ജഡ്ജിമാരുടെ പ്രതിഷേധം, ഭരണഘടനാ ബെഞ്ചില്‍ നിന്ന് മുതിര്‍ന്ന ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് ഒഴിവാക്കി
ന്യൂഡല്‍ഹി: ജഡ്ജിമാരുടെ പ്രതിഷേധത്തിന് ശേഷം കൊളീജിയത്തിലെ അംഗങ്ങളായ നാല് മുതിര്‍ന്ന ജഡ്ജിമാരെ ഭരണഘടനാ ബെഞ്ചില്‍ നിന്ന് ഒഴിവാക്കി. ആധാര്‍, ശബരിമല, സ്വവര്‍ഗരതി തുടങ്ങിയ നിര്‍ണായക കേസുകളാണ് നിലവില്‍ ബെഞ്ചിന് മുന്‍പിലുള്ളത്. ഇവ പരിഗണിക്കുന്നതില്‍ നിന്നാണ് മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കിയത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക്...
ഇവിടെ എത്തിയത് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ്, ആളാവാന്‍ വേണ്ടിയല്ല: ശ്രീജിത്തിന്റെ സമരമുഖത്ത് ജോയ് മാത്യു എത്തി
തിരുവനന്തപുരം: സഹോദരന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിനെ നടനും സംവിധായകനുമായ ജോയ് മാത്യു സന്ദര്‍ശിച്ചു. നേരത്തെ സോഷ്യല്‍മീഡിയയിലൂടെ ശ്രീജിത്തിനു പിന്തുണ പ്രഖ്യാപിച്ച ജോയ് മാത്യു സമര പന്തലില്‍ എത്തുകയായിരുന്നു
'കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്ത്...
രാജാവിന്റെ മകന്‍ രാജാവിനേക്കാളും സിംപിളാണ്…..ആദിയിലെ ലൊക്കേഷന്‍ ചിത്രം പുറത്ത് വിട്ട് ജീത്തു ജോസഫ്
പ്രണവ് മോഹന്‍ ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം ആദിയുടെ ലൊക്കേഷനില്‍ നിന്നുള്ള പുത്തന്‍ ചിത്രം പുറത്ത്. മുന്‍പും ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും പല ചിത്രങ്ങളും പുറത്ത് വന്നിരുന്നു. താരപുത്രനാണെങ്കിലും ആഡംബരജീവിതം ഉചേക്ഷിച്ച് വളരെ ലളിതമായ ജീവിതം നയിക്കുന്ന പ്രണവ് ആദി ലൊക്കേഷനിലും വളരെ സിംപിളാണെന്ന...
നഷ്ടപ്പെട്ടു പോയ പേര് വീണ്ടെടുക്കാനുള്ള സൈകോളജിക്കൽ മൂവ്.. നടക്കൂല്ലടീ,…..ശ്രീജിത്തിന് പിന്തുണയുമായി എത്തിയ പാര്‍വതിക്ക് നേരെ സൈബര്‍ ആക്രമണം
തിരുവനന്തപുരം: നടി പാര്‍വതിക്കെതിരെ വീണ്ടും സൈബര്‍ ആക്രമണം. ശ്രീജിത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയ പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ആണ് സൈബര്‍ ആക്രമണം നടക്കുന്നത്.
എന്നാല്‍ വിഷയത്തിന്റെ പ്രസക്തി മനസിലാക്കാതെ പാര്‍വതിയുടെ പോസ്റ്റ് എന്ന ഒറ്റകാരണത്താല്‍ ആണ് സൈബര്‍ ആക്രമണം നടക്കുന്നത്. കസബ സിനിമയിലെ സ്ത്രീ...
നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെടുന്ന ശബ്ദം സ്ത്രീയുടേത്, പെന്‍ഡ്രൈവിന്റെ ഉളളടക്കം കേസുമായി ഒത്തുപോകുന്നതല്ലന്ന് ദിലീപ് കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെടുന്ന ശബ്ദം സ്ത്രീയുടേതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍.കുറ്റപത്രങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്നും തനിക്കെതിരായ രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. പെന്‍ഡ്രൈവിന്റെ ഉളളടക്കം പ്രോസിക്യൂഷന്റെ കേസുമായി ഒത്തുപോകുന്നതല്ല. അതിനാല്‍ പെന്‍ഡ്രൈവിന്റെ പകര്‍പ്പ് ലഭ്യമാക്കണം. കേസില്‍ രണ്ട് ഹര്‍ജികളാണ്...
പടനയിച്ച് പടനായകന്‍, കൊഹ്ലിയുടെ സെഞ്ചറിയുടെ മികവില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്
സെഞ്ചൂറിയന്‍: വിരാട് കൊഹ്ലിയുടെ സെഞ്ചുറി മികവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. മൂന്നാം ദിനം കളി തുടരുമ്പോള്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സ് പിന്നിട്ടു. 193 പന്തില്‍ 141 റണ്‍സുമായി വിരാട് കൊഹ്ലി ക്രീസിലുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്റെ ടെസ്റ്റ്...
ശ്രീജിത്തിനെ ചര്‍ച്ചയ്ക്ക് വിളിച്ച് പിണറായി, വൈകിട്ട് ഏഴ് മണിക്ക് അമ്മക്കൊപ്പം ശ്രീജിത്ത് മുഖ്യമന്ത്രിയെ കാണും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീജിത്തിനെ ചര്‍ച്ചയ്ക്ക് വിളിച്ചു. മുഖ്യമന്ത്രി നേരിട്ടാണ് ശ്രീജിത്തിനെ ഇക്കാര്യം അറിയിച്ചത്. വൈകിട്ട് ഏഴ് മണിക്ക് ശ്രീജിത്തിനും അമ്മയും മുഖ്യമന്ത്രിയെ കാണും. അനുജന്‍ ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാണ് ശ്രീജിത്തിന്റെ ആവശ്യം. കഴിഞ്ഞ 766 ദിവസമായി ശ്രീജിത്ത് ഇതിനായി സെക്രട്ടറിയേറ്റിന്...
ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുമെന്ന് എംപിമാരുടെ ഉറപ്പ്, അന്വേഷണം തുടങ്ങാതെ സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത്
ന്യൂഡല്‍ഹി : ശ്രീജീവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും. ഇത് സംബന്ധിച്ച് ഉറപ്പ് ലഭിച്ചതായി എംപിമാരായ ശശി തരൂരും കെസി വേണുഗോപാലും അറിയിച്ചു. കേന്ദ്രമന്ത്രി പേഴ്സണല്‍ കാര്യമന്ത്രി ജിതേന്ദ്രസിംഗാണ് ഇക്കാര്യം ഉറപ്പ് നല്‍കിയതെന്നും സിബിഐ ഡയറക്ടറുമായി ജിതേന്ദ്രസിംഗ് ഉടന്‍ ചര്‍ച്ച നടത്തുമെന്നും ഇരുവരും അറിയിത്തു.
അതേസമയം...