pathram

Advertismentspot_img

ഫോണ്‍ ചോര്‍ത്തല്‍ തടയാന്‍ പുതിയ സംവിധാനവുമായി യുഎസ്

വാഷിങ്ടന്‍: ഉത്തര കൊറിയയുടെ ഫോണ്‍ ചോര്‍ത്തല്‍ നടപടികള്‍ക്ക് തടയിടാന്‍ അതിവേഗ 5ജി വയര്‍ലെസ്റ്റ് നെറ്റ്‌വര്‍ക്ക് സംവിധാനം നടപ്പാക്കാനൊരുങ്ങി യുഎസ്. ഏറ്റവും താഴേനിലയില്‍ നിന്നാണ് ഇത്തരമൊരു നീക്കത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഏഴോ എട്ടോ മാസം കൊണ്ടുമാത്രമേ ഇതില്‍ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്...

പ്രവാസികള്‍ക്ക് തിരിച്ചടി; ഒമാനില്‍ വിസ നിരോധനം, 87 തസ്തികകളില്‍ വിസ അനുവദിക്കില്ല

മസ്‌കറ്റ്: വിദേശത്ത് തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് തിരിച്ചടിയാകുന്ന വാര്‍ത്തയാണ് ഒമാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വിവിധ വിഭാഗങ്ങളിലെ 87 തസ്തികകളിലേക്ക് ആറുമാസത്തേക്ക് വിദേശികള്‍ക്ക് വിസ അനുവദിക്കേണ്ടെന്ന് ഒമാന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് മനുഷ്യവിഭവശേഷി മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഞായറാഴ്ച രാവിലെയാണ് മന്ത്രി അബ്ദുള്ള ബിന്‍ നാസ്സര്‍ അല്‍...

അമേരിക്കയില്‍ കാര്‍ വാഷിങ് കേന്ദ്രത്തില്‍ വെടിവയ്പ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: യുഎസ് പെന്‍സില്‍വാനിയയിലെ കാര്‍ വാഷിങ് കേന്ദ്രത്തിലുണ്ടായ വെടിവെയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. പീറ്റസ്ബര്‍ഗില്‍ നിന്നും 80 കിലോമീറ്റര്‍ മാറി മെല്‍ക്രോഫ്റ്റ് നഗരത്തിലാണ് സംഭവം. വെടിവയ്പ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു പോലീസ് നല്‍കിയ പ്രഥമിക വിവരം. കുടുംബവഴക്കാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. എആര്‍15...

ശശീന്ദ്രന്റെ മന്ത്രിസ്ഥാനം; ഇന്നറിയാം

ന്യൂഡല്‍ഹി/തിരുവനന്തപുരം: എ.കെ.ശശീന്ദ്രനു മന്ത്രിസ്ഥാനം തിരികെ നല്‍കാനുള്ള തീരുമാനം എന്‍സിപി ദേശീയ നേതൃത്വം ഇന്നു പ്രഖ്യാപിക്കും. നിയമസഭയുടെ നടപ്പു സമ്മേളനം തീരുംമുന്‍പുതന്നെ ശശീന്ദ്രന്‍ മന്ത്രിസഭയില്‍ മടങ്ങിയെത്തുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ പറഞ്ഞു. ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായതോടെയാണ് ശശീന്ദ്രന് മന്ത്രി സ്ഥാനത്തേക്ക് തിരികെ വരാന്‍...

സാംസങ്ങിനെ പിന്നിലാക്കി ഷവോമി; ആദ്യ അഞ്ചില്‍ ഇടം നേടിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍…

ന്യൂഡല്‍ഹി: ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ കുതിപ്പ് അമ്പരപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെയാണ് ലോകത്തിലെ മുന്‍ നിര ബ്രാന്‍ഡുകളെല്ലാം ഇന്ത്യയിലെ വിപണിക്ക് വലിയ പ്രാധാന്യം നല്‍കുന്നതും. ഇന്ത്യന്‍ വിപണിയിലെ സാംസങ് മേല്‍ക്കോയ്മയ്ക്ക് വിരാമമായിരിക്കുന്നു. ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് കമ്പനി സാംസങിനെ മറികടന്ന് ഒന്നാമതെത്തി. ഈ സാമ്പത്തികപാദത്തിലാണ് ഷവോമി...

ബിനോയ് കോടിയേരിക്കെതിരായ പരാതി; പാര്‍ട്ട് ഒരാഴ്ച മുന്‍പേ ഇടപെട്ടതായി റിപ്പോര്‍ട്ട്

കൊച്ചി: ബിനോയ് കോടിയേരിക്കെതിരെയുള്ള പരാതിയില്‍ പാര്‍ട്ടി ഒരാഴ്ചമുന്‍പേ ഇടപെട്ടിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനെതിരായ പരാതിയില്‍ പാര്‍ട്ടി ഇടപെടില്ലെന്നു പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള പറയുന്നു. എന്നാല്‍, പരാതി സ്വീകരിച്ച പാര്‍ട്ടി നേതൃത്വം, പരാതിക്കാരനായ യുഎഇ പൗരന്‍ ഹസന്‍ ഇസ്മയില്‍ അബ്ദുല്ല...

ബിനോയ് കോടിയേരിയുടെ ദുബായ് പണം ഇടപാട് വിവാദത്തിനു പിന്നിലെ യഥാര്‍ഥ വില്ലന്‍ സിനിമാ താരം

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയെയും സമ്മര്‍ദ്ദത്തിലാക്കിയ ബിനോയ് കോടിയേരിയുടെ ദുബായ് പണം ഇടപാട് വിവാദത്തിനു പിന്നിലെ യഥാര്‍ഥ വില്ലന്‍ സിനിമാ താരം ദിലീപെന്ന് ഓണ്‍ലൈന്‍ മാധ്യമം. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ ദിലീപാണ് ഇതിനു പിന്നില്‍ എന്നാണ് പ്രവാസി ശബ്ദം റിപ്പോര്‍ട്ട് ചെയ്യുന്നത്....

ലോകത്തിലെ സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള ശത്രുത അവസാനിക്കുന്നു

ബെയ്ജിങ്: ചൈനയും ജപ്പാനും തമ്മില്‍ വര്‍ഷങ്ങളായി താറുമായി കിടക്കുന്ന ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ നീക്കം. ഇതിന്റെ ഭാഗമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ജപ്പാന്‍ വിദേശകാര്യമന്ത്രി ടാറോ കോനോയുമായി കൂടിക്കാഴ്ച നടത്തി. ബെയ്ജിങ്ങിലായിരുന്നു ഇരുരാഷ്ട്രങ്ങളുടെയും പ്രതിനിധികള്‍ തമ്മിലുള്ള കൂടിക്കാഴ്ച. രണ്ടാം ലോകമഹായുദ്ധകാലത്തെ ജപ്പാന്റെ ചൈനീസ്...

pathram

Advertismentspot_img