തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് ബാധിച്ചവർ…

തിരുവനന്തപുരത്ത് ഇന്ന് 3 പേർക്ക് കൊവിഡ് ബാധ

മൂന്ന് പേരും വിദേശത്ത് നിന്ന് വന്നവർ

തിരു.പുളിയൂർക്കോണം സ്വദേശിയായ 56 കാരൻ, 3/6 ന് അബുദാബിയിൽ നിന്ന് എത്തി

അറ്റിങ്ങൽ, സ്വദേശിയായ 44കാരൻ, 29/5 ന് ദുബായിൽ നിന്ന് എത്തി

മാറനല്ലൂർ, കൂവള്ളശേരി സ്വദേശിയായ 42 കാരൻ,28/5 ന് ദുബായിൽ നിന്ന് എത്തി.

Similar Articles

Comments

Advertismentspot_img

Most Popular