pathram desk 2

Advertismentspot_img

ഗെയ്ലിന് ആഞ്ഞുവീശി…..മുംബൈക്ക് 175 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ മുംബൈക്ക് വിജയലക്ഷ്യം 175 റണ്‍സ്. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 174 റണ്‍സ് നേടി. ഗെയ്ലിന്റെ അര്‍ധസെഞ്ച്വുറിയാണ് പഞ്ചാബിന് ഭേദപ്പട്ട സ്‌കോര്‍ സമ്മാനിച്ചത്. 40 പന്തുകളില്‍ നിന്നാണ് ഗെയിലിന്റെ അര്‍ധ സെഞ്ച്വുറി. ലോകേഷ് രാഹുല്‍ (24) കരുണ്‍...

ഒടുവില്‍ കണ്ടുപിടിച്ചു….സോഷ്യല്‍ മീഡിയ അന്വേഷിച്ച ആ ‘ഹീറോ’യെ !!

കൊച്ചി:ഏതാനും ദിവസം മുമ്പ് കണ്ണൂര്‍ തളിപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനെ മര്‍ദ്ദിച്ച സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തിനിടെ സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദ്ദനത്തില്‍ നിന്നും കെഎസ്ആര്‍ടിസി യാത്രക്കാരനെ രക്ഷിച്ച് ഹീറോയായി മാറിയ വ്യക്തിയെ അന്ന് മുതല്‍ സോഷ്യല്‍ മീഡിയ...

‘നേതാക്കള്‍കൂട്ടായി കാണുമ്പോഴുള്ള സ്നേഹവും ചിരിയും നേതാക്കള്‍ ഒറ്റയ്ക്ക് കാണുമ്പോള്‍ ഇല്ല’,കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രിയത്തിനെതിരെ ആഞ്ഞടിച്ച് എകെ ആന്റണി

കൊച്ചി: കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് എകെ ആന്റണി. നേതാക്കള്‍കൂട്ടായി കാണുമ്പോഴുള്ള സ്നേഹവും ചിരിയും നേതാക്കള്‍ ഒറ്റയ്ക്ക് കാണുമ്പോള്‍ ഇല്ല. നേക്കാന്‍മാര്‍ പലവഴി നടന്നാല്‍ ലക്ഷ്യത്തിലെത്തില്ലെന്നും ആന്റണി പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗ്രൂപ്പ് മറന്നുള്ള യോജിച്ച പ്രവര്‍ത്തനം ഇതുവരെ...

കൂട്ടബലാത്സംഗത്തിനിരയാക്കിയ പതിനാലുകാരിയെ മാതാപിതാക്കള്‍ക്ക് മുന്നില്‍ ജീവനോടെ ചുട്ടുകൊന്നു

പാറ്റ്‌ന: ജാര്‍ഖണ്ഡില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതികള്‍ മാതാപിതാക്കള്‍ക്കു മുമ്പില്‍ ജീവനോടെ കത്തിച്ചു കൊലപ്പെടുത്തി. നക്‌സല്‍ ബാധിത മേഖലയായ ഛത്ര ജില്ലയിലായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രി കൂട്ടബലാത്സംഗത്തിനിരയാക്കിയ പതിനാലുകാരിയെ വെള്ളിയാഴ്ച യുവാക്കള്‍ ജീവനോടെ കത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയം പെണ്‍കുട്ടിയെ...

ചെങ്ങന്നൂരില്‍ മാണിക്കുള്ളത് വെറും 500 വോട്ടുകള്‍; എല്‍ഡിഎഫ് ഇത്രമാത്രം ചീപ്പാകരുതെന്ന് പിസി ജോര്‍ജ്ജ്

കൊച്ചി: ചെങ്ങന്നൂരില്‍ കെഎം മാണിക്കുള്ളത് കേവലം 500 വോട്ടുകള്‍ മാത്രമാണെന്ന് പിസി ജോര്‍ജ്ജ്. ഈ ആഞ്ഞൂറിന് വോട്ടിന് വേണ്ട് എല്‍ഡിഎഫ് ഇത്രമാത്രം ചീപ്പാകരുതെന്നും ഇത് ഇടതുമുന്നണിക്ക് തന്നെ ദോഷകരമാകുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ചെങ്ങന്നൂരിലെ വോട്ടിന് വേണ്ടി യുഡിഎഫ് നേതാക്കള്‍ മാണിയുടെ വോട്ടിന് വേണ്ടി...

മുതിര്‍ന്ന തലമുറ യുവതലമുറയുടെ ആര്‍ജവം കണ്ട് പഠിക്കണം; പുരസ്‌കാര വിവാദത്തില്‍ വിമര്‍ശനവുമായി കമല്‍

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരം വിവേചനപരമായി നടത്താനുള്ള കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് പുരസ്‌കാര ദാനച്ചടങ്ങ് ബഹിഷ്‌കരിച്ച ചലച്ചിത്ര പ്രവര്‍ത്തകരെ അഭിനന്ദിച്ച് സംസ്ഥാന ചലച്ചിത്ര അക്കാദമമി ചെയര്‍മാന്‍ കമല്‍. പുരസ്‌കാര ദാനച്ചടങ്ങ് ബഹിഷ്‌കരിക്കാതിരുന്നവരെ അദ്ദേഹം വിമര്‍ശിച്ചു. ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍...

‘ അയാളുടെ സംവിധാനത്തില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല, ഇനി അഭിനയിക്കുകയുമില്ല ,ജയരാജിനെതിരെ നടന്‍ ഇര്‍ഷാദ്

കൊച്ചി:മലയാള സിനിമയില്‍ നിന്നുള്ള പുരസ്‌കാര ജേതാക്കളില്‍ ഭൂരിഭാഗം പേരും തങ്ങളുടെ നിലപാട് ഉയര്‍ത്തി പിടിച്ച് ദേശീയ പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ചപ്പോള്‍ അതില്‍ പങ്കാളികളാകാതെ, ബഹിഷ്‌കരിച്ചവരെ തള്ളിപ്പറഞ്ഞുകൊണ്ട് ചടങ്ങില്‍ പങ്കെടുത്ത ഗായകന്‍ യേശുദാസിനും സംവിധായകന്‍ ജയരാജിനുമെതിരേ ശക്തമായ വിയോജിപ്പുകളാണ് സിനിമ മേഖലയില്‍ നിന്നു തന്നെ...

സ്‌റ്റൈല്‍മന്നന്‍ രജനികാന്തിന്റെ അടുത്ത ചിത്രത്തിന്റെ പ്രതിഫലം ആരെയും ഞെട്ടിക്കും..!

കൊച്ചി:സണ്‍പിക്ചേഴ്സ് ഒരുക്കുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തില്‍ സ്‌റ്റൈല്‍മന്നന്‍ രജനികാന്തിന് ഞെട്ടിക്കുന്ന പ്രതിഫലം. ചിത്രത്തിനായി രജനിക്ക ് പ്രതിഫലമായി നല്‍കുന്നത് 65 കോടിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 40 ദിവസമാണ് ചിത്രത്തിനായി രജനി നല്‍കിയിരിക്കുന്നത്. ഈ മാസം അവസാനമോ ജൂണ്‍ ആദ്യവാരമോ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും, അതേസമയം ചിത്രത്തില്‍...

pathram desk 2

Advertismentspot_img