pathram desk 2

Advertismentspot_img

ടൊവീനോയ്ക്ക് വീണ്ടും കുഞ്ഞ് പിറന്നു

രണ്ടാമത്തെ കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് നടന്‍ ‍ടൊവീനോ. സമൂഹമാധ്യമങ്ങളിലൂടെയാണ് ആൺകുഞ്ഞ് ജനിച്ച വിവരം താരം ആരാധകരെ അറിയിച്ചത്. ആരാധകരുെ സെലിബ്രിറ്റികളുമുൾപ്പെടെ നിരവധി പേർ അഭിനന്ദനങ്ങളുമായി എത്തുന്നുണ്ട്. നാലു വയസുകാരി ഇസയാണ് ടൊവീനോ–ലി‍ഡിയ ദമ്പതികളുടെ മൂത്ത മകൾ. ഏറെ കാലത്തെ പ്രണയത്തിനു ശേഷമാണ് സഹപാഠി കൂടിയായിരുന്ന...

കനത്തമഴ; മൂന്നു ജില്ലകളിൽ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്നും...

പാളയം പള്ളി തല്‍ക്കാലം തുറക്കില്ല

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് അറിയിപ്പ് വന്നതിന് പിന്നാലെ ജാഗ്രതയോടെ തീരുമാനമെടുത്ത് തിരുവനന്തപുരം പാളയം ജുമാ മസ്ജിദ്. നിയന്ത്രണങ്ങൾ പാലിച്ച് തുറക്കാമെന്ന് സർക്കാർ അറിയിച്ചെങ്കിലും തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തൽക്കാലം തുറക്കില്ല. പള്ളി പരിപാലന സമിതിയാണ് ഇക്കാര്യം അറിയിച്ചത്. പാളയത്ത് ആരാധനയ്ക്കായി എത്തുന്നവരിൽ ഏറിയ...

കോവിഡ് ‌ കുറച്ച് കാലം നമുക്കൊപ്പം കാണും: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഒരു ദിവസം മാത്രം 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കര്‍ശന മുന്നറിയിപ്പുകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റ ദിവസം രോഗികളുടെ എണ്ണം നൂറുകടക്കുന്നത് ഇതാദ്യമാണ്. വെല്ലുവിളി വര്‍ധിക്കുകയാണ്. വിദേശത്തുനിന്ന് ഈ മാസം ഒരുലക്ഷത്തിലധികം പേരെത്തും. എല്ലാവരെയും സുരക്ഷിതമായി സ്വാഗതം ചെയ്യും. ഇളവുകള്‍...

ഞെട്ടിക്കുന്ന കണക്ക്…!! സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒറ്റദിവസം രോഗികളുടെ എണ്ണം നൂറ് കടക്കുന്നത് ഇത് ആദ്യമാണ്. 50 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 50, ഇതര...

മരണമടഞ്ഞ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുടെ ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ വീതം എത്തി

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ അപകടത്തിൽ മരണമടഞ്ഞ രണ്ട് ആരോ​ഗ്യ പ്രവർത്തകർക്ക് 50 ലക്ഷം രൂപ വീതം ലഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ 50 ലക്ഷം വീതമുള്ള പിഎംജികെപി ഇന്‍ഷുറന്‍സ് ക്ലെയിം ആണ് ബന്ധുക്കളുടെ അക്കൗണ്ടില്‍ എത്തിയത്‌. സ്റ്റാഫ് നഴ്സായിരുന്ന ആസിഫിന്റെയും ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ആയിരുന്ന...

സിദ്ദു ആം ആദ്മിയിലേക്ക്…

കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു ആം ആദ്മി പാർട്ടിയിൽ ചേരുന്നവെന്ന് റിപ്പോർട്ട്. ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ സിദ്ദുവിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തതോടെ അഭ്യൂഹങ്ങൾക്ക് ബലം വയ്ക്കുകയാണ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കേജ്‌രിവാൾ സിദ്ദുവിനെ പാർട്ടിയിലേക്ക്...

ബെവ്ക്യൂ ആപ്പ് പിൻവലിക്കും

മദ്യവിതരണത്തിനുള്ള ഓൺലൈൻ സംവിധാനമായ ബെവ്ക്യൂ ആപ്പ് താത്കാലികമായ സംവിധാനം മാത്രമാണെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. കൊവിഡ് പശ്ചാത്തലത്തിൽ തിരക്ക് കുറയ്ക്കാനുള്ള താത്കാലിക സംവിധാനം എന്ന നിലയിലാണ് ബെവ്ക്യൂ ആപ്പ് കൊണ്ടു വന്നതെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി. ഇതോടെ കൊവിഡ് സാഹചര്യം മാറിയാൽ ഏറെ...

pathram desk 2

Advertismentspot_img