായ പൃഥ്വിരാജും ടൊവീനോ തോമസും രംഗത്തെത്തിയിരുന്നു. ഇന്നത്തെ കാലത്ത് ഏറ്റവും പ്രധാനപ്പെട്ട ഒന്നായ മനുഷ്യത്തെയാണ് ശ്രീജിത്ത് പ്രതിനിധീകരിക്കുന്നതെന്നായിരുന്നു പൃഥി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത് പാര്‍വ്വതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ...

ടാ മക്കളേ…..സിനിമയില്‍ മാത്രമല്ലടാ !……അങ്ങ് യൂട്യൂബിലും ഉണ്ടടാ പാപ്പന് പിടി…

മലയാള സിനിമയില്‍ മാത്രമല്ല യുട്യൂബിന്റെ ട്രെന്‍ഡിങ് ലിസ്റ്റിലും താരമായി നമ്മുടെ സ്വന്തം ജയസൂര്യ. മികച്ച കഥാപാത്രങ്ങളുമായി ജയസൂര്യയുടെ അടുത്തിടെ ഇറങ്ങിയ എല്ലാ ചിത്രങ്ങളും വിജയമായിരുന്നു. അപൂര്‍വമായി മാത്രം ലഭിക്കുന്ന നേട്ടം കരസ്ഥമാക്കിയൂട്യൂബില്‍ താരമായിരിക്കുകയാണ് ജയസൂര്യ. നടന്റെ മൂന്നു വ്യത്യസ്ത വിഡിയോയാണ് ട്രെന്‍ഡിംഗ് പട്ടികയില്‍ ഇടം...

ഗൂഡാലോചനയുണ്ടെന്ന വാദം അടിസ്ഥാനരഹിതം, ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരുഹതയില്ലെന്ന് മകന്‍; മരണത്തിന്റെ പേരില്‍ പീഡിപ്പിക്കരുതെന്ന് ബന്ധുക്കള്‍

ന്യൂഡല്‍ഹി: സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വാദത്തിനിടെ ജഡ്ജി ബി എച്ച് ലോയ ദുരുഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മകന്‍ രംഗത്ത്. പിതാവിന്റെ മരണത്തില്‍ ദുരുഹതയില്ലെന്ന് മകന്‍ അനുജ് ലോയ വെളിപ്പെടുത്തി. ഗൂഡാലോചനയുണ്ടെന്ന വാദം അടിസ്ഥാനരഹിതം. മരണത്തിന്റെ പേരില്‍ പീഡിപ്പിക്കരുതെന്നും...

pathram desk 2

Advertismentspot_img
G-8R01BE49R7