pathram desk 2

Advertismentspot_img

ഇതല്ലേ ഹീറോയിസം….സോഷ്യല്‍ മീഡിയ കൈയ്യടിച്ച ചേട്ടനെ ആരെങ്കിലും കണ്ടെത്തിയോ? ( വീഡിയോ)

കൊച്ചി:കെഎസ്ആര്‍ടിസി യാത്രക്കാരനെ സ്വകാര്യ ബസ് ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത് കഴിഞ്ഞ ദിവസമാണ്. തളിപ്പറബ് ടൗണില്‍ വച്ചായിരുന്നു ഈ ആക്രമണം. എന്നാല്‍ യാത്രക്കാരനെ ആക്രമിച്ച ബസ് ജീവനക്കാരെ വിരട്ടി കോളറിന് കുത്തിപ്പിടിക്കുന്ന ഈ ചേട്ടനാരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സോഷ്യല്‍ മീഡിയ. ഈ ചേട്ടനെത്തിയതോടെ യാത്രക്കാരനെ മര്‍ദ്ദിക്കാന്‍...

ലിഗയുടെ മൃതദേഹം സംസ്‌കരിച്ചു,പ്രതികളെ വേഗം അറസ്റ്റ് ചെയ്യ്ത അന്വേഷണ സംഘത്തെ പ്രശംസിച്ച് ഡിജിപി

തിരുവനന്തപുരം: കേരളത്തില്‍ കൊല്ലപ്പെട്ട ലാത്വിയന്‍ സ്വദേശിയായ യുവതിയുടെ മൃതദേഹം ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. സഹോദരിയുടെയും കൂട്ടുകാരന്റെയും സാന്നിദ്ധ്യത്തിലായിരുന്ന സംസ്‌കാരം. ചിതാഭസ്മവുമായി സഹോദരി അടുത്ത ആഴ്ച തിരികെ പോകുമെന്ന് അറിയിച്ചു.എന്നാല്‍ കൊല്ലപ്പെട്ട വിദേശയുവതിയുടെ മൃതദേഹം ദഹിപ്പിക്കുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തുവന്നു.. ക്രിസ്ത്യന്‍ മതവിശ്വാസ പ്രകാരം ദഹിപ്പിക്കുകയില്ലെന്നും...

‘മോഹന്‍ലാല്‍’ തമിഴിലേക്ക്, ‘രജനി സെല്‍വി’യില്‍ നായികയാവാന്‍ എത്തുന്നു

കൊച്ചി:മോഹന്‍ലാല്‍ ഫാന്‍സും മഞ്ജു വാര്യര്‍ ആരാധകരും ഒരുപോലെ ആഘോഷമാക്കിയ വിഷു ചിത്രമായിരുന്നു 'മോഹന്‍ലാല്‍'. മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യര്‍ തകര്‍ത്തഭിനയിച്ച് തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രം ഇതാ തമിഴിലേക്കെത്തുന്നു. തമിഴില്‍ രജനി സെല്‍വി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രജനികാന്തിന്റെ അരാധികയുടെ കഥയാണ്...

ബസ് മറിഞ്ഞ് 27 പേര്‍ മരിച്ചു

പട്ന: ബിഹാറില്‍ ബസ് മറിഞ്ഞ് തീപിടിച്ച് 27 പേര്‍ മരിച്ചു. വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ വൈകീട്ടോടെയാണ് അപകടം. 32 യാത്രക്കാരാണ് അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്നത്. ബസിനു മുന്നില്‍പ്പെട്ട ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നാണ് സൂചന. കനത്ത മഴയും അപകടത്തിനു...

ലാലേട്ടനെ കണ്ടപാടെ പൊട്ടിക്കരഞ്ഞ് ദുര്‍ഗ കൃഷ്ണ…….

കൊച്ചി:വിമാനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായിട്ടായിരുന്നു ദുര്‍ഗ കൃഷ്ണയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. ഇപ്പോള്‍ വലിയൊരു സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് താരം. പ്രിയതാരം മോഹന്‍ലാലിനെ നേരിട്ട് കണ്ട സന്തോഷം ഫേസ്ബുക്ക് വഴി ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ദുര്‍ഗ. ഇഷ്ടതാരത്തെ നേരിട്ട് കണ്ടപ്പോള്‍ സന്തോഷം കൊണ്ട് കരയുകയായിരുന്നു ദുര്‍ഗ.'സ്വപ്നം സഫലമായ...

നടി വേദിക വേലിയില്‍ ഇരുന്ന പാമ്പിന് എടുത്തു തോളില്‍ വെച്ചു,പുറകെ വന്നത് എട്ടിന്റെ പണി: വീഡിയോ വൈറല്‍

കൊച്ചി:പാമ്പിനെ തോളില്‍ വെക്കുന്നതുവരെ തെന്നിന്ത്യന്‍ സുന്ദരി വേദിയകയ്ക്ക് ഭയങ്കര ധൈര്യമായിരുന്നു. മലമ്പാമ്പിന്റെ തല കൈയില്‍ ഒതുക്കിപ്പിടിച്ച് വേദിക ധൈര്യത്തോടെ നിന്നു. പക്ഷേ ഈ ധൈര്യം ചോര്‍ന്നു പോകാന്‍ അധിക സമയം വേണ്ടിവന്നില്ല. സോഷ്യല്‍ മീഡിയയില്‍ വേദിക പോസ്റ്റ് ചെയ്ത വീഡിയോയിലാണ് രസകരമായ രംഗങ്ങളുള്ളത്. ശരിക്ക്...

ബോളിവുഡ് താരസുന്ദരി സോനം കപൂറിന്റെ വിവാഹം മെയ് എട്ടിന്, വിവാഹത്തിന് എത്തുന്നവര്‍ കല്യാണക്കുറി വായിക്കാതെ പോകരുത് !!

കൊച്ചി:മെയ് എട്ടിന് നടക്കാനിരിക്കുന്ന സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും വിവാഹക്കുറി വ്യത്യസ്തമായ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. മെഹന്ദി ചടങ്ങിനും, വിവാഹത്തിനും തുടര്‍ന്നുള്ള വിരുന്നു സല്‍ക്കാരത്തിനും പ്രത്യേകം പ്രത്യേകം ക്ഷണക്കത്തുകളാണ്. മെയ് 7 ന് മെഹന്ദി ചടങ്ങിന്റെ ആഘോഷങ്ങള്‍ തുടങ്ങും. വിവാഹചടങ്ങിന് ക്ഷണിക്കപ്പെട്ടവര്‍ വെളുത്ത നിറത്തിലുള്ള വസ്ത്രം ആയിരിക്കും...

കോഴിക്കോട് കെട്ടിടനിര്‍മ്മാണത്തിനിടെ മണ്ണിടിച്ചില്‍: എട്ടുപേരെ രക്ഷിച്ചു, തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനു സമീപം മണ്ണിടിഞ്ഞുവീണ് ഒന്പതുപേര്‍ മണ്ണിനടിയില്‍പ്പെട്ടു. എട്ടുപേരെ രക്ഷിച്ചു. ഒരാള്‍ ഇപ്പോഴും മണ്ണിനടിയിലാണ്. ഇവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. ബിഹാര്‍ സ്വദേശികളാണ് ഇവരെന്നാണു സൂചന. 20 അടിയോളം താഴ്ചയുള്ള കുഴിയിലാണു തൊഴിലാളികള്‍ കുടുങ്ങിയത്. കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലത്തു ലിഫ്റ്റ് സ്ഥാപിക്കാന്‍...

pathram desk 2

Advertismentspot_img