pathram desk 2

Advertismentspot_img

കെസിഎയില്‍ 2.16 കോടിയുടെ ക്രമക്കേട്, ടിസി മാത്യുവിനെതിരെ ക്രിക്കറ്റ് ഓംബുഡ്സ്മാന്റെ റിപ്പോര്‍ട്ട്

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി ടിസി മാത്യുവിനെതിരെ ക്രിക്കറ്റ് ഓംബുഡ്സ്മാന്റെ റിപ്പോര്‍ട്ട്. ടിസി മാത്യുവിന്റെ ഭരണകാലത്ത് കെസിഎയില്‍ 2.16 കോടി രൂപയുടെ ക്രമക്കേടു നടന്നതായി ഓംബുഡ്സ്മാന്‍ കണ്ടെത്തി. ഇടുക്കി, കാസര്‍കോട് സ്റ്റേഡിയങ്ങള്‍ക്കായി പണം ചെലവഴിച്ചതില്‍ ക്രമക്കേടുണ്ട്. ഇതിലൂടെ കെസിഎയ്ക്കു നഷ്ടമായ പണം ടിസി...

സാക്കിര്‍ നായിക്കിന് ഞങ്ങള്‍ പൗരത്വം നല്‍കിയിട്ടുണ്ട്, നാടു കടത്തില്ലന്ന് മലേഷ്യന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഭീകരവാദ ആരോപണങ്ങളുടെയും വിദ്വേഷ പ്രസംഗങ്ങളുടേയും പേരില്‍ ഇന്ത്യ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുന്ന വിവാദ ഇസ്ലാമിക പ്രാസംഗികന്‍ സാക്കിര്‍ നായിക്കിനെ നാടുകടത്തില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാദിര്‍ മുഹമ്മദ്. സാക്കിര്‍ നായിക്കിനെ കൈമാറണമെന്ന് മലേഷ്യയോട് ആവശ്യപ്പെട്ടതായി ഇന്ത്യ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മഹാദിര്‍ മഹമ്മദ് പ്രസ്താവന നടത്തിയത്. 'അദ്ദേഹം ഒരു...

ഇതാണ് രണ്‍ജി പണിക്കര്‍ ‘സെന്‍സ്, സെന്‍സിറ്റിവിറ്റി, സെന്‍സിബിലിറ്റി’: റിമാ കല്ലിങ്കല്‍

കൊച്ചി:തന്റെ സിനിമകള്‍ക്ക് വേണ്ടി താന്‍ എഴുതിയിട്ടുള്ള സംഭാഷണങ്ങളിലെ ലിംഗ-നിറ-ജാതി-പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ അതില്‍ ഖേദിക്കുന്നു എന്ന രണ്‍ജി പണിക്കരുടെ പ്രസ്താവനയെ സ്വാഗതം ചെയ്തു റിമാ കല്ലിങ്കല്‍. ''സ്ത്രീകളെ ഇകഴ്ത്തണം എന്ന് അതെഴുതുമ്പോള്‍ ഉദ്ദേശിച്ചിരുന്നില്ല. കഥാസന്ദര്‍ഭം ആവശ്യപ്പെട്ടത് മാത്രമാണ് എഴുതിയിട്ടുള്ളത്. അന്ന് കൈയ്യടിച്ചവര്‍ക്ക് പോലും ഇപ്പോള്‍ അത്...

മതസ്പര്‍ദ്ധയുണ്ടാക്കുന്ന വിധം സംസാരിച്ചുവെന്ന വേണു ബാലകൃഷ്ണനെതിരായ കേസ്, വിശദമായ അന്വേഷണം ആവശ്യമാണെന്ന് പൊലീസ്

കൊച്ചി: മാതൃഭൂമി ന്യൂസിലെ വാര്‍ത്ത അവതാരകന്‍ വേണു ബാലകൃഷ്ണനെതിരായ കേസില്‍ അന്വേഷണ സംഘം തിടുക്കപ്പെട്ട് നടപടിയെടുക്കില്ല. വേണുവിനെതിരായ കേസിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്ന കൊല്ലം ജില്ല പൊലീസ് മേധാവി ഡോ.അരുള്‍ ആര്‍.ബി കൃഷ്ണയാണ് ഇക്കാര്യം പറഞ്ഞത്. ''കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണ്. പരാതിയനുസരിച്ച് വേണു ബാലകൃഷ്ണന്‍...

സക്കറിയ ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ ആര്‍.എസ്.എസുകാരില്‍ നിന്ന് അടി വാങ്ങിക്കും, ഭീഷണിയുമായി ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: സാഹിത്യകാരന്‍ സക്കറിയയ്ക്കെതിരെ ഭീഷണിയുമായി ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. സക്കറിയയെ ബി.ജെ.പിക്കാര്‍ കൈകാര്യം ചെയ്യുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ഭീഷണി. പ്രധാനമന്ത്രി നരേന്ദ്രമോദി കൊലയാളിയാണെന്ന സക്കറിയയുടെ പരാമര്‍ശമാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്.സക്കറിയ പരാമര്‍ശം പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ കൈകാര്യം ചെയ്യുമെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. പ്രധാനമന്ത്രിയെ അപമാനിച്ച് മുന്നോട്ടുപോയാല്‍...

ഒടിവേലകള്‍ കാണിക്കാന്‍ ഒടിയന്‍ മാണിക്യന്‍ വരുന്നു, റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ഒടിയന്റ പുതിയ ടീസര്‍ എത്തി

കൊച്ചി:ആരാധകര്‍ എല്ലാവരും കാത്തിരിക്കുന്ന ഏറ്റവും പുതിയ മോഹന്‍ലാല്‍ ചിത്രമായ ഒടിയന്റെ ഔദ്യോഗിക ടീസര്‍ ഇറങ്ങി. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഔദ്യോഗിക പേജിലൂടെ സിനിമയുടെ ടീസര്‍ പുറത്ത് വിട്ടത്. ടീസറില്‍ ഒരു പഴയ തറവാടിനെ അനുസ്മരിപ്പിക്കുന്ന കെട്ടിടത്തിന് മുന്നിലൂടെ കമ്പിളി ധരിച്ച് നടന്ന് വരുന്ന മോഹന്‍ലാല്‍ ആണുള്ളത്....

അമ്മയിലേക്ക് ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിയുന്നത് വരെ തിരിച്ചെടുക്കരുത്: മാമുക്കോയ

ദോഹ: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് വാദ പ്രതിവാദങ്ങള്‍ തുടരുന്നതിനിടെ, പ്രതികരണവുമായി നടന്‍ മാമുക്കോയ. ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിയുന്നത് വരെ അമ്മയിലേക്ക് തിരിച്ചെടുക്കരുതെന്ന് നടന്‍ മാമുക്കോയ ആവശ്യപ്പെട്ടു. അക്രമത്തിനിരയായ പെണ്‍കുട്ടിയും അമ്മയുടെ ഭാഗമായിരുന്നു. അവള്‍ക്ക് നീതി കിട്ടണമെന്നും അത്...

അഭിമന്യുവിനെ കൊലപ്പെടുത്തിയത് പതിനഞ്ചംഗ സംഘം,പതിനാല് പേരും കോളജിന് പുറത്തുനിന്നുള്ളവര്‍: കറുത്ത ഫുള്‍കൈ ഷര്‍ട്ടിട്ട പൊക്കം കുറഞ്ഞയാളാണ് കൃത്യം നിര്‍വഹിച്ചത്; എഫ്ഐആര്‍ പുറത്ത്

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് പതിനഞ്ചംഗ സംഘമെന്ന് എഫ്ഐആര്‍. ഇതില്‍ പതിനാല് പേരും കോളജിന് പുറത്തുനിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലനടത്തിയ ആളേയും അന്വേഷണസംഘം തിരിച്ചറിഞ്ഞു. കറുത്ത ഫുള്‍കൈ ഷര്‍ട്ടിട്ട പൊക്കം കുറഞ്ഞയാളാണ് കൃത്യം നിര്‍വഹിച്ചതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തര്‍ക്കം...

pathram desk 2

Advertismentspot_img