അഭ്യൂവുഹങ്ങളെ കാറ്റില്‍ പറത്തി ഭാവനയ്ക്ക് ആശംസകള്‍ അര്‍പ്പിക്കാന്‍ റിമി എത്തി,ഞെട്ടലോടെ താരങ്ങളും (വീഡിയോ)
റിമ ടോമിയും ഭാവനയും പിരിഞ്ഞതും വന്‍ വാര്‍ത്തയായിരുന്നു. അറത്തുമാറ്റുന്ന തരത്തിലുള്ള ശത്രുതയൊന്നും ഭാവനയുമായി ഉണ്ടായിട്ടില്ലെന്നും എന്നാല്‍ തുടക്കത്തിലുണ്ടായിരുന്ന സൗഹൃദം പിന്നീട് നഷ്ടപ്പെട്ടു പോയിട്ടുണ്ടെന്നും റിമി ടോമി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.എന്നാല്‍ ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ച് റിമി ടോമി ഭാവനയുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തി. സഹോദരനൊപ്പമാണ്...
ഭാവനയുടെ വിവാഹസല്‍ക്കാര ചടങ്ങില്‍ താരമായി സംയുക്തയും, ബാഹുബലി കമ്മലും (വീഡിയോ)
ഭാവനയുടെ വിവാഹസല്‍ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പലവിധ വേഷവിധാനത്തിലായിരുന്നു താരങ്ങള്‍ എത്തിയത്. അക്കൂട്ടത്തില്‍ താരമായി മാറിയത് സംയുക്തയുടെ ബാഹുബലി കമ്മലായിരുന്നു. ബാഹുബലിയില്‍ അനുഷ്‌ക അണിഞ്ഞ തട്ടുകളും അലുക്കുകളും ഉള്ള കമ്മലിന് സമാനമായ കമ്മലായിരുന്നു സംയുക്ത അണിഞ്ഞത്.
കഴുത്തില്‍ ചെറിയ മാലയും വട്ടപ്പൊട്ടും അണിഞ്ഞ് സിമ്പിളായി എത്തിയ സംയുക്തയുടെ...
പൊതുമാപ്പ് പ്രഖ്യാപിച്ച് കുവൈറ്റ്, രാജ്യം വിടാനുള്ള അവസാന തീയതി ഫെബ്രുവരി 22
കുവൈറ്റ് : കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഇതനുസരിച്ച് ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയുള്ള സമയത്ത് രാജ്യത്തെ അനധികൃത കുടിയേറ്റക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാം.രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഴയടച്ച് രേഖകള്‍ ശരിയാക്കാന്‍ അവസരം കൂടി ഒരുക്കിയാണ് ആഭ്യന്തര മന്ത്രി ഷെയ്ഖ്...
തോല്‍വികള്‍ക്ക് പിന്നാലെ വീണ്ടും ഇരുട്ടടി, നെതര്‍ലന്‍ഡ് താരം മാര്‍ക് സിഫ്‌നിയോസ് ബ്ലാസ്റ്റേഴ്‌സ് വിട്ടു
കൊച്ചി: ഇക്കുറി ഐഎസ്എലിലെ ഭേദപ്പെട്ട പ്രകടനത്തിനുടമയായ മാര്‍ക് സിഫ്‌നിയോസ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു. ഈ സീസണില്‍ ടീമിനായി ആദ്യഗോള്‍ നേടിയതും സിഫ്‌നിയോസായിരുന്നു. ടീം വിടാനുള്ള കാരണം വ്യക്തമല്ല. സിഫ്‌നിയോസിന്റെ സംഭാവനകള്‍ക്കു നന്ദിയുണ്ടെന്നു ടീം മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. നേരത്തെ, മുഖ്യപരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീനും ടീമില്‍ നിന്ന്...
ഉപഭോക്താക്കളുടെ ശ്രദ്ധക്ക്, ഈ നാല് കമ്പനികളുടെ വെളിച്ചെണ്ണ ഉപയോഗിക്കരുത്
കൊച്ചി: നാല് ബ്രാന്റുകളിലുള്ള വെളിച്ചെണ്ണയ്ക്ക് നിരോധനമേര്‍പ്പെടുത്തി എറണാകുളം ഫുഡ് സേഫ്റ്റി അസി. കമ്മീഷണറുടെ ഉത്തരവ്. കേര ഫൈന്‍ കോക്കനട്ട് ഓയില്‍ (റോയല്‍ ട്രേഡിംഗ് കമ്പനി, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് എതിര്‍വശം, എച്ച്.എം.റ്റി റോഡ്, കളമശേരി), കേര പ്യൂവര്‍ ഗോള്‍ഡ് (ജിത്തു ഓയില്‍ മില്‍സ്, വെങ്ങാപോട്ട,...
ചൊവ്വാഴ്ച്ചത്തെ ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രം
മലപ്പുറം: നാളെ മലപ്പുറം ജില്ലയില്‍ യുഡിഎഫ് പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്കിലേക്കു മാത്രമായി ചുരുക്കി. യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
പെരിന്തല്‍മണ്ണയില്‍ മുസ്ലിം ലീഗ് ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതില്‍ പ്രതിഷേധിച്ച് രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെ ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താലിന്...
അവന് കാണിച്ചു കൊടുക്കാം, അവനെ എങ്ങനെയാണ് പൂട്ടിയതെന്ന് അവന് പോലും മനസ്സിലാകില്ല’ : ആട് 2 സോഷ്യല്‍മീഡിയയില്‍ അപ്‌ലോഡ് ചെയ്തതിനെതിരെ രൂക്ഷപ്രതികരണവുമായി നിര്‍മ്മാതാവ് വിജയ് ബാബു
ആട് 2 ടോറന്റിലും ഫെയ്സ്ബുക്കിലും അപ്‌ലോഡ് ചെയ്തതിനെതിരെ രൂക്ഷപ്രതികരണവുമായി നിര്‍മ്മാതാവ് വിജയ് ബാബു.ഞങ്ങളോട് എഫ്ബിയിലെ ആളുകള്‍ക്ക് പിന്നാലെയല്ല ടോറന്റുകള്‍ക്ക് പിന്നാലെ പോകു എന്ന് പറഞ്ഞവരോട് പറയാനുള്ളത് ഞങ്ങള്‍ എല്ലാവര്‍ക്കും പിന്നാലെയാണ് എന്ന് വിജയ് ബാബു ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
'ടോറന്റില്‍ അപ്ലോഡ് ചെയ്യുന്നവര്‍ സ്മാര്‍ട്ടാണ്. അവരുടെ...
‘പത്മാവത് സിനിമയല്ല നിരോധിക്കേണ്ടത്, പീഡനവും ലൈംഗിക അതിക്രമവും പെണ്‍ ഭ്രൂണഹത്യയുമാണ് നിരോധിക്കേണ്ടത്’: രൂക്ഷവിമര്‍ശനവുമായി നടി രേണുക
മുംബൈ: പത്മാവത് വിവാദം ഇന്നും കെട്ടടങ്ങിയിട്ടില്ല. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ഇപ്പോഴും ആശങ്ക നിലനില്‍ക്കുകയാണ്. ഇതിനിടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി രേണുക ഷഹാനെ.സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന ദീപിക പദുക്കോണ്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പത്മവതിന്റെ റിലീസ് തടയണമെന്നാണ് രജ്പുത് കര്‍ണിസേന ആവശ്യപ്പെടുന്നത്....