pathram desk 2

Advertismentspot_img

ആ ഒരു ഉമ്മയില്‍ എല്ലാം അലിഞ്ഞു പോയി; സുരാജ് വികാരനിര്‍ഭയനായി (വീഡിയോ)

കൊച്ചി:ഏതൊരു സിനിമാ നടനും ദേശീയ അവാര്‍ഡിനോളം മഹത്വം മറ്റൊന്നിനുണ്ടാകില്ല. എന്നാല്‍ സുരാജ് വെഞ്ഞാറമൂടിന് അങ്ങനെയല്ല. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ സുരാജിനെ കാത്ത് ഈ അവാര്‍ഡിനെക്കാള്‍ മധുരമുള്ള മറ്റൊരു അംഗീകാരം ഉണ്ടായിരുന്നു. അതൈാരു ചുംബനം ആയിരുന്നു. ഒരിക്കലും കിട്ടില്ലെന്ന് കരുതിയ ചുംബനം. ദേശീയ അവാര്‍ഡ്...

ആട്തോമയായി വീണ്ടും മോഹന്‍ലാല്‍, സില്‍ക്ക് സ്മിതയായി ഇനിയയും: അമ്മ മെഗാ ഷോയില്‍ തരംഗം ശ്രഷ്ടിച്ച് ഏഴിമല പൂഞ്ചോല (വീഡിയോ)

കൊച്ചി:മലയാളത്തിന്റെ സിനിമാ സംഘടനയും മഴവില്‍ മനോരമയും ചേര്‍ന്നൊരുക്കിയ ' അമ്മ മഴവില്ല്' മെഗാ ഷോ ഗംഭീരമായി. നിരവധി കലാപരിപാടികളാണ് താരങ്ങള്‍ ആരാധകര്‍ക്കായി ഒരുക്കിയത്. ഇതില്‍ ഏറ്റവും ശ്രദ്ധ നേടിയത് മോഹന്‍ലാലിന്റെ ഡാന്‍സ് ആണ്. സ്ഫടികം സിനിമയില്‍ മോഹന്‍ലാലും സില്‍ക്കും അനശ്വരമാക്കിയ ഏഴിമല പൂഞ്ചോല എന്ന...

മോഹന്‍ലാല്‍ ഡാന്‍സിനിടെ സ്റ്റേജില്‍ കാലുതെറ്റിവീണിട്ടും ചാടിയെണീറ്റ് പിന്നേയും ഡാന്‍സ്……ഒന്നും പറയാനില്ല ലാലേട്ടാ എന്ന് ആരാധകര്‍ (വീഡിയോ)

കൊച്ചി:അമ്മ മഴവില്ല് പരിപാടിയില്‍ നൃത്തം ചെയ്യുന്നതിനിടെ കാലുതെറ്റി വീണിട്ടും ഡാന്‍സ് തുടര്‍ന്ന മോഹന്‍ലാലിനെ അഭിനന്ദിച്ച് ആരാധകര്‍. നൃത്തം ചെയ്യുന്നതിനിടെ തെന്നിവീണ മോഹന്‍ലാല്‍ ചാടിയെണീറ്റ് നൃത്തം തുടരുകയായിരുന്നു. ഇതിനെ അഭിനന്ദിച്ചുകൊണ്ടാണ് ആരാധകര്‍ രംഗത്തുവന്നിരിക്കുന്നത്.ഇന്നുരാവിലെ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഫോട്ടോയ്ക്കു കീഴിലാണ് അദ്ദേഹത്തെ അഭിനന്ദിച്ചും സുഖവിവരം...

കുവൈറ്റ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ നായ്ക്കള്‍ എന്ന് വിളിച്ച് ആക്ഷേപിച്ചു, പരാതിയുമായി ഗായകന്‍ അദ്നാന്‍ സമി

ന്യൂഡല്‍ഹി: കുവൈറ്റ് വിമാനത്താവളത്തിലെ ജോലിക്കാര്‍ തനിക്കൊപ്പം ഉണ്ടായിരുന്നവരെ ഇന്ത്യന്‍ നായ്ക്കള്‍ എന്ന് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയുമായി ഗായകന്‍ അദ്നാന്‍ സമി. ട്വീറ്റ് വഴി അറിയിച്ചതാണ് അദ്ദേഹം ഇക്കാര്യം. കുവെറ്റിലെ ഇന്ത്യന്‍ എംബസിയെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും സമി ട്വീറ്റില്‍ ടാഗ് ചെയ്തു. തുടര്‍ന്ന് സുഷമ സ്വരാജിനെ...

അറിയാതെ പറ്റിപ്പോയതാണ് മാപ്പാക്കണം, ടീമിലെടുക്കണം; കോഹ്ലിയുടെ വിക്കറ്റെടുത്ത ജഡേജയുടെ പ്രതികരണം വൈറലാകുന്നു

മുംബൈ: വിരാട് കോഹ്ലിയുടെ വിക്കറ്റെടുത്തിട്ടും ആഘോഷിക്കാതെ അറിയാതെ പറ്റിപ്പോയതാണെന്ന മട്ടില്‍ ചൂളി നില്‍ക്കുന്ന രവീന്ദ്ര ജഡേജയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. ജഡേജ എറിഞ്ഞ ആറാമത്തെ ഓവറിലെ ആദ്യ പന്തിലായിരുന്നു കോഹ്‌ലിയുടെ അവിശ്വസനീയമായ പുറത്താകല്‍. അതിവേഗത്തില്‍ കോഹ് ലിയുടെ ഓഫ്സൈഡിലേക്ക് വന്ന പന്ത് പ്രതിരോധിക്കാനാകാതെ ഇന്ത്യന്‍...

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെ ഒരു അങ്കിള്‍ വരാറുണ്ടോ..? കാഴ്ചക്കാരെ മുള്‍മുനയിലാക്കാന്‍ അങ്കിളിന്റെ പുതിയ ടീസര്‍ പുറത്ത്

കൊച്ചി: തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന മമ്മൂട്ടി ചിത്രം അങ്കിളിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. ജോയ് മാത്യുവിന്റെ രചനയില്‍ ഗിരീഷ് ദാമോദരന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നതും ജോയ് മാത്യുവാണ്. ബിജിബാല്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങളെല്ലാം ശ്രദ്ധനേടിയിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ക്കിടയില്‍...

അവാര്‍ഡ് ജേതാക്കളെ കൊതിപ്പിച്ചതിനുശേഷം നിരാശരാക്കി; അവാര്‍ഡ് നിരസിച്ചവരുടേത് സ്വാഭാവിക പ്രതികരണം മാത്രമെന്ന് ഇന്ദ്രന്‍സ്‌

കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിവേചനപരമായി നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പുരസ്‌കാര ദാനവേദിയില്‍ നടന്നത് സ്വാഭാവിക പ്രതികരണം മാത്രമെന്ന് സംസ്ഥാന പുരസ്‌കാര ജേതാവ് ഇന്ദ്രന്‍സ്. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ കൊതിപ്പിച്ചതിനു ശേഷം നിരാശരാക്കിയതായും അദ്ദേഹം പറഞ്ഞു. ദേശീയ പുരസ്‌ക്കാരം സ്വീകരിക്കാന്‍ എത്തിയ ജേതാക്കളോട് രാഷ്ട്രപതി...

മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്; മഴ കിടുക്കും, ഇടി കനക്കും..! സംസ്ഥാനത്ത് ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത,

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്കും മിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെക്കു പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 35 കി.മീ. മുതല്‍ 45 കി.മീ. വരെ ആകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...

pathram desk 2

Advertismentspot_img