pathram

Advertismentspot_img

പ്രേക്ഷകര്‍ക്ക് ഊര്‍ജം പകര്‍ന്നുകൊണ്ട് ‘ഏക്‌ ദം ഏക്‌ ദം’; ടൈഗര്‍ നാഗേശ്വര റാവുവിലെ ആദ്യ ഗാനത്തിന്റെ പ്രോമോ പുറത്ത്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ടൈഗര്‍ നാഗേശ്വര റാവുവിലെ ആദ്യ ഗാനത്തിന്റെ പ്രോമോ പുറത്തിറങ്ങി. 'ഏക്‌ ദം ഏക്‌ ദം' എന്ന ഗാനത്തിന്റെ പ്രോമോ സൂചിപ്പിക്കുന്നത് ആലാപനശൈലിയാലും ഈണത്താലും നൃത്തച്ചുവടുകളാലും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഒന്നായിരിക്കും ഈ ഗാനം എന്നാണ്. ജി വി പ്രകാശ് കുമാര്‍...

കര്‍ണാടകയിലെ ചില ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്‌

കര്‍ണാടകയിലെ ചില ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട് ബംഗളൂരു: കര്‍ണാടകയില്‍ വരുംദിവസങ്ങളില്‍ ചില ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസ് ക്യാമ്പിലേക്ക് മടങ്ങിയെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയ നേതാക്കളെ തിരിച്ചെത്തിക്കാന്‍ സജീവ നീക്കങ്ങം നടക്കുകയാണ്. 2019ല്‍ കോണ്‍ഗ്രസ്‌ജെ.ഡി.എസ്. സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച്...

രണ്ടാം ട്വന്റി20യില്‍ മിന്നും താരമായി മിന്നുമണി

മിര്‍പൂര്‍: ബംഗ്ലദേശിനെതിരായ രണ്ടാം ട്വന്റി20യില്‍ തകര്‍പ്പന്‍ പ്രകടനവുമായി മലയാളി താരം മിന്നു മണി. നാല് ഓവറുകള്‍ പന്തെറിഞ്ഞ താരം ഒന്‍പതു റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മിന്നുവിന്റെ ഒരോവറില്‍ റണ്ണൊന്നുമെടുക്കാന്‍ ബംഗ്ലദേശ് ബാറ്റര്‍മാര്‍ക്കു സാധിച്ചില്ല. മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ എട്ട് റണ്‍സ്...

കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണത്തിന് യുഎഇ; 20 ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ മുതല്‍ നടപ്പാക്കണം

ദുബായ്: യുഎഇയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ തീരുമാനം. 20 മുതല്‍ 49 ജീവനക്കാര്‍ വരെയുള്ള കമ്പനികളിലും ഇനി സ്വദേശികളെ നിയമിക്കണം. നിലവില്‍ അന്‍പതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ സ്വദേശികളെ നിയമിക്കണമെന്നായിരുന്നു വ്യവസ്ഥ. 20 ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ അടുത്തവര്‍ഷം ഒരു സ്വദേശിയെയാണ് നിയമിക്കേണ്ടത്. 2025 ആകുമ്പോഴേക്കും...

രമാദേവി കൊലക്കേസില്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം വന്‍ വഴിത്തിരിവ് കൊന്നത് ഭര്‍ത്താവ് തന്നെ

പത്തനംതിട്ട: പുല്ലാട് രമാദേവി കൊലക്കേസില്‍ 17 വര്‍ഷങ്ങള്‍ക്കുശേഷം വന്‍ ട്വിസ്റ്റ്. രമാദേവിയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് ജനാര്‍ദനന്‍ നായരാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസില്‍ ജനാര്‍ദനന്‍ നായരെ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. 2006 മേയ് 26-നാണ് റിട്ട. പോസ്റ്റ്മാസ്റ്റര്‍ ജനാര്‍ദനന്‍ നായരുടെ ഭാര്യ രമാദേവിയെ വീട്ടിനുള്ളില്‍ വെട്ടേറ്റ്...

കണക്കില്‍പ്പെടാത്ത പണമിടപാട്; പി.വി. ശ്രീനിജിന്‍ MLA-ക്കെതിരെ ആദായനികുതി വകുപ്പിന്റെ നടപടിയുണ്ടാകും

കൊച്ചി: സിപിഎം എല്‍എല്‍എ പി.വി. ശ്രീനിജിനെതിരെ ആദായ നികുതി വകുപ്പിന്റെ നടപടിയുണ്ടാകും. സിനിമാ നിര്‍മാതാവിന് നല്‍കിയ കണക്കില്‍പ്പെടാത്ത പണത്തിന്റെ പലിശ സ്വന്തം കമ്പനിയിലെ തൊഴിലാളികളുടെ അക്കൗണ്ട് വഴി വാങ്ങിയെന്ന ആക്ഷേപത്തിലാണ് നടപടി. കഴിഞ്ഞ ഡിസംബറില്‍ സിനിമാ നിര്‍മാതാക്കളുടേയും താരങ്ങളുടേയും വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്...

രാഷ്ട്രീയ പ്രഖ്യാപന അഭ്യൂഹങ്ങൾക്കിടെ ആരാധക കൂട്ടായ്മയുടെ യോഗം വിളിച്ച് വിജയ്

ചെന്നൈ: രാഷ്ട്രീയ പ്രഖ്യാപന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെആരാധക കൂട്ടായ്മയുടെ യോഗം വിളിച്ച് നടന്‍ വിജയ്. നാളെ ചെന്നൈയിലാണ് ആരാധക കൂട്ടായ്മ ഭാരവാഹികളുടെ യോഗം വിളിച്ചിരിക്കുന്നത്. ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ് നടന്‍ വിജയ്. ഇതിനിടയില്‍ വിജയ് രാഷട്രീയത്തിലേക്ക് പോകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനായി വിജയ്...

കേന്ദ്രമന്ത്രിമാര്‍ പാര്‍ട്ടി ചുമതലകളിലേക്ക്; സുരേന്ദ്രന് പകരം മുരളീധരനെ അധ്യക്ഷനാക്കുമെന്ന് അഭ്യൂഹം

ന്യൂഡല്‍ഹി: നാലു സംസ്ഥാനങ്ങളില്‍ പുതിയ അധ്യക്ഷന്മാരെ നിയോഗിച്ചുകൊണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനുള്ള അഴിച്ചുപണി ആരംഭിച്ചിരിക്കുകയാണ് ബിജെപി തിരഞ്ഞെടുപ്പ് അടുത്തുവരുന്ന തെലങ്കാനയില്‍ കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിയെ പാര്‍ട്ടി അധ്യക്ഷനാക്കിയതോടെ കേന്ദ്രമന്ത്രിസഭയിലും പുന:സംഘട ഉറപ്പായി. കൂടുതല്‍ കേന്ദ്ര മന്ത്രിമാരെ വരുംദിവസങ്ങളില്‍ പാര്‍ട്ടി നേതൃസ്ഥാനങ്ങളിലേക്ക് നിയോഗിക്കുമെന്നാണ് ബിജെപി...

pathram

Advertismentspot_img
G-8R01BE49R7