pathram desk 2

Advertismentspot_img

പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പെൺകുട്ടിയുടെ കുടുംബം

കോട്ടയത്ത് കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കോളേജിനെതിരെ കേസെടുക്കുന്ന കാര്യം സർവ്വകലാശാല നിയമം പരിശോധിച്ച ശേഷം ആലോചിക്കുമെന്ന് പൊലീസിന്‍റെ അറിയിച്ചു. പരീക്ഷക്കിടെ കോപ്പിയടിച്ചെന്ന ആരോപണത്തിന് പിന്നാലെ കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ജു ഷാജിയുടെ മൃതദേഹം ...

തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് ബാധിച്ചവർ…

തിരുവനന്തപുരത്ത് ഇന്ന് 3 പേർക്ക് കൊവിഡ് ബാധ മൂന്ന് പേരും വിദേശത്ത് നിന്ന് വന്നവർ തിരു.പുളിയൂർക്കോണം സ്വദേശിയായ 56 കാരൻ, 3/6 ന് അബുദാബിയിൽ നിന്ന് എത്തി അറ്റിങ്ങൽ, സ്വദേശിയായ 44കാരൻ, 29/5 ന് ദുബായിൽ നിന്ന് എത്തി മാറനല്ലൂർ, കൂവള്ളശേരി സ്വദേശിയായ 42 കാരൻ,28/5 ന് ദുബായിൽ നിന്ന്...

കോവിഡ്;: സംസ്ഥാനത്ത് ഇന്നും കൂടിയ നിരക്ക്

സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 27 പേർ തൃശൂര്‍ ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 5 പേര്‍ക്ക് വീതവും,...

ഗര്‍ഭിണികളുടെ വിമാനയാത്രക്കായി നിയമപോരാട്ടം നടത്തിയ ആതിരയുടെ ഭര്‍ത്താവ് ദുബായിൽ മരിച്ചു

കോവിഡ് കാലത്തെ പ്രതിസന്ധിയിൽ ഗർഭിണികൾ അടക്കമുള്ളവരെ നാട്ടിൽ പോകാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശി ജി.എസ് ആതിരയുടെ ഭർത്താവ് നിതിൻ ചന്ദ്രൻ (28) ദുബായിൽ മരിച്ചു. ഇന്ന് പുലർച്ചെ താമസ സ്ഥലത്ത് ഉറക്കമെണീക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വിളിച്ചപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ്...

കോവിഡ് ആന്റിബോഡി പരിശോധന ഉടന്‍ ആരംഭിക്കും

എറണാകുളം: ജില്ലയിലെ കോവിഡ് വ്യാപനം പരിശോധിക്കുന്നതിനായി നടത്തുന്ന ആന്റി ബോഡി പരിശോധന ചൊവ്വാഴ്ച ആരംഭിക്കും. കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരിശോധനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. ജില്ലയിലാകെ അഞ്ഞൂറ് സാംപിളുകള്‍ ആണ് ആദ്യ ഘട്ടത്തില്‍ പരിശോധിക്കുന്നത്. ഡോ നിഖിലേഷ് മേനോന്‍,...

വിസ കാലാവധിയിൽ ആശങ്ക വേണ്ട; യുഎഇയിലേക്കു മടങ്ങാം

മൂന്നുമാസ വിസ കാലാവധിയെങ്കിലും ഉള്ളവരെ മാത്രമേ വിദേശത്തേക്ക് മടങ്ങാൻ അനുവദിക്കൂ എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശത്തിൽ ആശങ്ക വേണ്ടെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. ഒരു ദിവസം മാത്രം താമസ വിസ കാലാവധി ഉള്ളവർക്കും യുഎഇയിലേക്ക് മടങ്ങാൻ കഴിയുമെന്ന് കോൺസൽ ജനറൽ വിപുൽ...

അരവിന്ദ് കെജ്‌രിവാളിന് പനിയും തൊണ്ടവേദനയും; കോവിഡ് പരിശോധന നാളെ

ന്യൂഡൽഹി: പനി ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്വയം സമ്പർക്കവിലക്കിൽ പോയി. പനി തൊണ്ടവേദന എന്നിവയെത്തുടർന്നാണ് കെജ് രിവാൾ സമ്പർക്കവിലക്കിൽ പോയത്. കോവിഡ് പരിശോധനയ്ക്കായി ഇദ്ദേഹത്തിന്റെ സാമ്പിളുകൾ നാളെ ശേഖരിക്കും. ഞായറാഴ്ച മുതലുളള എല്ലാ പരിപാടികളും കെജ്രിവാൾ റദ്ദാക്കിയിരുന്നു. ഞായയറാഴ്ച ഓൺലൈൻ വീഡിയോ...

ക്ഷേത്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ പിടിവാശി കാണിക്കുന്നതിന് പിന്നില്‍ ദുരൂഹതയെന്ന് ബിജെപി

തിരുവനന്തപുരം: ഐഎംഎ എതിർത്തിട്ടും ക്ഷേത്രങ്ങൾ തുറക്കാൻ സർക്കാർ പിടിവാശി കാണിക്കുന്നതിന്റെ പിന്നിൽ ദുരൂഹതയെന്ന് ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണൻ. ക്ഷേത്രപ്രവേശനം ഭക്തരോ ക്ഷേത്രസമിതികളോ ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും ക്ഷേത്രം തുറക്കുന്നത് ആരോടുള്ള താൽപ്പര്യമാണെന്ന് ഗോപാലകൃഷ്ണൻ ചോദിച്ചു. ഹിന്ദു സംസ്കാരമനുസരിച്ച് ഈശ്വരൻ തൂണിലും തുരുമ്പിലുമുണ്ട്. ഈശ്വരപ്രാർത്ഥന വ്യക്തിപരമാണ്. സമൂഹ...

pathram desk 2

Advertismentspot_img