മുംബൈ: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഉൾപ്പെടെ മൂന്ന് പൊതുമേഖലാ ബാങ്കുകൾക്ക് വിവിധ റെഗുലേറ്ററി മാനദണ്ഡങ്ങൾ ലംഘിച്ചതിന് പിഴ ചുമത്തിയതായി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ അറിയിച്ചു. എസ്.ബി.ഐയ്ക്ക് 1.3 കോടി രൂപയും ഇന്ത്യൻ ബാങ്കിന് 1.62 കോടി രൂപയുമാണ് ചുമത്തിയത്....
ദുബായ്: ആലപ്പുഴ ജില്ലാ പ്രവാസി സൗഹൃദ വേദിയുടെ പ്രഥമ സോഷ്യൽ എക്സലൻസി അവാർഡ് പ്രഖ്യാപിച്ചു. അന്വേഷണാത്മക പത്രപ്രവർത്തനങ്ങളിലൂടെ നിരവധി സാമൂഹിക പ്രശ്നങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവന്ന് അധികാരികൾക്ക് അസ്വസ്തത സൃഷ്ടിച്ചതിലൂടെ വിവിധ അവാർഡുകൾ കരസ്തമാക്കിയ മികച്ച ജേർണലിസ്റ്റുകൂടിയായ മാതൃഭൂമി (ആലപ്പുഴ)യിലെ പത്രപ്രവർത്തകൻ K....
ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് അടുത്തമാസം മുതൽ കൂടാൻ സാധ്യത. കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കഴിഞ്ഞിരുന്ന സലാം എയർ ഇന്ത്യയിലേക്കുള്ള എല്ലാ സർവീസുകളും നിർത്തിവയ്ക്കാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ മറ്റു എയർലൈൻ കമ്പനികൾ നിരക്ക് കൂട്ടാൻ കാരണമായേക്കും.
ഇന്ത്യയിലേക്ക് വിമാനങ്ങൾ അനുവദിക്കുന്നതിലുള്ള...
മുംബൈ: റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ദ്വൈമാസ പണനയ അവലോകന യോഗത്തിൽ ഇത്തവണയും പലിശനിരക്ക് മാറ്റമില്ലാതെ നിലനിർത്തുമെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. തുടർച്ചയായ മൂന്ന് തവണയും പലിശ നിരക്ക് മാറ്റിയിരുന്നില്ല. റീട്ടെയിൽ പണപ്പെരുപ്പം കൂടി നിൽക്കുകയും യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർന്ന...
തിരുവനന്തപുരം: വന്ദേഭാരത് ബിജെപി ഓഫീസ് പോലെയാക്കിയെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടനത്തില്‍ ബിജെപി തരംതാണ രാഷ്ട്രീയക്കളി നടത്തിയെന്നും മുരളീധരന്‍ പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരനാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. മുരളീധരന്‍ ഇല്ലാത്ത പത്രാസ് കാണിക്കരുത്....
കൊല്ലം: സോളാർ പീഡനക്കേസിലെ ഗൂഢാലോചനക്കേസിൽ കെ.ബി ഗണേഷ് കുമാർ എംഎൽഎ നേരിട്ട് ഹാജരാകണമെന്ന് കോടതി. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അടുത്ത മാസം 18 ന് ഹാജരാകാനാണ് നിർദേശം.
പരാതിക്കാരിക്ക് വീണ്ടും സമൻസ് അയക്കാൻ കോടതി നിർദേശിച്ചു. കോൺഗ്രസ് നേതാവ്...
മലപ്പുറം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പതിനൊന്ന് പി എഫ് ഐ കേന്ദ്രങ്ങളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന. വയനാട്, തൃശൂർ, മലപ്പും, എറണാകുളം ജില്ലകളിലാണ് ഇ ഡി റെയ്ഡ് നടത്തുന്നത്. ഇതിൽ മലപ്പുറത്ത് മാത്രം എട്ട് കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുന്നത്. പി എഫ് ഐ...
പ്രേക്ഷകശ്രദ്ധയും നിരൂപക പ്രശംസയും പിടിച്ചുപറ്റിയ ജയസൂര്യ നായകനായ 'വെള്ളം' സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന 'നദികളില്‍ സുന്ദരി യമുന' സെപ്റ്റംബർ പതിനഞ്ചിന് തീയറ്ററുകളിൽ എത്തുന്നു. മലയാളികൾ ഒന്നടങ്കം സുന്ദരിയായ ആ യമുനയെ കാണുവാനുള്ള ആകാംക്ഷയിലാണ്. കണ്ടത്തിൽ കണ്ണനായി ധ്യാൻ ശ്രീനിവാസനും വിദ്യാധരനായി...