pathram desk 1

Advertismentspot_img

എന്നെയോ എന്റെ സിനിമയെയോ വാപ്പച്ചി ഇന്നേവരെ പ്രമോട്ട് ചെയ്തിട്ടില്ല; തരണ്‍ ആദര്‍ശിന് മറുപടിയുമായി ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കര്‍വാന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിനിടെ ട്രേഡ് അനലിസ്റ്റും സിനിമാ നിരൂപകനുമായ തരണ്‍ ആദര്‍ശിന്റെ ട്വിറ്റര്‍ പോസ്റ്റിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ദുല്‍ഖര്‍. ദുല്‍ഖര്‍ ചിത്രത്തെ പ്രമോട്ട് ചെയ്യുന്നത് മമ്മൂട്ടിയാണെന്നായിരുന്നു തരണ്‍ പറഞ്ഞത്. നടന്‍ മമ്മൂട്ടി മകന്‍ ദുല്‍ഖറിന്റെ ഹിന്ദി...

മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ഒരു വയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം തലനിലത്തടിച്ച് കൊന്നു

പുണെ: മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം തല നിലത്തിടിച്ച് കൊലപ്പെടുത്തി. പുണെയിലെ ലോണി കല്‍ബോറിലാണ് സംഭവം. പ്രതി മാല്‍ഹരി മന്‍സോദെയെ (22) പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ എടുത്തുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യമാണ് പ്രതിയെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ്...

സ്ഥാപനത്തിലെ അവസാന ജോലി ദിവസം ടെക്കി എത്തിയത് കുതിരപ്പുറത്തേറി; കാരണം ഇതാണ്

ബംഗളൂരു: ജോലി ചെയ്യുന്ന സ്ഥാപനത്തിലെ അവസാന ദിവസം കുതിരപ്പുറത്തേറി വന്ന യുവാവിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ബംഗളൂരിലെ പ്രധാന റോഡിലൂടെ വസ്ത്രങ്ങള്‍ ഇന്‍ ചെയ്ത്, ഒരു ലാപ്ടോപ് ബാഗ് തോളിലേറ്റി വെള്ളക്കുതിരപ്പുറത്ത് ഒരു ചെറുപ്പക്കാരന്‍ സഞ്ചരിക്കുന്നത് കണ്ട ഏവരും അത്ഭുതപ്പെട്ടു. എട്ട് വര്‍ഷത്തോളമായി ബംഗളൂരുവില്‍...

ഈ ലോകകപ്പിലെ ആദ്യ പോരാട്ടത്തിനൊരുങ്ങി അര്‍ജന്റീന; എല്ലാ കണ്ണുകളും മെസിയിലേക്ക്

സോച്ചി: റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ കന്നി പോരാട്ടം ഇന്ന്. ഐസ്ലന്‍ഡാണ് എതിരാളി. മോസ്‌കോയിലെ സ്പാര്‍ട് അരീന സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം 6.30നാണ് മത്സരം. സൂപ്പര്‍ താരം ലയണല്‍ മെസിയാണ് ഇന്ന് ഏവരുടെയും ശ്രദ്ധാകേന്ദ്രം. പോര്‍ച്ചുഗല്‍-സ്പെയ്ന്‍ സൂപ്പര്‍ പോരാട്ടം സമനിലയിലായി(33). ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് നേട്ടം...

ഞാന്‍ വരും തൂണ് പിളര്‍ന്നും വരും… കെ.എസ്.ആര്‍.ടി.സി ഡാ… വെള്ളപ്പൊക്കം വകവെക്കാതെ പോകുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് താരം

ആനവണ്ടി പ്രേമികളുടെ എണ്ണം കേരളത്തില്‍ ദിനംപ്രതി കൂടിവരുകയാണ്. അതിന് തക്കതായ ചില കാരണങ്ങളുമുണ്ട്. മഴക്കാലത്ത് മറ്റു വാഹനങ്ങള്‍ പോകാന്‍ മടിക്കുന്ന പ്രദേശങ്ങളിലും സാധാരണക്കാരനെയും കൊണ്ട് യാത്ര ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി ഒരു മടിയും കാണിക്കാറില്ല. മഴവെള്ളം കയറി റോഡിലൂടെയുള്ള വാഹനങ്ങള്‍ക്ക് പോലും യാത്ര ദുഷ്‌കരമായി...

മോനെ.. ഈ പോസ്റ്റ് നീ കാണുന്നുണ്ടെങ്കില്‍.. ഞങ്ങള്‍ തന്ന സ്‌നേഹം ഉള്ളിലുണ്ടെങ്കില്‍.. എവിടെയാണെങ്കിലും നീ വരണം.. സംവിധായകന്റെ അച്ഛന്റെ ഫേസ്ബുക്ക് പോസ്റ്റ്

മോനെ.. ഈ പോസ്റ്റ് നീ കാണുന്നുണ്ടെങ്കില്‍.. ഞങ്ങള്‍ തന്ന സ്‌നേഹം ഉള്ളിലുണ്ടെങ്കില്‍.. ഏത് തടവറയിലാണ് നീയെങ്കിലും ശിക്ഷ കഴിയുമ്പോള്‍ ഞാന്‍ വരാം.. നിന്നെ കൂട്ടാന്‍ നീ വരണം... സിനിമാ സംവിധായകന്‍ മമാസിന്റെ അച്ഛന്‍ റിട്ടയര്‍ഡ് പൊലീസ് ഓഫീസറായ ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വരികളാണിത്. വര്‍ഷങ്ങള്‍ക്ക്...

‘ഈ റമദാന്‍ മാസത്തില്‍ ഉള്ളില്‍ കിടക്കുന്നതൊക്കെ പുറത്ത് കാണിക്കാന്‍ നാണമില്ലേ’ വസ്ത്രധാരണത്തിന്റെ പേരില്‍ മോഡലിന് നേരെ മതമൗലികവാദികളുടെ സൈബര്‍ ആക്രമണം

ന്യൂഡല്‍ഹി: വിവാദങ്ങള്‍ വിട്ടൊഴിയാത്ത താരമാണ് മോഡലും മുന്‍ ബിഗ്‌ബോസ് മത്സരാര്‍ഥിയുമായ ഹിന ഖാന്‍. ടി.വി റിയാലിറ്റി ഷോയ്ക്കിടെയും അല്ലാതെയുമുള്ള ഹിനയുടെ ചില ഇടപെടലുകള്‍ പലരേയും ചൊടിപ്പിക്കാറുണ്ട്. ഇത്തവണ ഇഫ്താര്‍ സ്പെഷ്യല്‍ എന്ന പേരില്‍ ധരിച്ച വസ്ത്രമാണ് ഹിനയ്ക്ക് വിനയായത്. 'ഇഫ്താര്‍ റെഡി' എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഹിന...

നടിയെ ആക്രമിച്ച കേസ് സി.ബി.ഐയ്ക്ക് വിടേണ്ടതില്ലെന്ന് സര്‍ക്കാര്‍; ദിലീപിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനും സി.ബി.ഐയ്ക്കും നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍. അതേസമയം കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സിബിഐക്കും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് നല്‍കി. ജൂലൈ നാലിന് നിലപാട്...

pathram desk 1

Advertismentspot_img
G-8R01BE49R7