വാഷിങ്ടണ്‍: യുഎസ് പെന്‍സില്‍വാനിയയിലെ കാര്‍ വാഷിങ് കേന്ദ്രത്തിലുണ്ടായ വെടിവെയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. പീറ്റസ്ബര്‍ഗില്‍ നിന്നും 80 കിലോമീറ്റര്‍ മാറി മെല്‍ക്രോഫ്റ്റ് നഗരത്തിലാണ് സംഭവം. വെടിവയ്പ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു പോലീസ് നല്കിയ പ്രഥമിക വിവരം. കുടുംബവഴക്കാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. എആര്‍15 സെമി ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്.
അമേരിക്കയില്‍ കാര്‍ വാഷിങ് കേന്ദ്രത്തില്‍ വെടിവയ്പ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു
Similar Articles
സംഭവദിവസം രാവിലെ മറ്റൊരു പരിപാടിയില്‍വെച്ച് ദിവ്യയുമായി സംസാരിച്ചതായി കലക്ടറുടെ മൊഴി..!! തെറ്റുപറ്റിയെന്ന് നവീന്‍ ബാബു ചേംബറിലെത്തി പറഞ്ഞു..!! ഇത് കൈക്കൂലി വാങ്ങിയെന്ന കുറ്റസമ്മതമായി കണക്കാനാകില്ലെന്ന് കോടതി..!!! അഴിമതിക്കെതിരായ പോരാട്ടമെന്ന വ്യാജേന പരേതനെ അപമാനിക്കാൻ...
കണ്ണൂര്‍: യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ ആരോപണം ഉന്നയിച്ചതിന് പിന്നാലെ എ.ഡി.എം. നവീന്‍ ബാബു ചേംബറിലെത്തി തന്നെ കണ്ടിരുന്നതായി കളക്ടറുടെ മൊഴി. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്നും കളക്ടര്‍ മൊഴി നല്‍കിയതായി ദിവ്യയുടെ മുന്‍കൂര്‍...
ഹിസ്ബുല്ലയ്ക്ക് പുതിയ തലവൻ…!! ഹസൻ നസ്റല്ലയുടെ പിൻഗാമി നയിം ഖാസിം …!! 33 വർഷമായി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ.., വെളുത്ത തലപ്പാവ് ധരിക്കുന്ന നയിം ഖാസിം ഹിസ്ബുല്ല സ്ഥാപക അംഗം
ജറുസലേം: നയിം ഖാസിം ഹിസ്ബുല്ലയുടെ പുതിയ തലവൻ. ഹസൻ നസ്റല്ല ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പുതിയ തലവനെ തിരഞ്ഞെടുത്തത്. 1991 മുതൽ 33 വർഷമായി ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് നയിം...