pathram desk 2

Advertismentspot_img

769 രൂപക്ക് വിമാനത്തില്‍ പറക്കാം, സ്പൈസ്ജെറ്റില്‍ ‘ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയില്‍’

റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട് ടിക്കറ്റ് നിരക്കില്‍ ഓഫറുമായി സ്പൈസ്ജെറ്റ് വിമാനം. 769 രൂപ മുതല്‍ ആഭ്യന്തര യാത്ര, 2,469 രൂപ മുതല്‍ അന്താരാഷ്ട്ര യാത്ര എന്നിങ്ങനെയാണ് സ്പൈസ്ജെറ്റിന്റെ വാഗ്ദാനം. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലേക്കായിരിക്കും ഓഫര്‍. തിങ്കളാഴ്ച മുതല്‍ ആരംഭിച്ച വില്‍പ്പന നാലു ദിവസം നീണ്ടുനില്‍ക്കും. ഈ മാസം...

ദിലീപിനെ വീണ്ടും പൂട്ടാനൊരുങ്ങി പോലീസ്, ജാമ്യം റദ്ദാക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി: ഹര്‍ജിയില്‍ നടിക്കെതിരായി ദിലീപ് നടത്തിയ പരാമര്‍ശങ്ങള്‍ നിര്‍ണ്ണായകമാകും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കങ്ങളുമായി പോലീസ്. കേസിന്റെ അനുബന്ധ കുറ്റപത്രത്തോടൊപ്പം പോലീസ് സമര്‍പ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പും ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനു പിന്നാലെയാണ് പോലീസ് നീക്കം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍...

ലീഗ് ഓഫീസ് തല്ലിത്തകര്‍ത്തു, മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പെരിന്തല്‍മണ്ണയില്‍ മുസ്ലിം ലീഗ് ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

‘എവിടെയൊക്കെയോ എന്തോ ചീഞ്ഞ് നാറുന്നുണ്ട് !, ലിപ്സ്റ്റിക്കിട്ടില്ലെങ്കിലും ഒരു കുഴപ്പവുമില്ല’: ഭാവനയുടെ കല്യാണത്തിന് ലൈവ് വീഡിയോയില്‍ കൊച്ചുവര്‍ത്തമാനം പറയുന്ന താരങ്ങളുടെ വീഡിയോ

വധൂവരനേക്കാള്‍ വിവാഹം അടിച്ചുപൊളിക്കുന്നത് അവരുടെ സുഹൃത്തുക്കളാണ്. നടി ഭാവനയുടെ വിവാഹത്തിലും അത് തന്നെ സംഭവിച്ചു. മെഹന്തിയിടല്‍ ചടങ്ങിലും വിവാഹത്തിലും താരങ്ങളായത് ഭാവനയുടെ അടുത്ത സുഹൃത്തുക്കളായ സയനോര, രമ്യാ നമ്പീശന്‍, മൃദുല വാരിയര്‍, ശ്രിത ശിവദാസ്, ഷഫ്ന തുടങ്ങിയവരാണ്. വരന്‍ നവീന്റെ സുഹൃത്തുക്കളെ കമന്റടിച്ചും മേക്കപ്പ്...

പ്രിയപ്പെട്ട സാറെ,മനുഷ്യന്‍ കുരങ്ങനായി പരിണമിക്കുകയും ഭൂതകാലം ചികഞ്ഞ് ശിലാ യുഗത്തിലേക്ക് നമ്മെ കൊണ്ടു പോവുകയും ചെയ്യുകയാണ്’ :കേന്ദ്രമന്ത്രിയെ ട്രോളി പ്രകാശ് രാജ്

ന്യൂഡല്‍ഹി: ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ വിമര്‍ശിച്ച കേന്ദ്രമന്ത്രി സത്യപാല്‍സിങിനെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ് രംഗത്ത്. കുരങ്ങന്‍ മനുഷ്യനാവുന്നതിന് തെളിവില്ലെന്ന പറഞ്ഞ മന്ത്രിക്ക് മനുഷ്യന്‍ കുരങ്ങനാവുന്നതും ശിലായുഗത്തിലേക്ക് കൊണ്ടു പോകുന്നതും നിഷേധിക്കാനാവുമോ എന്നാണ് പ്രകാശ് രാജ് ചോദിച്ചത്. ട്വിറ്ററിലൂടെയാണ് മന്ത്രിക്ക് നേരെയുള്ള പ്രകാശ് രാജിന്റെ...

ഇത്തരം തന്തയ്ക്കു പിറക്കാത്തവന്‍മാര്‍ സമൂഹത്തിനു തന്നെ ഒരു ബാധ്യത ആണ്…ഡിയര്‍ Law…. നടപടികള്‍ മാതൃകാപരമാവണമെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍

വിജയകരമായി തീയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ് ആട് 2. ഇതിനിടയിലാണു ഫേസ്ബുക്കില്‍ ചിത്രം അപ്ലോഡ് ചെയ്തത്. ചിത്രം അപ്ലോഡ് ചെയ്ത ആളെ ചീത്ത വിളിച്ചു കൊണ്ടു സംവിധായകന്‍ മിഥുന്‍ രംഗത്ത് എത്തി. ഇത്തരം തന്തയ്ക്കു പിറക്കാത്തവന്മാര്‍ സമൂഹത്തിനു തന്നെ ഒരു ബാധ്യതയാണ് എന്നു മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചു....

എന്നിട്ടും പറയുന്നു രൂപ താ….രൂപ താ, ഇപ്പൊ മനസ്സിലായി ‘രൂപ താ ‘ എന്നാണു ഇവര്‍ പറയുന്നതെന്ന്‌ : ക്രൈസ്തവ സഭയെ വിമര്‍ശിച്ച് ജോയ് മാത്യു രംഗത്ത്

ക്രൈസ്തവ സഭയെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ കുറിപ്പ്. യേശുവിനു സഞ്ചരിക്കാന്‍ കഴുതപ്പുറം, അദ്ദേഹത്തിന്റെ പ്രതിപുരുഷന്മാര്‍ക്ക് സഞ്ചരിക്കാന്‍ വോള്‍വോ. എന്നിട്ടും രൂപ താ....രൂപ താ എ്ന്നു പറയുകയാണെന്ന് ജോയ് മാത്യു കുറിപ്പില്‍ എഴുതി. സിറോ മലബാര്‍ സഭയിലെ ഭൂമി വില്‍പ്പന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ജോയ്...

ജസ്റ്റിസ് ലോയയുടെ മരണപ്പെട്ട എല്ലാ കേസുകളും സുപ്രിം കോടതിയിലേക്ക്, കേസ് ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും

ന്യൂഡല്‍ഹി: സി.ബി.ഐ ജസ്റ്റിസ് ഹര്‍കിഷന്‍ ലോയയുടെ മരണപ്പെട്ട കേസ് സുപ്രിം കോടതി പരിഗണിക്കും. ലോയയുടെ മരണവുമായി ബന്ധപ്പെട്ട് നാളെ പരിഗണിക്കാനിരുന്ന ബോംബെ ഹൈക്കോടതിയിലെ ഹരജിയും സുപ്രിം കോടതിയിലേക്ക് മാറ്റി.ഹരജി ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ജസ്റ്റിസുമാരായ ഡി.വൈ...

pathram desk 2

Advertismentspot_img
G-8R01BE49R7