തോല്‍വികള്‍ക്ക് പിന്നാലെ വീണ്ടും ഇരുട്ടടി, നെതര്‍ലന്‍ഡ് താരം മാര്‍ക് സിഫ്‌നിയോസ് ബ്ലാസ്റ്റേഴ്‌സ് വിട്ടു

കൊച്ചി: ഇക്കുറി ഐഎസ്എലിലെ ഭേദപ്പെട്ട പ്രകടനത്തിനുടമയായ മാര്‍ക് സിഫ്‌നിയോസ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു. ഈ സീസണില്‍ ടീമിനായി ആദ്യഗോള്‍ നേടിയതും സിഫ്‌നിയോസായിരുന്നു. ടീം വിടാനുള്ള കാരണം വ്യക്തമല്ല. സിഫ്‌നിയോസിന്റെ സംഭാവനകള്‍ക്കു നന്ദിയുണ്ടെന്നു ടീം മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. നേരത്തെ, മുഖ്യപരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീനും ടീമില്‍ നിന്ന് യാത്രപറഞ്ഞിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51