എല്ലാവരെയും പ്രവേശിപ്പിച്ച ശേഷം എന്നെ മാത്രം തടഞ്ഞുവെച്ചു, അവിടെ നേരിടേണ്ടി വന്നത് കൊടിയ പീഡനം:വെളിപ്പെടുത്തലുമായി സിനിമാ താരം

പാക്കിസ്ഥാനില്‍ ജനിച്ചതിന് വിമാനത്താവളത്തിലെ പരിശോധനയുടെ പേരില്‍ അനുഭവിച്ച വിഷമതകള്‍ പങ്കുവച്ച് പാക്കിസ്ഥാനി താരം. സബ ഖമറാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ അനുഭവിച്ച കഷ്ടതകള്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സബ വ്യക്തമാക്കിയത്. അഭിമുഖത്തിനിടെ കരഞ്ഞ് കൊണ്ടാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ജോര്‍ജിയയുടെ തലസ്ഥാനമായ തബ്ലിസിയില്‍ എത്തിയപ്പോഴായിരുന്നു താരത്തിന് . ഇന്ത്യന്‍ ചിത്രത്തിന്റെ ഷൂട്ടിംഗിനായി എത്തിയതായിരുന്നു അവിടെ. ഇന്ത്യക്കാരായ എല്ലാവരെയും പ്രവേശിപ്പിക്കുകയും തന്നെ തടഞ്ഞു വയ്ക്കുകയുമാണ് ഉണ്ടായത്. അത് താനൊരു പാക്കിസ്ഥാന്‍ സ്വദേശിയായതിനാലാണ്. നീണ്ട നേരത്തെ അഭിമുഖത്തിന് ശേഷമാണ് അവര്‍ തന്നെ രാജ്യത്തേക്ക് പ്രവേശിപ്പിച്ചതെന്നാണ് നിറ കണ്ണുകളോടെ താരം വ്യക്തമാക്കുന്നത്.

Similar Articles

Comments

Advertisment

Most Popular

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി, താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്ന് സഹപാഠിയുടെ മൊഴി

കണ്ണൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്. ആരോപണം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും പെണ്‍കുട്ടിയെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത കുട്ടിയുടെ പിതാവ് പോക്‌സോ കേസിലെ പ്രതി. മകളെ ലൈംഗികമായി...

ആര്യന്‍ ഖാന്‍ ന്റെ തിരക്കഥയില്‍ നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസ് വരുന്നു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആര്യന്‍ ഖാന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി. വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസിലൂടെ. എഴുത്തുകാരനായി ആര്യന്‍ വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സിനായി ആക്ഷേപഹാസ്യ വിഭാഗത്തില്‍പ്പെടുന്ന വെബ് സീരീസാണ് ആര്യന്‍ ഒരുക്കുന്നത്. തിരക്കഥയെഴുതുന്ന...

വിവാഹ സംഘമെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥര്‍; 250 ഉദ്യോഗസ്ഥര്‍ ; 120 കാറുകള്‍ ;റെയ്ഡ് പ്ലാന്‍ ഇങ്ങനെ

മുംബൈ: കഴിഞ്ഞ ദിവസം 390 കോടിയുടെ കണക്കില്‍പെടാത്ത സ്വത്ത് മഹാരാഷ്ട്രയിലെ രണ്ട് വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് പിടിച്ചെടുക്കന്‍ അതി വിദഗ്ധമായി തയ്യാറാക്കിയതായിരുന്നു ആദായ നികുതി വകുപ്പിന്റെ പദ്ധതി. 250 ഉദ്യോഗസ്ഥര്‍ മഹാരാഷ്ട്രയിലെ ജല്‍നയിലെത്തിയത് വിവാഹ...